Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

കേരളത്തില്‍ നിന്നുള്ള മൂന്ന് റിയല്‍ എസ്റ്റേറ്റ് ബില്‍ഡര്‍മാര്‍ 2024ലെ ഹുറുണ്‍ ലിസ്റ്റില്‍

ബിസിനസില്‍ വിജയം കൊയ്യുന്ന ബിസിനസുകാരുടെയും സ്ഥാപനങ്ങളുടെയും ലിസ്റ്റ് പുറത്തുവിട്ട് വ്യവസായ സംരഭകത്വത്തെ പ്രോത്സാഹിപ്പുന്നവരാണ് ഹുറുന്‍ ഇന്ത്യ. ഹുറുന്‍ ഇന്ത്യയുടെ റിയല്‍എസ്റ്റേറ്റ് ലിസ്റ്റില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് ബില്‍ഡര്‍മാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2024, 05:38 pm IST
inBusiness
എസ് എഫ് എസ് ഹോംസിന്‍റെ ലവ കൃഷ്ണന്‍ (ഇടത്ത്) സ്കൈലൈന്‍ ബില്‍ഡേഴ്സ് സ്ഥാപകന്‍ കെ.വി. അബ്ദുള്‍ അസീസ് (നടുവില്‍) അസറ്റ് ഹോംസിനെ നയിക്കുന്ന സുനില്‍കുമാര്‍ വി(വലത്ത്)

എസ് എഫ് എസ് ഹോംസിന്‍റെ ലവ കൃഷ്ണന്‍ (ഇടത്ത്) സ്കൈലൈന്‍ ബില്‍ഡേഴ്സ് സ്ഥാപകന്‍ കെ.വി. അബ്ദുള്‍ അസീസ് (നടുവില്‍) അസറ്റ് ഹോംസിനെ നയിക്കുന്ന സുനില്‍കുമാര്‍ വി(വലത്ത്)

തിരുവനന്തപുരം: ബിസിനസില്‍ വിജയം കൊയ്യുന്ന ബിസിനസുകാരുടെയും സ്ഥാപനങ്ങളുടെയും ലിസ്റ്റ് പുറത്തുവിട്ട് വ്യവസായ സംരഭകത്വത്തെ പ്രോത്സാഹിപ്പുന്നവരാണ് ഹുറുന്‍ ഇന്ത്യ. ഹുറുന്‍ ഇന്ത്യയുടെ റിയല്‍എസ്റ്റേറ്റ് ലിസ്റ്റില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് ബില്‍ഡര്‍മാര്‍.

സ്കൈലൈന്‍ ബില്‍ഡേഴ്സ്, എസ് എഫ് എസ് ഹോംസ്, അസറ്റ് ഹോംസ് എന്നിവരാണ് കേരളത്തില്‍ നിന്നുള്ള റിയല്‍ എസ്റ്റേറ്റ് ബില്‍ഡര്‍മാര്‍. 35 വര്‍ഷമായി റസിഡന്‍ഷ്യല്‍ ബില്‍ഡിംഗ് നിര്‍മ്മാണരംഗത്തുള്ള സ്കൈലൈന്‍ 2,410 കോടി ആസ്തിയുള്ള കമ്പനിയാണ്. 100 റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ ലിസ്റ്റില്‍ 67ാം സ്ഥാനത്താണ് സ്കൈലൈന്‍. 1989ല്‍ കെ.വി. അബ്ദുള്‍ അസീസ് ആണ് സ്കൈലൈന്‍ സ്ഥാപിച്ചത്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കോട്ടയം, കൊല്ലം, കണ്ണൂര്‍ തുടങ്ങി കേരളത്തിലെ മിക്ക ജില്ലകളിലും വില്ലകളും റസിഡന്‍ഷ്യല്‍ അപാര്‍ട്മെന്‍റുകളും നിര്‍മ്മിക്കുന്ന കമ്പനിയാണ് സ്കൈലൈന്‍. ക്രിസിലിന്റെ ഡിഎ2പ്ലസ് ഗ്രേഡ് ഉള്ള കെട്ടിടനിര്‍മ്മാതാക്കളാണ് സ്കൈലൈന്‍. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ധനകാര്യ റിസ്കെടുക്കാന്‍ കരുത്തുള്ള പ്രൊഫൈല്‍, റസിന്‍ഷ്യല്‍ പ്രൊജക്ടുകള്‍ ചെയ്യുന്നതിലുള്ള പ്രൊമോട്ടറുടെ മിടുക്ക്, ബ്രാന്‍ഡ് നാമത്തിലെ വിശ്വാസ്യത എന്നിവയാണ് ഇത്രയും ഉയര്‍ന്ന ഗ്രേഡ് നല്‍കാന്‍ കാരണം.

എസ് എഫ് എസ് ഹോംസ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് ഹുറുന്‍ ലിസ്റ്റില്‍ 73ാം സ്ഥാനമാണുള്ളത്. 2100 കോടി രൂപയാണ് കമ്പനിയുടെ മൂല്യം. 40 വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനിയെ നയിക്കുന്നത് ലവ കൃഷ്ണന്‍ ആണ്. സ്കൈലൈൻ ഫൗണ്ടേഷൻസ് ആൻഡ് സ്ട്രക്ച്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് (എസ്എഫ്എസ് ഹോംസ്) ക്രിസില്‍ ഡിഎ2പ്ലസ് എന്ന ഗ്രേഡാണ് നല്‍കിയിരിക്കുന്നത്. ഇത് തുടര്‍ച്ചയായ ഏഴാം തവണയാണ് ഈ ഗ്രേഡ് എസ് എഫ് എസ് ഹോംസിന് ലഭിക്കുന്നത്. ശക്തമായ ബ്രാൻഡിംഗും സൽപ്പേരും മികച്ച വിപണി സാന്നിദ്ധ്യവും ഉപഭോക്താവിന് നിയമപരമായ പിന്തുണ ഉറപ്പാക്കുന്നതും ഡിഎ2പ്ലസ് എന്ന ഗ്രേഡിംഗ് ആവര്‍ത്തിച്ചു നല്‍കുന്നതിനുള്ള സവിശേഷ ഗുണങ്ങളായി കണ്ടെത്തിയെന്ന് ക്രിസില്‍ പറയുന്നു.

താരതമ്യം ചെയ്താല്‍ അസറ്റ് ഹോംസാണ് ഈ മൂന്ന് കമ്പനികളില്‍ ഏറ്റവും പ്രായം കുറഞ്ഞ കമ്പനി. 17 വര്‍ഷം മാത്രം പ്രായമുള്ള അസറ്റ് ഹോംസിന് ലിസ്റ്റില്‍ 96ാം സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. 1370 കോടി രൂപയാണ് കമ്പനിയുടെ ആസ്തി. സുനില്‍കുമാര്‍ വി ആണ് അസറ്റ് ഹോംസിനെ നയിക്കുന്നത്.

 

 

 

 

Tags: Real Estate BuildersSkyline buildersAsset HomesSFS homesHurun rich listSunil Kumar V Asset HomesKV Abdul Azeez SkylineLava Krishnan SFS Homes
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.