Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

തന്റെ സഹായമനസ്കതയെ ചിലർ ദുരുപയോ​ഗം ചെയ്യാൻ ശ്രമിക്കാറുണ്ട് സുരേഷ് ഗോപി ;ഞാനിവിടെ മരം വെച്ച് പിടിപ്പിക്കുന്നില്ല

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സമ്പാദ്യവും എന്റേതും നോക്കൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2024, 07:50 pm IST
in Entertainment

 

 

സിനിമാ രം​ഗത്ത് നിന്നും രാഷ്‌ട്രീയത്തിലേക്കിറങ്ങിയ സുരേഷ് ​ഗോപിക്ക് എംപി സ്ഥാനവും കേന്ദ്ര സഹമന്ത്രി സ്ഥാനവും ലഭിച്ചതിൽ ആരാധകർക്ക് സന്തോഷമുണ്ട്. രാഷ്‌ട്രീയത്തിനപ്പുറം സുരേഷ് ​ഗോപിയെന്ന വ്യക്തിയോ‌ടുള്ള മമതയാണ് വോട്ടായി മാറിയതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. രാഷ്‌ട്രീയപരമായ വിയോജിപ്പുള്ളവർക്ക് പോലും സുരേഷ് ​ഗോപിയുടെ സാമൂഹിക പ്രവർത്തനങ്ങളിൽ മതിപ്പുണ്ട്. സിനിമാ ലോകത്ത് സഹപ്രവർത്തകരിൽ ഭൂരിഭാ​ഗം പേർക്കും പ്രിയങ്കരനാണ് സുരേഷ് ​ഗോപി

 

വർഷങ്ങളായി ജീവ കാരുണ്യ പ്രവർത്തനങ്ങൾ സുരേഷ് ​ഗോപി നടത്താറുണ്ട്. ഇത് മിക്കപ്പോഴും വാർത്തയായിട്ടുമുണ്ട്. സാമൂഹിക വിഷയങ്ങളിൽ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് തന്നെ ഇടപെടാൻ സുരേഷ് ​ഗോപി ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ സുരേഷ് ​ഗോപി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ചാരിറ്റി പ്രവർത്തനങ്ങളുടെ തുടർച്ചയായല്ല താൻ രാഷ്‌ട്രീയത്തിലേക്ക് വന്നതെന്ന് സുരേഷ് ​ഗോപി പറയുന്നു. ഇന്ത്യൻ എക്സ്പ്രസിനോ‌ടാണ് പ്രതികരണം.

 

എംപിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം വരുന്ന അഭ്യർത്ഥനകൾ ഞാൻ സ്വീകരിക്കാറില്ല. അത് മറ്റൊരു വിം​ഗ് ആണ്. അതിനൊരു ട്രസ്റ്റുണ്ട്. അവർ തീരുമാനിക്കും. കാണുന്നതും കേൾക്കുന്നതിലും എനിക്ക് തോന്നും. അറ്റൻഡ് ചെയ്യേണ്ടതാണെങ്കിൽ അവരെ അറിയിക്കും. അല്ലാതെ ഇങ്ങോട്ട് അപ്ലിക്കേഷനയച്ചാൽ ഞാനിവിടെ മരം വെച്ച് പിടിപ്പിക്കുന്നില്ല. മമ്മൂട്ടിയും മോഹൻലാലും എന്റെ കാലഘട്ടത്തിന് മുമ്പേ വന്നവരാണ്.

 

അവരുടെ സമ്പത്തും എന്റേതും നിങ്ങൾ ഒരു റിയാലിറ്റി ചെക്കിനിട്. ഞാൻ അവരു‌ടെ അടുത്ത് പോലുമല്ലെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. തന്റെ സഹായമനസ്കതയെ ചിലർ ദുരുപയോ​ഗം ചെയ്യാൻ ശ്രമിക്കാറുണ്ടെന്ന് സുരേഷ് ​ഗോപി നേരത്തെ പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നീ താരങ്ങൾക്ക് ശേഷം മലയാളത്തിൽ സൂപ്പർതാര പദവിയിലേക്ക് ഉയർന്ന ന‌ടനാണ് സുരേഷ് ​ഗോപി. എന്നാൽ ഒരു ഘട്ടത്തിൽ സുരേഷ് ​ഗോപിയുടെ ​ഗ്രാഫിൽ താഴ്ച വന്നു.

 

ഒരേ തരത്തിലുള്ള വേഷങ്ങൾ ചെയ്തതാണ് നടന് കരിയറിൽ വിനയായത്. പൊലീസ് വേഷങ്ങളിൽ സുരേഷ് ​ഗോപി തുടരെ എത്തിയ ഒരു കാലഘട്ടം ഉണ്ടായിരുന്നു. അച്ഛൻ ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് ​മകൻ ​ഗോകുൽ സുരേഷ് നേരത്തെ സംസാരിച്ചിട്ടുണ്ട്. എന്നാൽ പലപ്പോഴും അച്ഛന് കേൾക്കേണ്ടി വരാറ് അധിക്ഷേപങ്ങളും കുറ്റപ്പെടുത്തലുമാണെന്ന് ​ഗോകുൽ സുരേഷ് പറഞ്ഞു.

 

അച്ഛൻ അഴിമതിക്കാരനാണെങ്കിലോ എനിക്കൊരു ഹെലികോപ്ടർ വാങ്ങിത്തരികയോ ചെയ്തിട്ടോ ആണ് ഈ ആക്ഷേപങ്ങൾ കേൾക്കുന്നതെങ്കിൽ ഞാനിതൊന്നും മൈൻഡ് ചെയ്യില്ലായിരുന്നു. പക്ഷെ തനിക്ക് എൻജോയ് ചെയ്യാനുള്ളത് വരെ എടുത്ത് പുറത്ത് കൊടുത്തിട്ട് തെറി കേൾക്കേണ്ട ആവശ്യമില്ല.

 

അത്തരം സാഹചര്യങ്ങളിൽ താൻ പ്രതികരിക്കാറുണ്ടെന്നും ​ഗോകുൽ സുരേഷ് വ്യക്തമാക്കി. എന്തിനാണ് അച്ഛൻ ഇവരുടെ വായിലിരിക്കുന്നത് കേൾക്കുന്നതെന്ന് ഞാൻ അമ്മയോട് ചോദിക്കുമായിരുന്നു. അച്ഛന് അതാണ് ഇഷ്ടം. എനിക്ക് അച്ഛൻ സിനിമയിൽ നിൽ‌ക്കുന്നതാണ് ഇഷ്ടം. പക്ഷെ അത് അദ്ദേഹത്തിന്റെ വഴിയും തീരുമാനവുമാണെന്നും ​ഗോകുൽ സുരേഷ് ചൂണ്ടിക്കാട്ടി.

Tags: @MohanlalMammoottyMalayalam Moviesuresh gopicentral ministerLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിക്കുന്നുവെന്ന് പരാതി; ശക്തമായ നടപടിയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.