Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സുരേഷ് ​ഗോപിക്കെതിരെ കുത്തുന്ന അംഗവിക്ഷേപം, കേന്ദ്രമന്ത്രിയുടെ ജീവനു ഭീഷണി പുറത്ത് വിട്ട് എക്സ് ഹാൻഡിലിങ്ങുകൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2024, 06:54 pm IST
in Entertainment

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കത്തി കുത്തി കയറ്റുന്ന രീതിയിൽ മാധ്യമ മാധ്യമ പ്രവർത്തകന്റെ അപകടകരമായ അംഗവിക്ഷേപം ചർച്ചയാകുന്നു. ലോകത്ത് നിരവധി നേതാക്കളേ തീവ്രവാദികളും മറ്റും മാധ്യമ പ്രവർത്തകരുടെ വേഷത്തിൽ ആക്രമിക്കുകയും വധിക്കുകയും ചെയ്തിട്ടുള്ളത് ഇപ്പോൾ ഭയാനകമായ ഓർമ്മകൾ ആകുന്നു. കേരളത്തിലെ ജനങ്ങൾ രാതി മത രാഷ്‌ട്രീയം ഇല്ലാതെ സ്നേഹിക്കുന്ന സുരേഷ് ഗോപിയെ വധിക്കേണ്ടത് ആരുടെ ആവശ്യമാണ്‌ എന്നും ആക്രമിക്കേണ്ടതും ഇല്ലാതാക്കേണ്ടതും ആരുടെ അജണ്ട എന്നും ചോദ്യം ഉയരുന്നു.

കഴിഞ്ഞ ദിവസം ഡൽഹിയിൽ വച്ചാണ് സുരേഷ് ഗോപിക്ക് നേരെ ഒരു പ്രമുഖ ചാനെൽ പ്രവർത്തകൻ നാക്ക് കടിച്ച് പല്ലിറുമ്മുന്നപോലെ ആക്ഷൻ കാണിച്ചു കൊണ്ട് കത്തി കൊണ്ട് കുത്തുന്ന പോലെ മൈക്ക് ഉപയോഗിച്ച അംഗ വിക്ഷേപം കാണിച്ചത്. ബജറ്റ് കഴിഞ്ഞ് സുരേഷ് ഗോപി മാധ്യമ പ്രവർത്തകരേ കാണുന്നു. ഈ സമയം അദ്ദേഹത്തേ പിന്നിൽ നിന്നും കുത്തുന്ന രീതിയിൽ ആംഗ്യ വിക്ഷേപം കാണിക്കുകയായിരുന്നു.

ആശയത്തേ ആശയം കൊണ്ട് നേരിടണം. അതിനു കൊലകത്തികൾ ഉയരരുത്. ഒരാളേ ജയിക്കേണ്ടത് ആശയ പരമാണ്‌. ആശയ യുദ്ധത്തിലും ചതി പ്രയോഗത്തിലും, നേരിട്ടുള്ള യുദ്ധത്തിലും ഒന്നും സുരേഷ് ഗോപിയെ തോപ്പിക്കാൻ പറ്റാതെ വരുമ്പോൾ പിന്നിൽ നിന്നും ചതിച്ച് കുത്തി വീഴ്‌ത്തുന്ന ആ ആംഗ്യ വിക്ഷേപം സമൂഹത്തിനു ഭയാനകമാണ്‌. മാധ്യമ പ്രവർത്തകന്റെ ശരീരഭാഷയിൽ വളരെ വ്യക്തമാണ് സുരേഷ് ഗോപിയെ കയ്യിൽ കിട്ടിയാൽ പിച്ചി ചീന്താനുള്ള രോഷമാണ് ഉള്ളു നിറയെ എന്നത് മുമ്പും രാഷ്‌ട്രീയക്കാർക്കും കേന്ദ്രത്തിലെ ഭരണാധികാരികക്കും ഭീഷണി ആയിട്ടുണ്ട് ചില മാധ്യമ പ്രവർത്തകൻ അത് കൊണ്ട് തന്നെ സുരേഷ് ഗോപിയുടെ ജീവന് പോലും ഭീഷണി ഉണ്ടാക്കാമെന്ന് തന്നെയാണ് ഈ സംഭവത്തിന് ശേഷം ഉള്ള വിലയിരുത്തൽ…

പലർക്കും അവസാനിക്കുന്നില്ല. എന്നാൽ അതിൽ രാഷ്‌ട്രീയമല്ല അതിൽ കൂടുതൽ അദ്ദേഹത്തോട് വർഗീയ വിരോധവും മത വിദ്വേഷവുമാണ്‌ ചിലർക്ക്.. രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും അദ്ദേഹം ഒരു കേന്ദ്രമന്ത്രി ആണ് എന്നത് മംബസിലാക്കാൻ സാധിക്കാത്ത മദ്യമപ്രവർത്തനത്തെ പറ്റി ഒന്നും പറയാനില്ല എന്തായാലും മൈക്കിന് പകരം മറ്റെന്തെങ്കിലും ആയിരുന്നങ്കിൽ സുരേഷ് ഗോപിയെ ഉപദ്രവിച്ചേനെ എന്ന് വേണം മനസിലാക്കാൻ ഇതൊരു തരാം ഫ്രുസ്ട്രേഷൻ ആണ് തൃശൂരിലും കേരളത്തിലും സുരേഷ് ഗോപിയ്‌ക്ക് കിട്ടിയ സ്വീകാര്യത കുറച്ചൊന്നുമല്ല പലരെയും ഇപ്പോഴും ചൊടിപ്പിച്ചു കൊണ്ടിരിക്കുന്നത് ഭാരതത്തിനും ഹിന്ദുക്കൾക്കും അപകടകരമായ മാധ്യമ പ്രവർത്തനം ഹിന്ദു വിരുദ്ധത തന്നെയാണ് ഇവിടെ കാണുന്നത് ഹൈന്ദവസമാജത്തോടുള്ള വിരോധം തന്നെയാണ് ഈ മതം മൂത്ത ആക്ഷനിൽ മനസിലാക്കേണ്ടത് പക്ഷെ ക്യാമറയ്‌ക്കു മുന്നിൽ മാന്യമായി അഭിനയിച്ച നിന്നിട്ട് പിന്നീട് ഒരു കേന്ദ്രമന്ത്രിയെ നോക്കി ഇത്തരത്തിൽ ആക്ഷൻ കാണിക്കുക എന്നത് എന്ത് കൊണ്ട് ഭീഷണിയായി തന്നെയാണ് കാണേണ്ടത് ഇവരെ ഒക്കെ വച്ചു പൊറുപ്പിക്കുന്ന ചാനലുകളാണ് ആദ്യം പൂട്ടേണ്ടത് അദ്ദേഹം ഇന്ന് ഒരു സ്ഥാനാർഥി അല്ല ഒരു മണ്ഡലം എടുക്കാൻ നടക്കുന്ന ആളല്ല ഒരു കേന്ദ്രമന്ത്രി ആണ് അദ്ദേഹത്തെ നോക്കി ഇത്തരത്തിൽ ഒരു ആംഗ്യ വിക്ഷേപം കാണിയ്‌ക്കുമ്പോൾ അതിനെതിരെ നടപടി എടുക്കുക തന്നെ വേണം

മൂന്നാം എൻ.ഡി.എ സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തെ സമ്പൂർണമായി അവ​ഗണിച്ചുവെന്ന ആരോപണത്തോട് പ്രതികരിക്കുമ്പോഴായിരുന്നു ഈ സംഭവം നടക്കുന്നത് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ‘തൊഴിലവസരങ്ങൾ ഒരുങ്ങുന്ന മേഖലയ്‌ക്ക് ഏത് തരത്തിലുള്ള തലോടലാണ് ബജറ്റ് നൽകിയത്. കേരളത്തിൽ ചെറുപ്പക്കാരും സ്ത്രീകളും ഇല്ലേ ? – മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു.കേരളത്തില്‍ ചെറുപ്പക്കാരില്ലേ, ഫിഷറീസ് ഇല്ലേ, സ്ത്രീകള്‍ ഇല്ലേ. നിങ്ങള്‍ പോയി വസ്തുതകള്‍ പരിശോധിച്ചുനോക്കൂ. ബജറ്റ് പഠിക്കൂ. പ്രതിപക്ഷം ആരോപിച്ചോട്ടേ. എയിംസിന്റെ കാര്യം എന്താ പറഞ്ഞത്. വരും വന്നിരിക്കും. പക്ഷേ, അതിന് കേരള സര്‍ക്കാര്‍ കൃത്യമായി സ്ഥലം തരണം. എയിംസിന് ഏത്ര സ്ഥലമാണ് കോഴിക്കോട് എടുത്തിരിക്കുന്നത്’, സുരേഷ് ​ഗോപി ചോദിച്ചു.

കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ എയിംസ് ഇക്കുറി പരി​ഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതുണ്ടായില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തോട് തൃശ്ശൂര്‍ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പ്രതികരിച്ചു. എയിംസ് വന്നിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കേരളം കൃത്യമായി സ്ഥലം ഏറ്റെടുത്തു തരണം. കോഴിക്കോട് കിനാലൂരിൽ 150 ഏക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകനോട് അത്ര മതിയോ എന്നായിരുന്നു മറുചോദ്യം.നേരത്തെ ബജറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം ചോദിച്ചെങ്കിലും പ്രതികരിക്കാൻ സുരേഷ്​ഗോപി തയ്യാറായിരുന്നില്ല. കേരളത്തിന് മന്ത്രിമാരേയുള്ളൂ മറ്റൊന്നും ലഭിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് അവർ ആരോപിച്ചോട്ടേ എന്ന് മാത്രമായിരുന്നു മന്ത്രിയുടെ പ്രതികരണം

Tags: suresh gopicentral ministerLatest newsMedia AttackSocial Media
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

India

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

World

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

India

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: പുറത്തിരുത്തിയ സാ്ക്കയുടെ മറുപടി

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.