Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

സൗത്ത് സോണ്‍ ഹോക്കി കേരള പുരുഷ-വനിതാ ടീമുകള്‍ക്ക് വിജയതുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2024, 11:22 pm IST
in Hockey
കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന ഹോക്കി ഇന്ത്യ സബ് ജൂനിയര്‍ സൗത്ത്‌സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം-കര്‍ണാടക (വനിത) മത്സരത്തില്‍ കര്‍ണാടകത്തിന്റെ ഷോട്ട് കേരളത്തിന്റെ ഗോള്‍ കീപ്പര്‍ സോണ മോള്‍ എല്‍ദോ സേവ് ചെയ്യുന്നു

കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന ഹോക്കി ഇന്ത്യ സബ് ജൂനിയര്‍ സൗത്ത്‌സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം-കര്‍ണാടക (വനിത) മത്സരത്തില്‍ കര്‍ണാടകത്തിന്റെ ഷോട്ട് കേരളത്തിന്റെ ഗോള്‍ കീപ്പര്‍ സോണ മോള്‍ എല്‍ദോ സേവ് ചെയ്യുന്നു

കൊല്ലം: ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ നടക്കുന്ന ഹോക്കി ഇന്ത്യ സബ് ജൂനിയര്‍ പുരുഷ, വനിതാ സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യപോരാട്ടത്തിനിറങ്ങിയ കേരളത്തിന്റെ വനിത, പുരുഷ ടീമുകള്‍ക്ക് വിജയ തുടക്കം. വനിതാ പോരാട്ടത്തില്‍ കര്‍ണാടകയെ 4-1നാണ് കേരളം പരാജയപ്പെടുത്തിയത്. കേരളം പരാജയപ്പെടുത്തി. പുരുഷ മത്സരത്തില്‍ തമിഴ്‌നാടിനെയാണ് പരാജയപ്പെടുത്തിയത്.

വനിതാ മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ കെ.വി. ഷാനിയയിലൂടെ കേരളം മൂന്നിലെത്തി. 15-ാം മിനുട്ടില്‍ അഭയ് ജോതിയിലൂടെ ലീഡ് ഉയര്‍ത്തി. മത്സരത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ കളിക്ക് 20-ാം മിനിറ്റെത്തിയപ്പോള്‍ ഗ്രീഷ്മ പൊന്നപ്പയിലൂടെ കര്‍ണാടക ആശ്വാസ ഗോള്‍ നേടി. 26-ാം മിനിറ്റില്‍ കേരളത്തിന്റെ അറ്റാക്കിങ്താരം പിണപ്പൊതുള പരമേശ്വരിയിലൂടെ സ്‌കോര്‍ മൂന്നാക്കി ഉയര്‍ത്തി. പിന്നീട് മത്സരത്തില്‍ ഉടനീളം കേരളത്തിന്റെ അധിപത്യമായിരുന്നു.

47-ാം മിനിറ്റില്‍ ഷാനിയ ഇരട്ടഗോള്‍ തികച്ച് സ്‌കോര്‍ നാലായ് ഉയര്‍ത്തി. കേരളത്തിന്റെ പിണപ്പൊതുള പരമേശ്വരിയാണ് മത്സരത്തിലെ താരം. രണ്ടാം മത്സരത്തില്‍ ഇന്ന് രാവിലെ 10ന് കേരളം തമിഴ്നാടിനെ നേരിടും. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റാണ് തമിഴ്നാട്.

പുരുഷന്‍മാരുടെ മത്സരത്തില്‍ രണ്ടാം മിനിറ്റില്‍ തന്നെ മിന്‍സ് ദിനേഷിലൂടെ കേരളം ഗോള്‍ നേടി. രണ്ടാം ക്വാര്‍ട്ടറില്‍ ഗൗതമിലൂടെ തമിഴ്നാട് സമനില പിടിച്ചെങ്കിലും രണ്ട് മിനിറ്റിനകം കേരളം അടുത്ത ഗോള്‍ നേടി. രാജു ബന്‍ഗാരി ആണ് വീണ്ടും ലീഡ് നേടിക്കൊടുത്തത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ കേരളം ഗോള്‍ നേടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടത്. 28, 32 എന്നി മിനുട്ടുകളില്‍ ബഹാല സൂരജ് ഇരട്ടഗോള്‍ നേടി. 39-ാം മിനുട്ടില്‍ നദീം കെ.എന്‍ലൂടെ ലീഡ് വീണ്ടും ഉയര്‍ത്തി. 53-ാം മിനുട്ടില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ സ്‌കോര്‍ ചെയ്ത് കേരളത്തിന്റെ ആകെ ഗോള്‍ നേട്ടം ആറായി ഉയര്‍ത്തി. പെനല്‍റ്റി കിക്കെടുത്ത അറ്റാക്കിങ് താരം ബഹാല സൂരജ് ഇതോടെ ഹാട്രിക് സ്വന്തമാക്കി. ചാമ്പ്യന്‍ഷിപ്പിലെ പുരുഷ വിഭാഗത്തിലെ മൂന്നാം ഹാട്രിക്ക്. ബഹാല സൂരജ് ആണ് മത്സരത്തിലെ താരവും.

ശനിയാഴ്ച വൈകിട്ട് 3.15ന് നടക്കുന്ന കേരളത്തിന്റെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ കര്‍ണാടകയെ നേരിടും. ആദ്യ മത്സരത്തില്‍ വിജയിച്ചാണ് കര്‍ണാടകയുടെ വരവ്.

ഇന്നലത്തെ മറ്റ് മത്സരങ്ങള്‍- വനിതാ വിഭാഗത്തില്‍ ആന്ധ്രാപ്രദേശ് തെലുങ്കാനയെ തോല്‍പ്പിച്ചു, തമിഴ്‌നാട് പുതുച്ചേരിയെ തോല്‍പ്പിച്ചു. പുരുഷ വിഭാഗത്തില്‍ പുതുച്ചേരി ആന്ധ്രപ്രദേശിനെ അട്ടിമറിച്ചു. കര്‍ണാടക തെലുങ്കാനയെ എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

Tags: South ZoneHockey Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലെ സ്വീകരണ പരിപാടിക്ക് ശേഷം ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷിന്റെ ഓട്ടോഗ്രാഫ് വാങ്ങുന്ന കുട്ടികള്‍
Sports

ഹോക്കിയിലെത്തിയില്ലായിരുന്നെങ്കില്‍ വിദേശത്ത് നഴ്‌സായേനെ: ശ്രീജേഷ്

Sports

ഹോക്കിയില്‍ മുന്നേറാന്‍ സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം: ശ്രീജേഷ്

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

 ശബരിനാഥൻ ഉദയനെ ആക്രമിച്ചത് വനിതാ കൗൺസിലർമാരെ മുൻനിർത്തി : തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചാൽ സ്ത്രീകളെ ആക്രമിച്ചുവെന്ന് വരുത്താനുള്ള നീക്കം

തിരുവനന്തപുരം കോര്‍പറേഷന്‍ ജീവനക്കാരനായ യൂസഫ് മേയറുടെ വാര്‍ത്തസമ്മേളനത്തില്‍ ശബരീനാഥന്‍ ഒപ്പിടുന്ന രജിസ്റ്റര്‍ കൈക്കലാക്കിയ കാര്യം വിശദീകരിക്കുന്നു (ഇടത്ത്)

തിരു. കോര്‍പറേഷനിലെ ജീവനക്കാരനായ യൂസഫ് പറയുന്നു:”എല്ലാ കുഴപ്പങ്ങള്‍ക്കും കാരണക്കാരന്‍ കോണ്‍ഗ്രസിന്റെ ശബരീനാഥന്‍”

‘ചില ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നു , സഹികെട്ടാണ് ഒരുവന്റെ തലയിൽ കല്ലെറിഞ്ഞത്, ചേര വാർന്നത് ഇപ്പോഴും ഓർക്കുന്നു’ : നടി കയാദു ലോഹര്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.