Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആഴം അളക്കാനാവാത്ത ഭീംകുണ്ഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2024, 07:24 pm IST
in Samskriti

മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലെ ബജ്ന ഗ്രാമത്തിനടുത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതിദത്ത ജലസംഭരണിയും പുണ്യസ്ഥലവുമാണ് ഭീംകുണ്ഡ്.

മഹാഭാരത കാലം മുതല്‍ നിലകൊള്ളുന്ന ഈ ജലസ്രോതസ്സിന് നീലകുണ്ഡ് എന്നും നാരദകുണ്ഡ് എന്നും പേരുണ്ട്. ഇതിന്റെ ആഴം ഇന്നും അജ്ഞാതമാണ്. 80 അടി ആഴമെന്നും 300 അടിയെന്നും പല അഭിപ്രായമുണ്ട്. എന്നാല്‍ ഇിന്റെ ആഴം അനന്തമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം. പലതവണ ശ്രമിച്ചിട്ടും ആര്‍ക്കും ഇതുവരെ കൃത്യമായി അളക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. വെള്ളത്തില്‍ വിചിത്രജീവികളെയും വസ്തുക്കളെയും കണ്ടതായി ചില മുങ്ങല്‍ വിദഗ്ധര്‍ പറയുന്നു.

ഇവിടുത്തെ വെള്ളം ശുദ്ധവും സ്ഫടികം പോലെ സുതാര്യവുമാണ്. വെള്ളത്തില്‍ നീന്തുന്ന മത്സ്യങ്ങളെ മുകളില്‍ നിന്ന് വ്യക്തമായി കാണാം. ഔഷധഗുണമുള്ള ഈ ജലം പല അസുഖങ്ങള്‍ക്കും ആശ്വാസം നല്‍കുമെന്നാണ് വിശ്വാസം. ഏകദേശം മൂന്നു മീറ്റര്‍ ഉള്ളില്‍, ഒരു ഗുഹയിലാണ് കുണ്ഡ് സ്ഥിതി ചെയ്യുന്നത്. പ്രവേശന കവാടത്തിന്റെ ഇടതുവശത്ത് ചെറിയ ശിവലിംഗമുണ്ട്. ചുവന്ന കല്ലുകളാല്‍ ചുറ്റപ്പെട്ട ഭീംകുണ്ഡിന്റെ നിറമാണ് മറ്റൊരു രഹസ്യം. സമയത്തിനനുസരിച്ച് മാറുന്ന നിറം, സൂര്യപ്രകാശത്തിന്റെ കോണും ആകാശത്തിന്റെ പ്രതിഫലനവും അനുസരിച്ച് നീലയോ, പച്ചയോ ടര്‍ക്കോയ്‌സ് നിറത്തിലോ കാണപ്പെടാം. ചുട്ടുപൊള്ളുന്ന വെയിലില്‍ തളര്‍ന്നുവീണ ദ്രൗപതിയുടെ ദാഹശമനത്തിനായി ഭീമന്‍ തന്റെ ഗദ നിലത്തടിച്ച് ഉണ്ടാക്കിയതിനാലാണ് ഭീംകുണ്ഡ് എന്ന പേര് വന്നതെന്നാണ് ഐതിഹ്യം. കുണ്ഡിനു തൊട്ട് മുകളിലെ ഗുഹയുടെ മേല്‍പ്പരപ്പില്‍, ഭീമന്‍, ഗദക്ക് അടിച്ചെന്നു കരുതുന്ന സ്ഥലത്ത് ഒരു ദ്വാരം ഇപ്പോഴും കാണാം.

പ്രപഞ്ച സംരക്ഷകനായ മഹാവിഷ്ണുവിന്റെ വാസസ്ഥലമാണിതെന്നും വിശ്വാസമുണ്ട്. വരാനിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളെക്കുറിച്ച് പ്രദേശവാസികള്‍ക്കു മുന്‍സൂചന നല്‍കുന്നുമുണ്ട് ഭീംകുണ്ഡ്. കുളത്തിലെ ജലനിരപ്പ് അസാധാരമായി വ്യത്യാസപ്പെട്ടാല്‍ പ്രകൃതി ദുരന്തം ആസന്നമാണെന്ന് അനുഭവത്തില്‍ നിന്നു പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

Tags: madhya pradeshBhimkund
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

India

മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വായുമലിനീകരണത്തിനെതിരെ ആല്‍ഗെ ട്രീയുമായി….പുത്തന്‍ സാങ്കേതികവിദ്യയിറക്കി പരീക്ഷണം

ഹിന്ദു ഭക്തരുടെ ആഹ്ളാദം (വലത്ത്)
Kerala

ഭോജ്ശാല സരസ്വതി ക്ഷേത്രം തുറക്കാനുള്ള കോടതിവിധി നിര്‍ഭാഗ്യകരമെന്ന് എംഎ ബേബി, ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കുമെന്ന് ബേബി

India

സൈക്കിളിൽ ഇന്ത്യയിലെത്തിയ വിദേശ ദമ്പതികളെ കൊള്ളയടിച്ച് ബലാത്സംഗം ചെയ്തു ; 13 വർഷത്തിനുശേഷം ഹൈക്കോടതി ശിക്ഷ ശരിവച്ചു

India

രാമക്ഷേത്രത്തിന് മുന്നിൽ കല്ലെറിഞ്ഞതിന് ശേഷം കലാപകാരികൾ ബസുകൾക്ക് തീയിട്ടു ; ഉജ്ജൈനിയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

സോക്കറൂസ് നോക്കൗട്ടിൽ; പരാഗ്വെയ്‌ക്കെതിരെ ഗോൾരഹിത സമനില

ഗോള്‍ നേടിയ ജാന്‍ പോള്‍ വാന്‍ ഹെക്കെയുടെ ആഹ്ലാദപ്രകടനം

ഡച്ച് പടയോട്ടം; നെതര്‍ലന്‍ഡ്‌സ്-3, ടുണീഷ്യ-1

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.