Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുസ്ലിം സമുദായത്തെ ഭയന്ന് ജീവിക്കേണ്ട അവസ്ഥ: വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2024, 09:57 pm IST
inKerala

ചേര്‍ത്തല: മുസ്ലിം സമുദായത്തെ ഭയന്നാണ് എല്ലാവരും ഇവിടെ ജീവിക്കുന്നെതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചുകുളങ്ങരയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിര്‍ത്താല്‍ കൈയും തലയും വെട്ടുമെന്ന സമീപനം മൂലം ബിജെപിയാണ് രക്ഷ എന്ന തോന്നലാണ് ക്രിസ്ത്യന്‍ സമുദായത്തെ ബിജെപിയിലേക്ക് അടുപ്പിച്ചത്. കേരളം മാറുകയാണ്. ചോരയും നീരും തന്ന് വളര്‍ത്തിയ അടിസ്ഥാനവര്‍ഗത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി മറന്നു. അന്ധമായ ന്യൂനപക്ഷ പ്രീണനമാണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായത്. ഗോവിന്ദന്‍ മാഷിന് ഈഴവ വോട്ടുകളുടെ പ്രസക്തി മനസിലായി.

എസ്എന്‍ഡിപി യോഗത്തെ കാവി പുതപ്പതിക്കാനോ ചുവപ്പ് അണിയിക്കാനോ ആരേയും അനുവദിക്കില്ല. യോഗം ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടേയും വാലും ചൂലുമല്ല. വിവിധ രാഷ്‌ട്രീയപാ
ര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരാണ് സംഘടനയില്‍ ഉള്‍പ്പെടുന്നത്. എല്ലാവര്‍ക്കും അവരുടേതായ രാഷ്‌ട്രീയമുണ്ട്. എല്ലാവരേയും ഒന്നിപ്പിച്ച് നിര്‍ത്തിയാണ് യോഗം മുന്നോട്ട് പോകുന്നത്. താന്‍ രാഷ്‌ട്രീയക്കാരനല്ല. പ്രശ്‌നാധിഷ്ഠിതമായാണ് നിലപാട് സ്വീകരിക്കുന്നത്. ഇതിന്റെ പേരില്‍ കാവി പുതപ്പിക്കാനും വര്‍ഗീയവാദിയാക്കാനുമാണ് നീക്കം.

എം.വി. ഗോവിന്ദന്റേത് രാഷ്‌ട്രീയ അഭിപ്രായമാണ്. ഇടതുമുന്നണി ശൈലി മാറ്റാന്‍ തയാറാവണം. എല്‍ഡിഎഫിന്റെ അമിതമായ മുസ്ലിം ന്യൂനപക്ഷ പ്രീണനം മൂലം ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ ബിജെപിയില്‍ ചേരാന്‍ തയാറെടുക്കയാണ്. ഇതെല്ലാം കണ്ടും കേട്ടും നില്‍ക്കുന്ന യുവതലമുറയെ ശത്രുപക്ഷത്ത് എത്തിക്കുന്ന സമീപനം ശരിയല്ല.

വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മലബാറിലെ കാര്യം പറയുമ്പോള്‍ കണ്ണടയ്‌ക്കുകയും തെക്കന്‍ കേരളത്തിലെ കാര്യത്തില്‍ വിമര്‍ശിക്കുകയും ചെയ്യുന്നത് നല്ല സമീപനമല്ല. ഇത്തരം വിഷയങ്ങളും ചര്‍ച്ചയ്‌ക്ക് വിധേയമാക്കി കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കണം. യോഗത്തിന് ആരോടും വിരോധവും വിധേയത്വവുമില്ല. എല്ലാവരോടും തുറന്ന സമീപനമാണ് പുലര്‍ത്തുന്നത്.

കമ്യുണിസ്റ്റ് പാര്‍ട്ടി പല തവണ ദ്രോഹിച്ചെങ്കിലും നിലപാടില്‍ മാറ്റമുണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസുമായി യോജിപ്പില്ലെന്നും തന്റെ കുടുംബത്തെ നന്നാക്കാന്‍ ആരും വരേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: mv govindanSNDPMuslim communityVellapally Natesan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.