Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി തത്സമയറാങ്കിങ്ങില്‍ വൈശാലി ലോകത്തിലെ പത്താം നമ്പര്‍ താരം; കാരണം ബിയല്‍ ചെസിലെ മിന്നും പ്രകടനം

പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി സ്വിറ്റ്സര്‍ലാന്‍റില്‍ നടക്കുന്ന ബിയല്‍ ചെസില്‍ ചലഞ്ചേഴ്സ് വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്ന് ജയങ്ങളോടെ കുതിപ്പ് തുടരുന്നു. മൂന്ന് റൗണ്ടുകള്‍ പിന്നിട്ടതോടെ വൈശാലി 17 പോയിന്‍റുകളോടെ ഒന്നാം സ്ഥാനത്താണ്.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Jul 19, 2024, 11:07 pm IST
in Sports

ബേണ്‍: പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി സ്വിറ്റ്സര്‍ലാന്‍റില്‍ നടക്കുന്ന ബിയല്‍ ചെസില്‍ ചലഞ്ചേഴ്സ് വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്ന് ജയങ്ങളോടെ കുതിപ്പ് തുടരുന്നു. മൂന്ന് റൗണ്ടുകള്‍ പിന്നിട്ടതോടെ വൈശാലി 17 പോയിന്‍റുകളോടെ ഒന്നാം സ്ഥാനത്താണ്.

ഇതോടെ തത്സമയ റാങ്കിംഗ് പ്രകാരം വൈശാലി ലോകപത്താം നമ്പര്‍ താരമായി.മുന്‍ലോകചാമ്പ്യന്‍മാരായ രണ്ട് താരങ്ങളെ മറികടന്നാണ് വൈശാലി പത്താം നമ്പര്‍ താരമായത്. ആഗോള ചെസ് ഫെഡറേഷന്റെ (ഫിഡെ-FIDE) മാസം തോറും പ്രസിദ്ധീകരിക്കുന്ന റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ ലോകത്തില്‍ അപ്പപ്പോള്‍ നടക്കുന്ന മത്സരങ്ങളുടെ വിജയപരാജയങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് തത്സമയ റാങ്കിംഗ് നിശ്ചയിക്കുക. ഇത് 2700 ചെസ് ഡോട്ട് കോമാണ് (2700chess.com) പ്രസിദ്ധീകരിക്കുന്നത്. മാസത്തില്‍ ഒരിയ്‌ക്കല്‍ മാത്രമേ ഫിഡെ അവരുടെ റാങ്കിംഗ് പ്രസിദ്ധീകരിക്കുകയുള്ളൂ.

ചലഞ്ചേഴ്സ് വിഭാഗത്തിലെ ടോപ് റാങ്കുകാരനായ ഡെന്മാര്‍ക്ക് ഗ്രാന്‍റ് മാസ്റ്റര്‍ ജോനാസ് ജെറെയെ അട്ടിമറിച്ചുകൊണ്ടാണ് വൈശാലി തന്റെ വിജയക്കുതിപ്പ് ആരംഭിച്ചത്. ഗ്രാന്‍റ് മാസ്റ്റര്‍ ഇഹോര്‍ സാമുനെങ്കോവിനെയാണ് വൈശാലി തോല്‍പിച്ചത്. 20ാം നീക്കത്തില്‍ ഇഹോര്‍ സാമുനെങ്കോവ് നടത്തിയ പിഴവാണ് വൈശാലിയുടെ വിജയത്തില്‍ കലാശിച്ചത്.

വൈശാലി ഇന്ത്യയിലെ മൂന്നാമത്തെ വനിതാ ഗ്രാന്‍റ് മാസ്റ്റര്‍

ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന ഇന്ത്യയിലെ മൂന്നാമത്തെ വനിതയാണ് വൈശാലി. ഗ്രാൻഡ്മാസ്റ്റർ പദവി നേടിയതോടെ വൈശാലിയും നേരത്തെ ഈ പദവി നേടിയ സഹോദരൻ പ്രഗ്നാനന്ദയും ചരിത്രത്തിലെ ആദ്യത്തെ ഗ്രാൻഡ്മാസ്റ്റർ സഹോദര-സഹോദരി ജോഡിയായി മാറി.

ചെന്നൈയിലെ ഒരു തമിഴ് കുടുംബത്തിലാണ് വൈശാലി ജനിച്ചത്. അച്ഛൻ രമേഷ്ബാബു തമിഴ്നാട്ടിലെ സഹകരണ ബാങ്കിൽ ബ്രാഞ്ച് മാനേജരായി ജോലി ചെയ്യുന്നു. അമ്മ നാഗലക്ഷ്മി വീട്ടമ്മയാണ്. അച്ഛന്‍ രമേഷ്ബാബു ഒരു ഉത്സാഹിയായ ചെസ്സ് കളിക്കാരനായിരുന്നു, കുട്ടികള്‍ വീട്ടില്‍ ടിവി കണ്ട് പഠനത്തില്‍ നിന്നും വ്യതിചലിക്കേണ്ടെന്ന് കരുതി ചെറുപ്പത്തിൽ തന്നെ അദ്ദേഹം വൈശാലിയെ ചെസ്സ് കോച്ചിങ്ങിനയയ്‌ക്കുകയായിരുന്നു. അത് വഴിത്തിരിവായി.

 

 

 

 

Tags: R.VaishaliBiel Chess57th Biel ChessBielchesschallengersBielchessmastersWomen chessWorld top tenFIDE
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

62കാരനായ ഇപ്പോഴത്തെ ഗാരി കാസ്പറോവ് (ഇടത്ത്) ചെസ്സിലെ യുവപ്രതിഭയായ പഴയ കാല ഗാരി കാസ്പറോവ് (നടുവിലും വലത്തും)
Chess

ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദുമായി ഏറ്റുമുട്ടാന്‍ എത്തുന്ന ഗാരി കാസ്പറോവ് ആരാണ്?

Chess

ഫിഡെ സര്‍ക്യൂട്ട് ബോര്‍ഡില്‍ പ്രജ്ഞാനന്ദ മുന്നില്‍, കാന്‍ഡിഡേറ്റ്സിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത

പുതിയ വാര്‍ത്തകള്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.