Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘വികസിത പാലക്കാട് 3.0’: വീട്ടുപടിക്കല്‍ ഭരണം,വനിത വികസന പാക്കേജ്, വലിയങ്ങാടിക്ക് ഇനി പുതുമുഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 12:30 pm IST
inKerala, Palakkad
പാലക്കാട് നഗരസഭയുടെ വികസനരേഖ 'വികസിത പാലക്കാട് 3.0' ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, നേതാക്കളായ പ്രശാന്ത് ശിവന്‍, വി. ഉണ്ണികൃഷണന്‍, വൈസ് ചെയര്‍മാന്‍ അഡ്വ.ഇ.കൃഷ്ണദാസ്, ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, സി. കൃഷ്ണകുമാര്‍, അഡ്വ.കെ.കെ. അനീഷ്‌കുമാര്‍, എം.ശശികുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു

പാലക്കാട് നഗരസഭയുടെ വികസനരേഖ 'വികസിത പാലക്കാട് 3.0' ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, നേതാക്കളായ പ്രശാന്ത് ശിവന്‍, വി. ഉണ്ണികൃഷണന്‍, വൈസ് ചെയര്‍മാന്‍ അഡ്വ.ഇ.കൃഷ്ണദാസ്, ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, സി. കൃഷ്ണകുമാര്‍, അഡ്വ.കെ.കെ. അനീഷ്‌കുമാര്‍, എം.ശശികുമാര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു

പാലക്കാട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രകാശനം ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷം ബിജെപി ഭരണത്തില്‍ നഗരസഭ കൈവരിച്ച ശ്രദ്ധേയമായ വികസന നേട്ടങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച വികസിത പാലക്കാട് കോണ്‍ക്ലേവിലാണ് വികസന രേഖ പ്രകാശനം ചെയ്തത്.

പത്തുവര്‍ഷത്തെ പുരോഗതി റിപ്പോര്‍ട്ടും, വരാനിരിക്കുന്ന അഞ്ചുവര്‍ഷത്തേക്കുള്ള കര്‍മ്മ പരിപാടികളുമാണ് കോണ്‍ക്ലേവിലൂടെ അവതരിപ്പിച്ചത്.

എന്തുചെയ്തും, ആരുടെ പിന്തുണ വാങ്ങിയും അധികാരം പിടിക്കുക എന്നതുമാത്രമാണ് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ലക്ഷ്യമെന്ന് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിനെ ദല്ലാളന്മാരുടെ കേന്ദ്രമാക്കി മാറ്റുകയാണ് ചെയ്തത്. അഴിമതി കേന്ദ്രീകരിച്ചുള്ള രാഷ്‌ട്രീയ സംസ്‌കാരമാണ് ഇരുമുന്നണികളുടേതുമെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രിക്ക് മാത്രമല്ല സിപിഎമ്മിനും പങ്കുണ്ട്. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളെ മുന്‍നിരയില്‍ കൊണ്ടുവന്ന് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ഇരുമുന്നണികളും ചെയ്യുന്നത്. വിശ്വസിച്ച് അവസരം നല്‍കിയ ജനങ്ങളെ ഇരുമുന്നണികളും വഞ്ചിക്കുകയായിരുന്നു.
ബിജെപിക്ക് ഒരു അവസരം നല്‍കിയാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. സേവനവും വികസനവും മാത്രമാണ് ബിജെപിയുടെ രാഷ്‌ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട് നഗരസഭയില്‍ 10 വര്‍ഷം നടന്ന വികസനവും അഴിമതിരഹിത ഭരണവും തുടരണം എന്നാണ് ജനങ്ങളുടെ ആവശ്യമെന്നും രാജീവ് ചന്ദ്രേശഖര്‍ വ്യക്തമാക്കി.
മൂന്നാംഭരണത്തില്‍ എന്‍ഡിഎ പുതിയൊരു മാറ്റം കൊണ്ടുവരും. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ പൂര്‍ണമായും നഗരസഭയില്‍ നടപ്പിലാക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും രാജീവ് ചന്ദ്രശഖര്‍ പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാനും പട്ടിക്കര വാര്‍ഡ് സ്ഥാനാര്‍ത്ഥിയുമായ അഡ്വ.ഇ.കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി. കൃഷ്ണകുമാര്‍,അഡ്വ.കെ.കെ. അനീഷ്‌കുമാര്‍, വി.ഉണ്ണികൃഷ്ണന്‍, ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, മണ്ഡലം പ്രസിഡന്റ് എം.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

1. വികസന ബ്ലൂപ്രീന്റ്
അധികാരമേറ്റ് വെറും 45 ദിവസത്തിനുള്ളില്‍, നാടിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കൃത്യമായ ആസൂത്രണത്തോടെയുള്ള അഞ്ചുവര്‍ഷത്തെ ബ്ലൂപ്രിന്റ് ജനങ്ങള്‍ക്ക് സമര്‍പ്പിക്കും.
2. ഡിജിറ്റല്‍ ഭരണം: വീട്ടുപടിക്കല്‍ ഭരണം
വിവിധ സേവനങ്ങള്‍ക്കായി നഗരസഭയിലേക്ക് പോവേണ്ട ആവശ്യമില്ല്. സിഎസ്‌സി, അല്ലെങ്കില്‍ ആപ്പ് വഴി അപേക്ഷിച്ചാല്‍ നഗരസഭ ആ സേവനം വീട്ടിലെത്തിച്ച് നല്‍കും.
3. അഴിമതി രഹിത ഭരണം തുടരും
4. വികസന റിപ്പോര്‍ട്ട് കാര്‍ഡ്
* വികസന പദ്ധതികളുടെ പുരോഗതി ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി കൃത്യമായ കണക്കുകളോടെ വാര്‍ഷിക വികസന റിപ്പോര്‍ട്ട് കാര്‍ഡ് പ്രസിദ്ധീകരിക്കും.
*അതത് കൗണ്‍സിലര്‍മാര്‍ വാര്‍ഡുകളിലെത്തി നഗരസഭ ചെയ്ത കാര്യങ്ങളും ചെയ്യാനിരിക്കുന്ന കാര്യങ്ങളും വിശദീകരിക്കും.
* നഗരസഭയുടെ വികസനപ്രവര്‍ത്തനങ്ങളുടെ വരവും ചെലവും സംബന്ധിച്ച കണക്ക് എല്ലാവര്‍ഷവും ഡിജിറ്റല്‍ ഡാഷ്‌ബോര്‍ഡ് വഴി പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.
5. കല്പാത്തി പുഴ പുനരുജ്ജീവിപ്പിക്കും
കല്പാത്തി പുഴയുടെ സ്വാഭാവിക ഒഴുക്ക് വീണ്ടെടുക്കാനും സംരക്ഷിക്കാനും വേണ്ടി സമഗ്രമായ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കും
6.ആധുനിക നഗരസഭ സ്റ്റേഡിയം
കായിക പ്രേമികളുടെ ചിരകാല സ്വപ്‌നം സാക്ഷാത്കരിച്ചുകൊണ്ട് നഗരസഭാ സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും
7. വനിത വികസന പാക്കേജ്
സ്്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വം ഉറുപ്പുവരുത്തുന്നതിനായി തൊഴില്‍ പരിശീലനം, സ്വയംതൊഴില്‍ സഹായം.
8. മാലിന്യ മുക്ത നഗരസഭ
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും യന്ത്രവത്കരിച്ചുകൊണ്ട്, സ്വച്ഛ് ഭാരത് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍, കൂടുതല്‍ ഊര്‍ജിതവും കാര്യക്ഷമവുമാക്കും.
9. സീനിയര്‍ സിറ്റിസണ്‍സ് ഹബ്ബ്
നഗരത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒത്തുചേരാനും വിശ്രമിക്കാനും ഉതകുന്ന സീനിയര്‍ സിറ്റിസണ്‍സ് ഹബ്ബ് നടപ്പിലാക്കും
10. വലിയങ്ങാടിക്ക് ഇനി പുതുമുഖം
പാലക്കാട് വലിയങ്ങാടിയുടെ സമഗ്ര വികസനത്തിനായി 140 കോടിയുടെ ധനസഹായം
11. കല്പാത്തിയില്‍ സംഗീത- കലാഗ്രാമംസ്ഥാപിക്കും

Tags: Progress ReportBJP PalakkadDevelopment BlueprintDigital Governance: Governance at your doorstep
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വദേശ് ദര്‍ശന്‍ പദ്ധതി: മലമ്പുഴ ഉദ്യാന നവീകരണം സ്തംഭനത്തില്‍; കേന്ദ്ര ഫണ്ട് വിനിയോഗത്തില്‍ വിജിലന്‍സ് അന്വേഷണം വേണം

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

Kerala

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

Kerala

കോഴിക്കോട് കോര്‍പ്പറേഷന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് വിതരണം നിര്‍ത്തിവയ്‌ക്കണമെന്ന് കളക്ടര്‍,ചട്ടലംഘനമെന്ന് കളക്ടര്‍,ചട്ടലംഘനമില്ലെന്ന് എല്‍ഡിഎഫ്

Palakkad

പാലക്കാട് നഗരസഭയില്‍ വോട്ടെടുപ്പിന് മുന്‍പു തന്നെ രണ്ടു വാര്‍ഡുകളില്‍ സിപിഎം തോറ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.