Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഡ്യൂറന്റ് കപ്പ് ശനിയാഴ്ച തുടങ്ങും; ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം മുംബൈ സിറ്റിക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2024, 11:18 pm IST
in Football
രാഷ്ട്രപതി ഭവനില്‍ നിന്ന് ഡ്യൂറന്റ് കപ്പ് ട്രോഫി പര്യടനം ആരംഭിച്ച ചടങ്ങില്‍ നിന്ന്. പ്രസിഡന്റ് ദ്രൗപദി മുര്‍മു, സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉദേന്ദ്ര ദ്വിവേദി, നാവിക സേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി, വ്യോമസേന ഉപമേധാവി എയര്‍ മാര്‍ഷല്‍ എ.പി. സിങ് എന്നിവര്‍

രാഷ്ട്രപതി ഭവനില്‍ നിന്ന് ഡ്യൂറന്റ് കപ്പ് ട്രോഫി പര്യടനം ആരംഭിച്ച ചടങ്ങില്‍ നിന്ന്. പ്രസിഡന്റ് ദ്രൗപദി മുര്‍മു, സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉദേന്ദ്ര ദ്വിവേദി, നാവിക സേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി, വ്യോമസേന ഉപമേധാവി എയര്‍ മാര്‍ഷല്‍ എ.പി. സിങ് എന്നിവര്‍

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ കിക്കോഫ് ശനിയാഴ്ച. ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും ഡൗണ്‍ടൗണ്‍ ഹീറോസ് എഫ് സിയും തമ്മിലാണ് ഉദ്ഘാടന മത്സരം ശനിയാഴ്ച വൈകീട്ട് ആറിന് വിവേകാനന്ദ യുബ ഭാരതി ക്രിരംഗംന്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ പോരാട്ടം മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ്. ആഗസ്ത് ഒന്നിനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. പഞ്ചാബ് എഫ്‌സിയും സിഐഎസ്എഫ് പ്രൊട്ടക്ടേഴ്‌സ് എഫ്ടിയും ആണ് ഗ്രൂപ്പ് ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മറ്റ് എതിരാളികള്‍. ഇത്തവണയും നാല് ടീമുകള്‍ വീതമുള്ള ആറ് ഗ്രൂപ്പുകളാണ് പ്രാഥമിക റൗണ്ടില്‍ മത്സരിക്കുക.

27ന് തുടങ്ങുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ആഗസ്ത് 18ന് ഗ്രൂപ്പ് എയിലെ മോഹന്‍ ബഗാന്‍ എസ്ജി- ഈസ്റ്റ് ബംഗാള്‍ എഫ്‌സി മത്സരത്തോടെ സമാപിക്കും. നോക്കൗട്ട് മത്സരങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ല.

24 ടീമുകളാണ് ആകെയുള്ളത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍), ഐ ലീഗ്, പിന്നെ ഭാരതം, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലുള്ള സായുധ സേനകളും മത്സരത്തിന്റെ ഭാഗമാകും.

ഗ്രൂപ്പ് എ: മോഹന്‍ ബഗാന്‍ എസ്ജി, ഈസ്റ്റ് ബംഗാള്‍ എഫ്‌സി, ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് എഫ്ടി, ഡൗണ്‍ടൗണ്‍ ഹീറോസ് എഫ്‌സി

ഗ്രൂപ്പ് ബി: ബെംഗളൂരു എഫ്‌സി, ഇന്റര്‍കാശി, ഇന്ത്യന്‍ നേവി എഫ് ടി, മുഹമ്മദന്‍ എസ് സി

ഗ്രൂപ്പ് സി: കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, മുംബൈ സിറ്റി, പഞ്ചാബ് എഫ്‌സി, സിഐഎസ്എഫ് പ്രൊട്ടക്‌റ്റേഴ്‌സ് എഫ്ടി

ഗ്രൂപ്പ് ഡി: ജംഷെഡ്പുര്‍ എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, ഇന്ത്യന്‍ ആര്‍മി എഫ്ടി, ബംഗ്ലാദേശ് ആര്‍മി എഫ്ടി

Tags: mumbai cityDurant Cupkerala blasters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്‌സ് താരം വിക്ടര്‍ ബൊര്‍ത്തേമു ഗോള്‍ നേടുന്നു
Football

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മിന്നിച്ചു

Football

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

Football

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

Football

ഐസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.