Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഭീകര വിരുദ്ധ നടപടി തുടരുന്നു: കശ്മീരിലെ ഭീകരാക്രമണം; പിന്നില്‍ പാക് എസ്എസ്ജിയെന്നു സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2024, 12:19 am IST
inNews
ജമ്മു കശ്മീരിലെ ദോഡയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികരായ അജയ് നരുകയുടെയും
ബിജേന്ദ്രയുടെയും ഭൗതികശരീരം സ്വന്തം സംസ്ഥാനമായ രാജസ്ഥാനിലെ ജയ്പൂരിലെത്തിച്ചപ്പോള്‍ സൈനികര്‍
അന്തിമോപചാരമര്‍പ്പിക്കുന്നു

ജമ്മു കശ്മീരിലെ ദോഡയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികരായ അജയ് നരുകയുടെയും ബിജേന്ദ്രയുടെയും ഭൗതികശരീരം സ്വന്തം സംസ്ഥാനമായ രാജസ്ഥാനിലെ ജയ്പൂരിലെത്തിച്ചപ്പോള്‍ സൈനികര്‍ അന്തിമോപചാരമര്‍പ്പിക്കുന്നു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ക്കെതിരേയുള്ള പോരാട്ടം ശക്തമായി തുടരുന്നു. ദോഡ ജില്ലയില്‍ രണ്ടിടങ്ങളില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ബട്ട മേഖലയിലെ രണ്ടു ഗ്രാമങ്ങളിലാണ് ഏറ്റുമുട്ടല്‍. അഞ്ചു ഭീകരര്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. ഭീകരരെ പുറത്തുചാടിക്കാനുള്ള നീക്കമാണു നടക്കുന്നത്. പോലീസും സൈന്യവും സംയുക്തമായാണ് തെരച്ചില്‍.

അതിര്‍ത്തിയില്‍ പാക് സൈന്യം പ്രകോപനമുണ്ടാക്കുന്നുണ്ട്. പാക് സൈന്യത്തിന്റെ സഹായത്തോടെ ജമ്മുകശ്മീരിലേക്ക് അന്‍പതിലേറെ ഭീകരര്‍ കടന്നെന്നാണ് റിപ്പോര്‍ട്ട്. ഹിരാനഗര്‍ മേഖലയിലൂടെ ഭീകരരെത്തിയെന്നാണ് സംശയം. ഇവര്‍ക്കു പ്രാദേശിക സഹായമുണ്ടെന്നു സൂചനയുണ്ട്. ചൈനീസ് അതിര്‍ത്തിയില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നും സംശയിക്കുന്നു. തിങ്കളാഴ്ചയാണ് ഭീകരര്‍ക്കായുള്ള തെരച്ചിലും പോരാട്ടവും തുടങ്ങിയത്. കാലാവസ്ഥാ പ്രശ്‌നങ്ങള്‍ തെരച്ചിലിനു വെല്ലുവിളിയാകുന്നുണ്ട്.

വിരമിച്ച പാകിസ്ഥാന്‍ സൈനികോദ്യോഗസ്ഥരും ആക്രമണത്തിനു പിന്നിലുണ്ടെന്നാണ് സൂചനകള്‍. ഹെല്‍മറ്റും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമില്ലാത്ത ശരീര ഭാഗങ്ങളില്‍ കൃത്യമായി വെടിവയ്‌ക്കാന്‍ ഭീകരര്‍ക്കായതാണ് ഇത്തരമൊരു സംശയത്തിനു കാരണം. പാകിസ്ഥാന്‍ സ്‌പെഷല്‍ സര്‍വീസ് ഗ്രൂപ്പിന്റെ പങ്കും സംഭവത്തിലുള്ളതായി സംശയിക്കുന്നു. കഴിഞ്ഞ ദിവസം വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ ഭൗതിക ശരീരങ്ങള്‍ ജന്മനാടുകളിലെത്തിച്ചു. സൈനികര്‍ക്കു രാഷ്‌ട്രം വീരോചിതമായ അന്ത്യോപചാരം നല്കി.

Tags: KashmirTerror AttackCounter-terror operationPak SSG
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Editorial

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

World

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

World

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.