Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തോരാത്ത മഴ; നാല് മരണം കൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2024, 12:08 am IST
inKerala

കൊച്ചി: മൂന്നു ദിവസമായി തോരാത്ത തീവ്ര മഴയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളം. കനത്ത മഴയില്‍ വീടുകളിലും റോഡുകളിലും വെള്ളം കയറിയും മരങ്ങള്‍ വീണും മണ്ണിടിഞ്ഞും ഗതാഗതം സ്തംഭിച്ചും വൈദ്യുതി മുടങ്ങിയും ജനജീവിതം ദുസ്സഹമായി. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനു വിലക്കുള്ളതിനാല്‍ അവരുടെ കുടുംബങ്ങളും പട്ടിണിയിലാണ്.

ഇന്നലെ മഴക്കെടുതിയില്‍ നാലു പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടു. ഇടുക്കി മാങ്കുളം താളുങ്കണ്ടം കുടിയില്‍ കൈത്തോട്ടില്‍ കാല്‍ വഴുതി വീണ് യുവാവ് മരിച്ചു. സുനീഷ് സുരേഷ് (21) ആണ് മരിച്ചത്. ആലപ്പുഴ നഗരത്തില്‍ മട്ടാഞ്ചേരി പാലത്തിനു സമീപം മരം ഒടിഞ്ഞുവീണു പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ ഉനൈസ് (30) മരണമടഞ്ഞു. പൂച്ചാക്കലില്‍ വീടുതകര്‍ന്ന് മൂന്നു പേര്‍ക്കു പരിക്കേറ്റു. തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് മര്യനാട്ട് വഞ്ചി മറിഞ്ഞ് മല്‍സ്യത്തൊഴിലാളി അലോഷ്യസ് മരണമടഞ്ഞു. പാലക്കാട് മുതുകുന്നില്‍ കഴിഞ്ഞ ദിവസം പുഴയില്‍ തേങ്ങ പെറുക്കാനിറങ്ങി കാണാതായ രാജേഷിന്റെ മൃതദേഹം ഇന്നലെ രാവിലെ കണ്ടെത്തി. ഇതോടെ രണ്ടു ദിവസത്തിനിടെ മഴക്കെടുതിയില്‍ മരണമടഞ്ഞവര്‍ 13 ആയി.

മിക്ക നദികളിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. ചില നദികള്‍ കര കവിഞ്ഞു. ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് 11 അണക്കെട്ടുകളാണ് ഇതിനകം തുറന്നത്.

അതിനിടെ, ബോട്ട് തിരയില്‍പ്പെട്ട് കേടായതിനെത്തുടര്‍ന്ന് കടലില്‍ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെ തീരരക്ഷാസേനാ രക്ഷപ്പെടുത്തി. കൊച്ചി തീരത്തു നിന്ന് 80 നോട്ടിക്കല്‍ മൈല്‍ അകലെയാണ് യന്ത്രത്തകരാറിനെത്തുടര്‍ന്ന് ബോട്ട് കുടുങ്ങിയത.് നിരീക്ഷണത്തിനിടെയാണ് ഇത് കോസ്റ്റ് ഗാര്‍ഡ് പട്രോളിങ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സംഘം ബോട്ടിനടുത്തെത്തി അവരെ ബോട്ടില്‍ നിന്നു കപ്പലിലേക്കു നീക്കി. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ അവരെ കൊച്ചിയിലെത്തിച്ചു. മഴയിലും കാറ്റിലും കൂറ്റന്‍ തിരമാലകള്‍ക്കു സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്കി. കേരള തീരത്ത് 55 കി.മീ. വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.

കെഎസ്ഇബിയുടെ നാലു ഡാമുകളും ജലസേചന വകുപ്പിന്റെ ഏഴു ഡാമുകളുമാണ് തുറന്നിരിക്കുന്നത്. പേപ്പാറ, കാഞ്ഞിരപ്പുഴ, പഴശ്ശി, മലങ്കര, ഭൂതത്താന്‍, അരുവിക്കര, മംഗലം, പെരിങ്ങല്‍ക്കുത്ത്, കല്ലാര്‍ക്കുട്ടി, പാംബ്ല, കക്കാട് എന്നീ സംഭരണികളാണ് തുറന്നിരിക്കുന്നത്.

Tags: Kerala Climatetorrential rain
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

Kerala

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌
Kerala

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.