Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ശബരിമലയിൽ നാലു സ്ത്രീകൾ ഓട് പൊളിച്ചു കയറിയാൽ സ്ത്രീ സമത്വം വരുമോ: ഒരു സ്ത്രീയെ കേരളത്തിൽ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആക്കുവോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2024, 07:07 pm IST
inEntertainment

സ്ത്രീകൾക്ക് സമത്വം ഉറപ്പാക്കും എന്ന് പറയുന്നവർ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നില്ല. സമൂഹത്തിലെ അവർണൻ, സവർണൻ വേർതിരിവുകൾ,വരും വർഷങ്ങളിൽ കേരളത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് ‘കേരള ലൈവ്’ എന്ന തന്റെ ഏറ്റവും പുതിയ സിനിമയിൽ പറയുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്.

 

സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും സമത്വത്തെക്കുറിച്ചും നമ്മൾ ഒരുപാട് സംസാരിക്കാറുണ്ട്. ഒരു സ്ത്രീയെ കേരളത്തിൽ മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ആക്കുവോ. പാർട്ടിയുടെ ഉന്നത പദവിയിൽ സ്ത്രീയെ എത്തിക്കുമോ. സ്ത്രീയായി പിറന്ന എല്ലാ കുട്ടികളെയും സൗജന്യമായി പഠിപ്പിക്കുവോ. ഇതെല്ലാം സർക്കാരിന് പത്തു രൂപ നഷ്ടമുണ്ടാക്കുന്ന കാര്യങ്ങളാണ്.

 

ശബരിമലയിൽ നാലു സ്ത്രീകൾ ഓട് പൊളിച്ചു കയറിയാൽ സ്ത്രീ സമത്വം വന്നുവെന്ന് തോന്നുന്നുണ്ടോ. വനിതാ മതിൽ ഉണ്ടാക്കിയതുകൊണ്ടോ, ഷർട്ട് ഇട്ടാൽ, ആണും പെണ്ണും ഒരുമിച്ച് ടോയ്ലറ്റ് ഷെയർ ചെയ്താൽ, ഒരുമിച്ചു മൂത്രമൊഴിച്ചാൽ സ്ത്രീ സമത്വം വരുമോ. ഇങ്ങനെ എല്ലാം പറയുന്നതിന് സർക്കാരിന് പത്തു പൈസ നഷ്ടമൊന്നുമില്ല. സ്ത്രീകൾക്ക് അധികാരമാണ് വേണ്ടത്. സ്ത്രീ സമത്വമാണ് നിങ്ങൾ പറയുന്നതെങ്കിൽ സ്ത്രീകൾക്ക് അധികാരം തരൂ. സ്ത്രീകൾക്ക് അധികാരവും പണവും തരാതെ ഗിമ്മിക്ക് കളിക്കേണ്ട. ഇതാണ് എന്റെ പുതിയ സിനിമയായ കേരള ലൈവിൽ പറയുന്നത്”

മറ്റൊന്നാണ് പട്ടികജാതി പട്ടികവർഗക്കാരന് വേണ്ടി സംസാരിക്കുന്നു എന്നു പറയുന്നവർ എന്തുകൊണ്ടാണ് ആ വിഭാഗത്തിൽ നിന്നുള്ളവരെ മുഖ്യമന്ത്രിയോ മന്ത്രിയോ എംഎൽഎയോ പോലും ആക്കാതിരിക്കുന്നതെന്നും സന്തോഷ് പണ്ഡിറ്റ് ചോദിച്ചു. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽനിന്ന് കേരളത്തിൽ എത്ര മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട്?”- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഇത്തരം വിഷയങ്ങളാണ് തന്റെ സിനിമയിൽ ചർച്ച ചെയ്യുന്നത്.

Tags: SABARIMALAsanthosh panditMalayalam MovieLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.