Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതിരോധം പാളി: പകര്‍ച്ചവ്യാധി ഭീതിയില്‍ സംസ്ഥാനം

പി.എന്‍. സതീഷ്byപി.എന്‍. സതീഷ്
Jul 14, 2024, 01:51 am IST
inKerala

കൊല്ലം: മഴക്കാല പൂര്‍വ ശുചീകരണം പാളിയതോടെ സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ കുത്തനെ കൂടുന്നു. പ്രതിദിന പനി ബാധിതര്‍ 12,000 കടന്നു. ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എന്‍1 തുടങ്ങിയവ ബാധിച്ചുള്ള മരണവും വര്‍ധിക്കുന്നു. ആരോഗ്യവകുപ്പു തുടര്‍ച്ചയായി ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്കുന്നുണ്ടെങ്കിലും മുന്‍കരുതലെടുക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറക്കത്തിലാണ്.

2024 ജനുവരി മുതല്‍ ജൂലൈ 12 വരെയുള്ള കണക്കു പ്രകാരം സംസ്ഥാനത്ത് 13.41 ലക്ഷം പേരാണ് പനിക്കു ചികിത്സ തേടിയത്. ഡെങ്കിപ്പനി- 9532, ഹെപ്പെറ്റൈറ്റീസ് എ-3913, എലിപ്പനി-1280, എച്ച്1എന്‍1-563, മലേറിയ-348, വയറിളക്ക അനുബന്ധ രോഗങ്ങള്‍-3,12,079, മുണ്ടിനീര്-31,139, ചിക്കന്‍ പോക്‌സ്-15,298, കോളറ-21, ഷിഗെല്ല-75, വെസ്റ്റ്‌നൈല്‍-26 എന്നിത്രയും പേര്‍ ചികിത്സ തേടി.

ഈ വര്‍ഷം പനി രോഗങ്ങളാല്‍ 196 പേര്‍ മരിച്ചു. എലിപ്പനി ബാധിച്ചാണ് കൂടുതല്‍ മരണം-71. ഹെപ്പറ്റൈറ്റിസ്-29, ഡെങ്കിപ്പനി-24, എച്ച്1എന്‍1-17, ചിക്കന്‍ പോക്‌സ്-12, ഷിഗെല്ല-8, വൈറല്‍പ്പനി-7, മലേറിയ-4, കോളറ, മറ്റു പനി രോഗങ്ങള്‍-24, വെസ്റ്റ്‌നൈല്‍-4 എന്നിങ്ങനെയാണ് മരണക്കണക്ക്. ഈ മാസം 12 ദിവസത്തിനുള്ളില്‍ 1,39,091 പേര്‍ പനിക്കു ചികിത്സ തേടി. ഡെങ്കിപ്പനി-1530, എലിപ്പനി-146, ഹെപ്പറ്റൈറ്റിസ്-273, മലേറിയ-30, കോളറ-12, വയറിളക്ക അനുബന്ധ രോഗങ്ങള്‍-38,064, മുണ്ടിനീര്-1115, ചിക്കന്‍ പോക്‌സ്-833, എച്ച്1എന്‍1-416, ഷിഗെല്ല-12 എന്നിങ്ങനെയാണ് രോഗബാധ. എലിപ്പനി-10, ഡെങ്കിപ്പനി-2, ഹെപ്പറ്റൈറ്റിസ്-2, വയറിളക്ക അനുബന്ധ രോഗങ്ങള്‍-3, എച്ച്1എന്‍1-7, വെസ്റ്റ്‌നൈല്‍-1, എന്നിങ്ങനെ 25 പേര്‍ ഈ മാസം ഇതുവരെ മരിച്ചു.

കഴിഞ്ഞ മാസത്തെക്കാള്‍ വളരെ കൂടുതല്‍ കേസുകളാണ് ഈ മാസം റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രതിദിന പനി ബാധിതര്‍ 1000നു മുകളിലാണ്. മലപ്പുറത്തു കഴിഞ്ഞ ദിവസം 2000 കടന്നു. മഴക്കാല പൂര്‍വ ശുചീകരണത്തിലെ വീഴ്ചകളും ഇടവിട്ടുള്ള മഴയുമാണ് രോഗ വ്യാപനത്തിനു കാരണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മാലിന്യ നിര്‍മാര്‍ജ്ജനം കൃത്യമായി നടക്കാത്തതും മലിന ജലത്തിന്റെ ഉപയോഗവും രോഗ വ്യാപനം വേഗത്തിലാക്കുന്നു.

പകര്‍ച്ച വ്യാധി പെരുകുമ്പോഴും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തികഞ്ഞ പരാജയമാണ്. പ്രസ്താവനകളും പ്രഖ്യാപനങ്ങളും മാത്രം മുറതെറ്റാതെ നടക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യവകുപ്പ് നിരവധി മുന്നറിയിപ്പുകള്‍ നല്കിയിട്ടും സംസ്ഥാനം വേണ്ടത്ര ജാഗ്രത പാലിക്കാത്തതാണ് പകര്‍ച്ചവ്യാധി വ്യാപനം വര്‍ധിക്കാനിടയാക്കിയത്.

Tags: Kerala Health DepartmentPre-monsoon cleaningepidemic fear
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

Kerala

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

Kerala

ഇ​ന്ന് ഡ്രൈ ​ഡേ; പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം

Kerala

പകര്‍ച്ചവ്യാധികള്‍ പടരുന്നു; പനിക്കിടക്കയില്‍ കേരളം, ജൂണില്‍ പനി ബാധിച്ചത് 1,79,413 പേര്‍ക്ക്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.