Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിന് തുടക്കമായി; പൊതുബജറ്റ് നാളെ, സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ഇന്ന് സഭയിൽ വയ്‌ക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2024, 11:25 am IST
inIndia

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് ഇന്ന് തുടക്കമായി. ലോക്സഭയില്‍ നാളെ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ പൊതുബജറ്റ് അവതരിപ്പിക്കും. രാവിലെ 11 മണി മുതലാണ് ബജറ്റവതരണം. ഇതിന് മുന്നോടിയായി സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ഇന്ന് കേന്ദ്രസര്‍ക്കാര്‍ സഭയില്‍ വെയ്‌ക്കും.

ആഗോളതലത്തില്‍ രാജ്യത്തിന്റെ സമാനതകളില്ലാത്ത സാമ്പത്തിക വളര്‍ച്ചയുടെ റിപ്പോര്‍ട്ട് കാര്‍ഡാകും സര്‍വ്വേ റിപ്പോര്‍ട്ട്. മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്റെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. തൊഴില്‍ ലഭ്യതാ നിരക്ക്, ജിഡിപി വളര്‍ച്ചാ നിരക്ക്, വിലക്കയറ്റനിരക്ക്, ബജറ്റ് കമ്മി, വിവിധ മേഖലകളിലെ വളര്‍ച്ചാ നിരക്ക് തുടങ്ങിയ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയുടെ വിവിധ ഘടകങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നതാണ് റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് 7 ശതമാനത്തിന് മുകളിലായിരിക്കുമെന്നാണ് ഐഎംഎഫ് അടക്കമുള്ള ഏജന്‍സികള്‍ പ്രവചിച്ചിരിക്കുന്നത്.

ആഗസ്ത് 12 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തില്‍ 16 ദിവസം സഭ സമ്മേളിക്കും. സുപ്രധാനമായ ആറു ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കാന്‍ ലക്ഷ്യമിടുന്നത്. ഇതില്‍ 90 വര്‍ഷം പഴക്കമുള്ള എയര്‍ക്രാഫ്റ്റ് നിയമവും ഉള്‍പ്പെടും. കേന്ദ്രഭരണത്തിലുള്ള ജമ്മുകശ്മീര്‍ ബജറ്റും സഭ പാസാക്കും.

മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ കേന്ദ്രസര്‍ക്കാര്‍ വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ സഭാനേതാക്കളുടെ യോഗം വിളിച്ചു. എന്തൊക്കെ ആവശ്യങ്ങളാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സമ്മേളന കാലത്ത് സഭയില്‍ മുന്നോട്ട് വെയ്‌ക്കുന്നതെന്ന് കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു ചോദിച്ചറിഞ്ഞു. ബിഹാറിന് പ്രത്യേക പദവി വേണമെന്ന ജെഡിയുവിന്റെ ആവശ്യത്തിന്മേല്‍ ബജറ്റില്‍ അനുകൂല പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ഒഡീഷക്കും പ്രത്യേക പദവി ലഭിക്കാനാണ് സാധ്യത.

ലോക്സഭയില്‍ ഡെ. സ്പീക്കര്‍ പദവി നല്‍കണമെന്ന് കോണ്‍ഗ്രസ് യോഗത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. പഴയ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാള്‍ എംപിമാര്‍ക്കായി തുറന്നുകൊടുക്കണമെന്ന ആവശ്യവും യോഗത്തിലുണ്ടായി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, വിവിധ എന്‍ഡിഎ കക്ഷി നേതാക്കള്‍, കോണ്‍ഗ്രസ് ലോക്സഭാ ഉപനേതാവ് ഗൗരവ് ഗഗോയ്, ജയറാം രമേശ്, മറ്റു പ്രതിപക്ഷ കക്ഷി നേതാക്കള്‍ എന്നിവരും യോഗത്തിലെത്തി. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

Tags: ParliamentNirmala Sitaramanbudjet 2024Monsoon Session
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

News

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.