Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബിയല്‍ ചെസില്‍ 15കാരന്‍ അഭിമന്യു മിശ്രയുടെ അത്ഭുതക്കുതിപ്പ്; പ്രജ്ഞാനന്ദ നാലാമത്, അഭിമന്യു മിശ്ര മുന്നില്‍

യുഎസില്‍ ജീവിക്കുന്ന ഇന്ത്യന്‍ വേരുകളുള്ള 15 കാരന്‍ അഭിമന്യു മിശ്ര സ്വിറ്റ്സര്‍ലന്‍റില്‍ നടക്കുന്ന ബിയല്‍ ചെസില്‍ അട്ടിമറി തുടരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2024, 11:45 pm IST
inSports
ബാലനായ അഭിമന്യു മിശ്ര (ഇടത്ത്) ഇപ്പോഴത്തെ അഭിമന്യു മിശ്ര (വലത്ത്)

ബാലനായ അഭിമന്യു മിശ്ര (ഇടത്ത്) ഇപ്പോഴത്തെ അഭിമന്യു മിശ്ര (വലത്ത്)

ബേണ്‍: യുഎസില്‍ ജീവിക്കുന്ന ഇന്ത്യന്‍ വേരുകളുള്ള 15 കാരന്‍ അഭിമന്യു മിശ്ര സ്വിറ്റ്സര്‍ലന്‍റില്‍ നടക്കുന്ന ബിയല്‍ ചെസില്‍ അട്ടിമറി തുടരുന്നു. ബിയല്‍ ചെസില്‍ നിലവിലെ ചാമ്പ്യനായ വിയറ്റ്നാമില്‍ നിന്നുള്ള ഗ്രാന്‍റ് മാസ്റ്റര്‍ ലെ ലിയമിനെ മൂന്നാം റൗണ്ടില്‍ തോല്‍പിച്ചാണ് അഭിമന്യു മിശ്ര വീണ്ടും ഞെട്ടിച്ചത്. ഇതോടെ അഭിമന്യു മിശ്ര 13.5 പോയിന്‍റോടെ മുന്നിലാണ്.

ലോകത്തെ അജയ്യ പ്രതിഭയായ മാഗ്നസ് കാള്‍സനെ ഇടയ്‌ക്കിടെ തോല്‍പിച്ച് ഞെട്ടലുണ്ടാക്കുന്ന പ്രജ്ഞാനന്ദയെയും കഴിഞ്ഞ ദിവസം അഭിമന്യു മിശ്ര വീഴ്‌ത്തിയിരുന്നു. ബിയല്‍ ചെസിലെ മാസ്റ്റേഴ്സ് വിഭാഗത്തില്‍ മത്സരിക്കുന്ന ആറ് വമ്പന്‍ താരങ്ങളുടെയിടയിലേക്ക് മത്സരിക്കാന്‍ എത്തിയ ആറാം സ്ഥാനക്കാരനായ ഈ 15കാരന്‍ ഇപ്പോള്‍ ലോകമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചാവിഷയമാവുകയാണ്.

. പ്രജ്ഞാനന്ദ, ജര്‍മ്മനിയുടെ വിന്‍സന്‍റ് കെയ്‌മര്‍, വിയറ്റ് നാമിന്റെ ലിയെം ലെ, ആര്‍മീനിയന്‍ താരം ഹെയ്‌ക് മര്‍തിറോസിയന്‍, അമേരിക്കന്‍ താരം സാം ഷാങ്ക് ലാന്‍റ് എന്നിവരാണ് മാസ്റ്റേഴ്സ് വിഭാഗത്തില്‍ മത്സരിക്കുന്നത്.ഇവരുടെ ഫിഡെ റേറ്റിംഗ് 2700ന് മുകളിലാണെങ്കില്‍ അഭിമന്യു മിശ്രയുടെ റേറ്റിംഗ് 2609 മാത്രമാണ്. ബിയല്‍ മാസ്റ്റേഴ്സിലെ ആറ് താരങ്ങളില്‍ ഒന്നാം റാങ്കുള്ള പ്രജ്ഞാനന്ദയെ ആറാം റാങ്കുള്ള അഭിമന്യു മിശ്ര വീഴ്‌ത്തിയത് വലിയ വാര്‍ത്തയായി.

മൂന്നാം റൗണ്ടില്‍ പ്രജ്ഞാനന്ദയ്‌ക്ക് സമനിലയേ ലഭിച്ചുള്ളൂ. ആര്‍മീനിയന്‍ താരം ഹെയ്‌ക് മര്‍തിറോസിയനാണ് പ്രജ്ഞാനന്ദയെ സമനിലയില്‍ കുരുക്കിയത്. നേരത്തെ ഹെയ്‌ക് മര്‍തിറോസിയന്‍ അഭിമന്യു മിശ്രയെ പരാജയപ്പെടുത്തിയിരുന്നു.

ലിയം ലെ 12 പോയിന്‍റോടെ രണ്ടാം സ്ഥാനത്തും ഹെയ്‌ക് മര്‍തിറോസിയന്‍ 11.5 പോയിന്‍റോടെ മൂന്നാം സ്ഥാനത്തും നില്‍ക്കുകയാണ്.നാലാം സ്ഥാനത്ത് നിലകൊള്ളുന്ന പ്രജ്ഞാനന്ദയ്‌ക്ക് എട്ട് പോയിന്‍റുകളേയുള്ളൂ. ഇക്കുറി ബിയല്‍ ചെസില്‍ മാസ്റ്റേഴ്സ് വിഭാഗത്തില്‍ ഒന്നാം റാങ്കുകാരനായിരുന്ന പ്രജ്ഞാനന്ദയുടെ കരിയറില്‍ വലിയ തിരിച്ചടിയായിരിക്കുകയാണ് ബിയല്‍ ചെസ്. ഇനി രണ്ടു റൗണ്ടുകള്‍ കൂടി ക്ലാസിക്കല്‍ വിഭാഗത്തില്‍ ബാക്കിയുണ്ട്. അത് കഴിഞ്ഞാല്‍ ഒരു ദിവസത്തെ പത്ത് റൗണ്ടുള്ള ബ്ലിറ്റ്സ് ചെസ്സാണ്. അതുകൂടി കഴിഞ്ഞാണ് ചാമ്പ്യനെ തീരുമാനിക്കുക. നേരത്തെ റാപിഡ് വിഭാഗം മത്സരങ്ങള്‍ അവസാനിച്ചിരുന്നു.

Tags: Chessgrandmaster57th Biel ChessBielchesschallengersBielchessmastersAbhimanyuMishraBielchess
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.