Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ഒരേ ഒരു വെള്ളപ്പൊക്ക കാവ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2024, 06:37 pm IST
inLiterature

പായിപ്ര രാധാകൃഷ്ണന്‍

99 ലെ വെള്ളപ്പൊക്കത്തിന്റെ ശതാബ്ദി സ്മൃതി ഉചിതമായി. തകഴിയുടെ ‘വെള്ളപ്പൊക്കത്തില്‍’ എന്ന കഥയാണ് സാഹിത്യത്തില്‍ രേഖപ്പെടുത്തപ്പെട്ടതായി പ്രശസ്തിയാര്‍ജ്ജിച്ചത്. അത് കുട്ടനാട്ടിലെ വെള്ളപ്പൊക്കക്കാഴ്ചകളായിരുന്നു. വെള്ളപ്പൊക്ക സംഹാര താണ്ഡവത്തില്‍ തന്റെ തറവാട്ടില്ലവും താമസിക്കുന്ന ഇല്ലവും നശിച്ചുപോയി തകര്‍ന്നിരിക്കുന്ന വേളയില്‍ ചേരാനല്ലൂര്‍ ഇടശ്ശേരി വാസുദേവന്‍ നമ്പൂതിരി രചിച്ച ‘പെരിയാറ്റിലെ വെള്ളപ്പൊക്കം, എന്ന കൃതി ഈ രംഗത്തെ ഏകാന്ത സാന്നിധ്യമാണ്. പെരുമ്പാവൂര്‍ സെന്റ് പീറ്റേഴ്‌സ് പ്രസ്സില്‍ അച്ചടിച്ചത് 400 കോപ്പി. വില 2 ചക്രം.

”ഗര്‍വ്വ് നടിച്ചധികമായുര്‍വ്വിതലം വിട്ടുയര്‍ന്ന പര്‍വ്വതത്തില്‍ കൊടുമുടി ഉടഞ്ഞു വീണു,
ഊറ്റമായ മരങ്ങളെ കാറ്റുവന്നു പറിച്ചതു പാറ്റപോലെ പറന്നുടന്‍ നീറ്റില്‍ വീഴുന്നു.
പട്ടികളും പെട്ടികളും കുട്ടികളും മുട്ടികളും കട്ടിലു കസാലകളുമൊഴുകിടുന്നു…”
എന്നിങ്ങനെ ഒരു സാധാരണക്കാരനെ സ്പര്‍ശിക്കും വിധമാണ് രചനാ രീതി. 1099 കര്‍ക്കിടകത്തില്‍ തൃശൂര്‍ മംഗളോദയം പ്രസ്സില്‍ അച്ചടിച്ചത് 600 കോപ്പി. രണ്ടാം പതിപ്പ്. വെള്ളപ്പൊക്കത്തില്‍ രക്ഷപ്പെടാന്‍ വഞ്ചി എന്നതുപോലെ, തന്റെ ഇല്ലവും വിളവുകളും പശുക്കളും ക്ഷേത്രവുമെല്ലാം നശിച്ച് തകര്‍ന്നിരിക്കുന്ന വേളയില്‍ വഞ്ചിപ്പാട്ടു വൃത്തത്തിലാണ് വിലാപകാവ്യം പോലുള്ള ഈ രചന. താന്‍ കവിയോ വിദ്വാനോ അല്ലാത്തതുകൊണ്ട് ഈ കൃതിയുടെ കുറവുകളെക്കുറിച്ചുള്ള വായനക്കാരുടെ പരിഹാസത്തിനും തന്നെ വേദനിപ്പിക്കാനാവില്ല എന്ന് രണ്ടാം പതിപ്പിന്റെ മുഖക്കുറിപ്പില്‍ ഗ്രന്ഥകാരന്‍.

ജല ദുര്യോഗങ്ങളുടെയും മാലിന്യക്കെടുതികളുടെയും നടുവില്‍ നിന്നുകൊണ്ട് മലയാളത്തിലെ ഒറ്റപ്പെട്ട ഈ വെള്ളപ്പൊക്ക കാവ്യത്തെ ഓര്‍ക്കേണ്ടതുണ്ട്.

(കേരള സാഹിത്യ അക്കാദമി, മുന്‍ സെക്രട്ടറി, എറണാകുളം)

Tags: Payipra Radhakrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഒരു സാഹിത്യ ധവളപത്രം കൂടിയായാലോ?

Article

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

Article

ഷോകേസ് സാഹിത്യം

Article

ഒരു വാക്കില്‍ എന്തിരിക്കുന്നു?

Article

സാഹിത്യോത്സവങ്ങള്‍ ആര്‍ക്കുവേണ്ടി?

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.