Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എല്‍എല്‍എമ്മില്‍ ഒന്നാം റാങ്ക്; ഇത് നേതാവിന്റെ ഒന്നാംതരം മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2024, 01:15 am IST
inKerala

കോഴിക്കോട്: മികച്ച സാമൂഹ്യ പ്രവര്‍ത്തകനായിരിക്കെ പഠിപ്പിലും മികവ് പ്രകടിപ്പിച്ച് അഡ്വ.കെ.പി. പ്രകാശ് ബാബു നിയമ ബിരുദാനന്തരബിരുദത്തില്‍ ഒന്നാം റാങ്ക് നേടി. കണ്ണൂര്‍ യൂണിവേഴ്സിറ്റി ജൂണില്‍ നടത്തിയ 2022-24 ബാച്ച് എല്‍എല്‍എം ക്രിമിനല്‍ ലോയില്‍ ഒന്നാം റാങ്കില്‍ വിജയിക്കുമ്പോള്‍ മറ്റൊരു മാതൃകകൂടി സൃഷ്ടിച്ചിരിക്കുകാണ് ബിജെപിയിലെ ഈ യുവനേതാവ്.

ഇതേ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പ്രകാശ് ബാബു രണ്ടാംറാങ്കോടെയാണ് എല്‍എല്‍ബി പാസായത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുതന്നെ ഭരണഘടനാ നിയമത്തിലും അഡ്മിനിസ്‌ട്രേറ്റീവ് നിയമത്തിലും എല്‍എല്‍എം നേടിയിട്ടുണ്ട്. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് ക്രിമിനല്‍ നിയമത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. ഇങ്ങനെ, രാഷ്‌ട്രീയ നേതാക്കളുടെ നിയമപഠനത്തില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് പ്രകാശ് ബാബു.

എല്‍എല്‍എം റാങ്ക് പ്രകാശ്ബാബു അച്ഛന് സമര്‍പ്പിച്ചു. ഈ നേട്ടത്തിന് പ്രേരണയും കാരണക്കാരനുമായ അച്ഛന്‍ ജീവനോടെ ഇല്ലാത്ത വേദന പങ്കുവെച്ച് പ്രകാശ് ബാബു സാമൂഹ്യ മാദ്ധ്യമത്തില്‍ എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ് ഏറെ ശ്രദ്ധേയമായി. നല്ല മാര്‍ക്കുണ്ടായിട്ടും ആറുപേരില്‍ മറ്റ് അഞ്ചു മക്കളെ പഠിപ്പിക്കാനാവാത്തതിന്റെ വിഷമം പങ്കുവച്ച അച്ഛന്‍ നീയെങ്കിലും ഒന്നാമനായി പഠിച്ചു വളരണം എന്ന് ആഗ്രഹിച്ചു. ആ ആഗ്രഹത്തിന്റ പരിണതിയാണ് ഈ റാങ്കെന്ന് പ്രകാശ് ബാബു കുറിപ്പില്‍ പറയുന്നു. പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ എല്ലാറ്റിലും ഫസ്റ്റ് ക്ലാസ് നേടാനായെങ്കിലും യൂണിവേഴ്‌സിറ്റി ഒന്നാം റാങ്ക് നേടണമെന്ന സ്വപ്‌നം ബാക്കിയായിരുന്നു. ആ സ്വപ്‌നമാണ് ഇപ്പോള്‍ പൂവണിഞ്ഞത്. നേരത്തെ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായിരുന്ന പ്രകാശ് ബാബു ഇപ്പോള്‍ ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. ഒഎന്‍ജിസിയുടെ ഡയറക്ടര്‍ബോര്‍ഡ് അംഗമാണ്.

നാദാപുരം നരിപ്പറ്റ കുറ്റിപൊരിച്ച പറമ്പത്ത് പരേതനായ കണ്ണന്റെയും മാണിയുടെയും മകനാണ്. വാഴയൂര്‍ പഞ്ചായത്ത് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഭാഗ്യശ്രീയാണ് ഭാര്യ. ഗൗരി ലക്ഷ്മി, ജാന്‍വിലക്ഷ്മി എന്നിവര്‍ മക്കളാണ്. ഇപ്പോള്‍ പന്തീരങ്കാവ് പുത്തൂര്‍മഠം താമസം.

 

Tags: BJP PalakkadLL.M 1st rankAdv.K.P. Prakashbabu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വദേശ് ദര്‍ശന്‍ പദ്ധതി: മലമ്പുഴ ഉദ്യാന നവീകരണം സ്തംഭനത്തില്‍; കേന്ദ്ര ഫണ്ട് വിനിയോഗത്തില്‍ വിജിലന്‍സ് അന്വേഷണം വേണം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

പാലക്കാട് നഗരസഭയുടെ വികസനരേഖ 'വികസിത പാലക്കാട് 3.0' ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, നേതാക്കളായ പ്രശാന്ത് ശിവന്‍, വി. ഉണ്ണികൃഷണന്‍, വൈസ് ചെയര്‍മാന്‍ അഡ്വ.ഇ.കൃഷ്ണദാസ്, ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, സി. കൃഷ്ണകുമാര്‍, അഡ്വ.കെ.കെ. അനീഷ്‌കുമാര്‍, എം.ശശികുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു
Kerala

‘വികസിത പാലക്കാട് 3.0’: വീട്ടുപടിക്കല്‍ ഭരണം,വനിത വികസന പാക്കേജ്, വലിയങ്ങാടിക്ക് ഇനി പുതുമുഖം

Palakkad

പാലക്കാട് നഗരസഭയില്‍ വോട്ടെടുപ്പിന് മുന്‍പു തന്നെ രണ്ടു വാര്‍ഡുകളില്‍ സിപിഎം തോറ്റു

പുതിയ വാര്‍ത്തകള്‍

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

‘മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ?’ വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

അനധികൃതമായി മദ്യം സൂക്ഷിച്ച കേസ്; ആൻ്റോ അഗസ്റ്റിന് കർശന ഉപാധികളോടെ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.