Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മണല്‍ മാഫിയയുടെ 500 ഗുണ്ടകള്‍ വളഞ്ഞു, തല്ല് കിട്ടും എന്ന അവസ്ഥ:സംഭവം വിവരിച്ച് നടൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2024, 10:50 am IST
inEntertainment

ദില്ലി: വിക്കി കൗശൽ ഇപ്പോള്‍ ബാഡ് ന്യൂസ് എന്ന ചിത്രത്തിന്റെ വിജയ തിളക്കത്തിലാണ്. അനുരാഗ് കശ്യപിന്റെ ഗാങ്‌സ് ഓഫ് വാസിപൂർ എന്ന സിനിമയിൽ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്ന കാലത്തെ ഒരു വിചിത്രമായ സംഭവം താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുകയാണ്. തൻമയ് ഭട്ടിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മണൽ മാഫിയയുടെ 500 ഗുണ്ടകള്‍ വളഞ്ഞതും തല്ലിന്റെ വക്കോളം എത്തിയ സംഭവവും വിവരിച്ചത്.

 

“സിനിമയിൽ കാണിച്ച കൽക്കരി കള്ളക്കടത്ത് യഥാർത്ഥമാണ്. ഞങ്ങൾ അത് നേരിട്ട് ഷൂട്ട് ചെയ്തതാണ്. അനധികൃത മണൽ ഖനനത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ പോയപ്പോഴായിരുന്നു മറ്റൊരു സംഭവം. ഞാൻ ഞെട്ടിപ്പോയി യഥാർത്ഥ കള്ളക്കടത്ത് ആണെന്ന് നിങ്ങൾക്ക് തോന്നാതിരിക്കാൻ ഇത് വളരെ പരസ്യമായി നടത്തുകയാണെന്ന് ഞാന്‍ അപ്പോഴാണ് മനസ്സിലാക്കയത്. ഒന്നോ രണ്ടോ ട്രക്കുകൾ അല്ല. 500 ട്രക്കുകൾ ഒരേ സമയം മണല്‍ കടത്തും. അതിനാല്‍ തന്നെ അത് നിയമപരമായി നടത്തുന്ന ബിസിനസ്സാണെന്ന് ആളുകള്‍ക്ക് തോന്നും.

 

ഞങ്ങൾ അവരെ രഹസ്യമായി അത് ഷൂട്ട് ചെയ്യുകയായിരുന്നു. ചിലര്‍ അത് കണ്ട് നമ്മുടെ ചുറ്റും കൂടി. പിന്നീട് അത് കൂടി കൂടി വന്ന് 500 പേരായി. ഞങ്ങളുടെ ക്യാമറ അറ്റൻഡന്‍റ് പ്രായമായ വ്യക്തിയായിരുന്നു. ഏകദേശം 50 വയസ്സിനു മുകളിൽ പ്രായം അദ്ദേഹത്തിനുണ്ട്. അതേ സമയം ചുറ്റും ആളുകൂടിയതിനാല്‍ ഷൂട്ടിംഗിന് സമയം എടുക്കുമെന്ന് ക്യാമറ തിരിച്ചെത്താന്‍ വൈകുമെന്ന് ഇദ്ദേഹം ഫോണില്‍ യൂണിറ്റിനോട് പറഞ്ഞു. എന്നാല്‍ ചുറ്റും കൂടിയതില്‍ ചിലര്‍ ഇയാള്‍ പൊലീസിലോ, അധികാരികളെയോ വിളിച്ചുപറയുകയാണ് എന്ന് കരുതി. തുടര്‍ന്ന് ഞങ്ങളെ അവര്‍ അടിക്കും എന്ന അവസ്ഥയിലായി. ക്യാമറ തട്ടിയെടുക്കുകയും ക്യാമറ തകർക്കുമെന്ന് ഞങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അവിടുന്ന് ഭാഗ്യത്തിനാണ് അന്ന് രക്ഷപ്പെട്ടത്” – ഗാങ്‌സ് ഓഫ് വാസിപൂരില്‍ സഹ സംവിധായകനായ കാലത്തെ അനുഭവം വിക്കി കൗശല്‍ പങ്കുവച്ചു.

 

അതേ സമയം വിക്കി കൗശലിന്റെ ബാഡ് ന്യൂസ് എന്ന കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം 19, വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യദിനം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയത് 8.62 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്ച കളക്ഷനില്‍ വര്‍ധന രേഖപ്പെടുത്തി. 10.55 കോടിയാണ് ചിത്രത്തിന്റെ രണ്ടാം ദിന കളക്ഷന്‍. മൂന്നാം ദിനമായിരുന്ന ഞായറാഴ്ച കളക്ഷനില്‍ വീണ്ടും വര്‍ധനവാണ് ഉണ്ടായത്. 11.45 കോടിയാണ് മൂന്നാം ദിനം നേടിയത്. എല്ലാ തുകകളും ഇന്ത്യയില്‍ നിന്നുള്ള നെറ്റ് ബോക്സ് ഓഫീസ് കളക്ഷനാണ്.

 

ആദ്യ വാരാന്ത്യം 30.62 കോടി എന്നത് ബോളിവുഡിന്റെ ഇന്നത്തെ സാഹചര്യത്തില്‍ മികച്ച കളക്ഷനാണ്. വിക്കി കൗശലിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗുമാണ് ചിത്രം നേടിയത്. അനിമലിലൂടെ തരംഗം തീര്‍ത്ത തൃപ്തി ദിംറി നായികയാവുന്ന ചിത്രമെന്ന നിലയിലും പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട് ബാഡ് ന്യൂസ്.

Tags: bollywoodAnurag KashyapLatest newsVikky kaushal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)
India

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

World

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.