Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് ഡിഗ്രി കോഴ്‌സ് പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2024, 09:14 pm IST
inEducation
  • ഓണ്‍ലൈന്‍ അപേക്ഷ ഓഗസ്റ്റ് 5 വരെ
  • വിശദവിവരങ്ങള്‍ www.lbscentre.kerala.gov.in-ല്‍
  • പഠനാവസരം സര്‍ക്കാര്‍/സ്വാശ്രയ നഴ്‌സിങ് കോളേജുകളില്‍
  • യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടെ പ്ലസ്ടു+50% മാര്‍ക്കോടെ ജിഎന്‍എം
  • അപേക്ഷാ ഫീസ് 1000 രൂപ, എസ്‌സി/എസ്ടി വിഭാഗത്തിന് 500 രൂപ
  • പ്രവേശന പരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളില്‍

സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലേക്ക് 2024-25 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് ഡിഗ്രി പ്രവേശനത്തിന് എല്‍ബിഎസ് സെന്റര്‍ അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.lbscentre.kerala.gov.in- ല്‍ ലഭിക്കും. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 1000 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 500 രൂപ മതി. ഓണ്‍ലൈനായി ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം. കോഴ്‌സ് ദൈര്‍ഘ്യം 24 മാസമായിരിക്കും. കേരളീയര്‍ക്കും കേരളീയേതര വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കും പ്രവേശനം തേടാം.

യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐഛിക വിഷയമായി പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. കൂടാതെ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത ജനറല്‍ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി (ജിഎന്‍എം) കോഴ്‌സ് പാസായിരിക്കുകയും വേണം. ഉയര്‍ന്ന പ്രായപരിധി 45 വയസ്. സര്‍വ്വീസ് ക്വാട്ടയിലേക്കുള്ള അപേക്ഷകര്‍ക്ക് 49 വയസുവരെയാകാം. ആരോഗ്യവകുപ്പിനു കീഴിലും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലും മറ്റുമുള്ള ജീവനക്കാര്‍/നഴ്‌സുമാര്‍ക്കാണ് സര്‍വ്വീസ് ക്വാട്ടയിലേക്ക് അപേക്ഷിക്കാവുന്നത്. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.

സര്‍വീസ് ക്വാട്ടാ സീറ്റുകള്‍: മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നോമിനേറ്റ് ചെയ്യുന്ന 12 പേര്‍ക്കും, ആരോഗ്യവകുപ്പ് ഡയറക്ടര്‍ നോമിനേറ്റ് ചെയ്യുന്ന 11 പേര്‍ക്കും ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ നോമിനേറ്റ് ,ചെയ്യുന്ന ഒരാള്‍ക്കുമാണ് സര്‍വ്വീസ് ക്വാട്ടാ സീറ്റുകളില്‍ പ്രവേശനം ലഭിക്കുക. സര്‍വ്വീസ് സീനിയോറിട്ടിയുടെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. പ്രവേശന പരീക്ഷക്ക് 45% മാര്‍ക്ക് ലഭിച്ചിരിക്കണം.

്രപവേശന പരീക്ഷ: തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുക. ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയില്‍ 100 ചോദ്യങ്ങളുണ്ടാവും. 90 മിനിട്ട് സമയം അനുവദിക്കും. പരീക്ഷയുടെ വിശദാംശങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. പ്രവേശന പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്കാണ് കേന്ദ്രീകൃത സീറ്റ് അലോട്ട്‌മെന്റിലേക്ക് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നത്. ഓപ്ഷന്‍ രജിസ്‌ട്രേഷന് പ്രത്യേകം സമയവും സൗകര്യവും ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ 0471-2560363, 2560364.

Tags: Kerala Governmentlbscentre
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

Kerala

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

Kerala

ഇടതു, വലതു സര്‍ക്കാരുകളുടെ അലംഭാവം; സൗരവൈദ്യുതിയില്‍ കേരളം 10 വര്‍ഷം പിന്നില്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പുതിയ വാര്‍ത്തകള്‍

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.