Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എസ് സി, എസ് ടി വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിലും കൈയിട്ടുവാരി; പണം വകമാറ്റിയെന്ന് സിഎജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2024, 07:23 am IST
inKerala

തിരുവനന്തപുരം: പട്ടിക ജാതി- പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഫണ്ട് വിദ്യാഭ്യാസ വകുപ്പ് വക മാറ്റിയെന്ന് സിഎജി കണ്ടെത്തല്‍. ഓഫീസിലേക്ക് കാര്‍ വാങ്ങാനും
ശമ്പളം നല്കാനുമായി ഫണ്ടുകള്‍ വകമാറ്റി. 2017- 18 മുതല്‍ 2021- 22 വരെയുള്ള കാലയളവിലേതാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. ഓഫീസിന്റെ ഉപയോഗത്തിനായി പുതിയ രണ്ട് ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ 2019 ല്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഫണ്ടില്‍ നിന്ന് 40.28 ലക്ഷം രൂപ ചെലവഴിച്ചു. സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ നിരീക്ഷണത്തിനായാണ് കാറുകള്‍ വാങ്ങിയതെന്നാണ് വിശദീകരണം.

2019 സെപ്തംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെ വാഹനങ്ങളുടെ ഇന്ധനം, അറ്റകുറ്റപ്പണി, ഇന്‍ഷുറന്‍സ് തുടങ്ങിയവയ്‌ക്കായി 10.58 ലക്ഷവും ചെലവഴിച്ചു. നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്താനും എസി, ഐ പാഡുകള്‍, ടെലിവിഷന്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ വാങ്ങാനുമായി 10.98 ലക്ഷത്തിന്റെ ഫണ്ടും വകമാറ്റി. അതേസമയം 2017-18 മുതല്‍ 2021- 22 കാലയളവില്‍ മറ്റ് ചെലവുകള്‍ക്കായി സ്‌കോളര്‍ഷിപ്പ് ഫണ്ടില്‍ നിന്ന് 3.47 കോടി രൂപ അഡ്വാന്‍സെടുക്കാന്‍ ഡിജിഇ അനുമതി നല്കി. എന്നാല്‍ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ രജിസ്റ്റര്‍ സൂക്ഷിച്ചിരുന്നില്ലെന്നും ഓഡിറ്റിങ്ങില്‍ കണ്ടെത്തി. 2021 ജനുവരിയില്‍ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തുന്നതിന് അഡ്വാ
ന്‍സായി നല്കിയ 42.50 ലക്ഷം ഇനിയും തിരിച്ചടച്ചിട്ടില്ല.

ക്ലാര്‍ക്ക് മുതല്‍ ഡിജിഇ വരെയുള്ള സ്ഥിര ജീവനക്കാര്‍ക്ക് ശമ്പളത്തിനും അലവന്‍സുകള്‍ക്കും പുറമേ, പ്രത്യേക പ്രതിഫലമായി 5.06 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് ഫണ്ടില്‍ നിന്ന് നല്കി. ഇതിനൊന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങിയിട്ടില്ല. എന്നാല്‍ 2023 ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ മറുപടിയില്‍ സ്‌കോളര്‍ഷിപ്പ് വിതരണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ തുക ഭരണച്ചെലവിന് ഉപയോഗിച്ചിട്ടില്ലെന്നും തുക സ്‌കോളര്‍ഷിപ്പ് അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ്. എന്നാല്‍ കാറുകള്‍ വാങ്ങിയത് സ്‌കോളര്‍ഷിപ്പ് പദ്ധതികളുടെ നിരീക്ഷണത്തിനായാണെന്നാണ് വിശദീകരണം. സംസ്ഥാന നോഡല്‍ ഓഫീസറും സര്‍ക്കാരും വിരുദ്ധമായാണ് മറുപടി നല്കിയതെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റു കണ്ടെത്തലുകള്‍

2017- 22 കാലയളവില്‍ പട്ടികജാതി പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന്റെ ഗുണഭോക്താക്കളെ കണ്ടെത്താന്‍ ഒരു സര്‍വേയും നടത്തിയില്ല.

2017- 18 ല്‍ പ്രവേശനം നേടിയ 4.16 ലക്ഷം വിദ്യാര്‍ത്ഥികളില്‍ പത്തുശതമാനത്തിനും 2020-21 ല്‍ പ്രവേശനം നേടിയ 4.12 ലക്ഷത്തില്‍ 12 ശതമാനത്തിനും ലംപ്‌സം ഗ്രാന്റ് ലഭിച്ചില്ല.

കേന്ദ്രീയ വിദ്യാലയങ്ങളിലെ 5828 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ വിദ്യാലയ വികാസ് നിധിയുടെ വര്‍ധിപ്പിച്ച നിരക്കിലേക്കടച്ച 3.60 കോടി രൂപ തിരിച്ചുനല്കിയില്ല.

ഇ ഗ്രാന്റ് രജിസ്‌ട്രേഷന്‍ ഇല്ലാത്തതിനാല്‍ 23,138 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നഷ്ടമായി.

ജില്ലകളില്‍ ഇ ഗ്രാന്റ് വിതരണത്തില്‍ അഞ്ചുവര്‍ഷം വരെ കാലതാമസം.

 

Tags: ScholarshipsCAG ReportsSC and ST students
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

Kerala

സിഎജി റിപ്പോര്‍ട്ട്; തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് ഗുരുതര വീഴ്ച

Kerala

തദ്ദേശ സ്ഥാപനങ്ങള്‍ ദുര്‍ബലപ്പെടുന്നു; 2023ല്‍ നഷ്ടമായത് 1,659.61 കോടി, കണ്ടെത്തലുമായി സിഎജി

xr:d:DAFt3bu2HiE:150,j:8974950816697298520,t:23091207
Education

സമസ്ത മേഖലകളിലുമുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് കൈനിറയെ സ്‌കോളര്‍ഷിപ്പുകള്‍, അപേക്ഷ ക്ഷണിച്ചു

Kerala

അതിദാരിദ്ര്യമുക്ത കേരളം വലിയ നുണ; സംസ്ഥാനത്തിന്റെ റവന്യൂ കമ്മി 10 വര്‍ഷം കൊണ്ട് മൂന്നിരട്ടി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.