Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്തെ സംഭരണികളിലെ ജലശേഖരം കുതിച്ചു; ആറ് ദിവസത്തിനിടെ 11 ശതമാനം വെള്ളം കൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2024, 10:22 pm IST
inKerala

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കെഎസ്ഇബിയുടെ കീഴിലുള്ള സംസ്ഥാനത്തെ സംഭരണികളിലെ ജലശേഖരം കുതിച്ചുയരുന്നു. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം പ്രധാനപ്പെട്ട സംഭരണികളിലാകെ 47 ശതമാനമാണ് ജലശേഖരം. 12ന് ജലശേഖരം 36 ശതമാനമായിരുന്നു.

ഈ മാസം ഇതുവരെ 921.702 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമാണ് സംഭരണികളിലേക്ക് ഒഴുകിയെത്തിയത്. ഇതില്‍ ഏതാണ്ട് 600 ദശലക്ഷം യൂണിറ്റും ഒഴുകിയെത്തിയത് കഴിഞ്ഞ ആറ് ദിവസത്തിലാണ്. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം ഒരു ദിവസത്തിനിടെ 3 ശതമാനം വെള്ളം കൂടിയിട്ടുണ്ട്. ഇടുക്കിയില്‍ ഒരു ദിവസത്തിനിടെ 2 മുതല്‍ 3 അടിയും ഇടമലയാറില്‍ 2 മീറ്റര്‍ വരെയും വെള്ളമുയര്‍ന്നിട്ടുണ്ട്.

2350.88 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്, 46.63 ശതമാനം. 12ന് 2340.64 അടിയായിരുന്നു ജലനിരപ്പ്, 38 ശതമാനം. പമ്പ, കക്കി- 41 ശതമാനം, ഷോളയാര്‍- 36, ഇടമലയാര്‍- 46, കുണ്ടള- 27, മാട്ടുപ്പെട്ടി- 80, കുറ്റിയാടി- 81, തരിയോട്- 56, ആനയിറങ്കല്‍- 14, പൊന്മുടി- 60, ലോവര്‍പെരിയാര്‍- 100, നേര്യമംഗലം- 97, പൊരിങ്ങള്‍കുത്ത്- 91 ശതമാനം വീതമാണ് ജലനിരപ്പ്. അവസാനം പറഞ്ഞ മൂന്ന് ഡാമുകളും ദിവസങ്ങളായി തുറന്നിരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് മഴ കനത്തതോടെ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറഞ്ഞു. മഴയ്‌ക്ക് മുമ്പ് വരെ 80 ദശലക്ഷത്തിന് മുകളിലായിരുന്ന ഉപഭോഗം നിലവില്‍ 74 മില്യണ്‍ യൂണിറ്റില്‍ താഴെ എത്തി. സീസണിലെ ഏറ്റവും ശക്തമായ മഴയാണ് നിലവില്‍ തുടരുന്നത്.

12 നാണ് മഴ ശരാശരി അളവിന് മുകളിലെത്തിയത്. അന്ന് മാത്രം സംസ്ഥാനത്ത് ശരാശരി 4 സെ.മീ. മഴ കിട്ടി. പിന്നീട് 13ന് അല്പം കുറഞ്ഞ് 3 സെ.മീറ്ററായെങ്കിലും 14ന് 4 സെ.മീറ്ററിലേക്ക് തിരികെ എത്തി. 15ന് ആണ് ഏറ്റവും കൂടുതല്‍ മഴ കിട്ടിയത്, 9 സെ.മീ. മഴയാണ് സംസ്ഥാനത്ത് അന്ന് മാത്രം ലഭിച്ചത്. 16ന് 3.7 സെമീറ്ററും 17ന് 5 സെ.മീറ്റര്‍ മഴയും സംസ്ഥാനത്താകെ ലഭിച്ചു. ഇതില്‍ 8 ദിവസവും ജൂണിലാണ്. മഴ തുടരുന്നതിനാല്‍ ജൂലൈ ഈ റിക്കാര്‍ഡ് വൈകാതെ തന്നെ മറികടക്കും. മഴയ്‌ക്ക് അല്പം കുറവ് വന്നെങ്കിലും വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ജൂണിലും ജൂലൈയിലും ശരാശരി 66 സെ.മീ. മഴയാണ് സംസ്ഥാനത്ത് ലഭിക്കേണ്ടത്. നിലവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മാസം വരുന്ന ആഴ്ചകളില്‍ ശരാശരിയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതുവരെ 12 ശതമാനം മഴയുടെ കുറവാണുള്ളത്.

Tags: KSEBWater storagestate's reservoirs surged
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

Kerala

വൈദ്യുതിക്ക് ഒക്ടോബര്‍ മാസത്തിലും സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.