Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

തവിട്ടുനിറത്തിലുള്ളവര്‍ക്കും ശതകോടീശ്വരനാകാം…..ഇന്ത്യ സമ്പന്നരാജ്യങ്ങളുടെ പട്ടികയിലേക്ക് കുതിക്കുകയാണ്…

മുന്‍പൊക്കെ സാധാരണ യുഎസ്, യുകെ, ജര്‍മ്മനി എന്നിവിടങ്ങളില്‍നിന്നൊക്കെയാണ് ബിസിനസുകാരുടെ സമ്പന്നമായ ജീവിതശൈലികളുടെ വാര്‍ത്തകള്‍ വരാറ്. അന്ന് നമ്മള്‍ അവരുടെ സമ്പന്നതയും അത് അവര്‍ ചെലവഴിക്കുന്ന രീതികളും കണ്ട് അമ്പരക്കാറുണ്ട്, അസൂയപ്പെടാറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2024, 10:54 pm IST
inBusiness

മുന്‍പൊക്കെ സാധാരണ യുഎസ്, യുകെ, ജര്‍മ്മനി എന്നിവിടങ്ങളില്‍നിന്നൊക്കെയാണ് ബിസിനസുകാരുടെ സമ്പന്നമായ ജീവിതശൈലികളുടെ വാര്‍ത്തകള്‍ വരാറ്. അന്ന് നമ്മള്‍ അവരുടെ സമ്പന്നതയും അത് അവര്‍ ചെലവഴിക്കുന്ന രീതികളും കണ്ട് അമ്പരക്കാറുണ്ട്, അസൂയപ്പെടാറുണ്ട്.

ഇന്ത്യയില്‍ കയ്യിലുള്ള പണം അതുപോലെ ചെലവഴിക്കുകയും ചെയ്യുന്ന കുടുംബമാണ് അംബാനി കുടുംബം. ധിരുഭായ് അംബാനി എന്ന ബിസിനസുകാരന്‍ സൃഷ്ടിച്ച സാമ്രാജ്യം അദ്ദേഹത്തിന്റെ മകന്‍ മുകേഷ് അംബാനിയില്‍ എത്തുമ്പോള്‍ വീണ്ടും എത്രയോ മടങ്ങായി വളര്‍ന്നു. ഇന്ന് ലോകത്തിലെ ശതകോടീശ്വരന്മാര്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍കുന്ന പേരാണ് മുകേഷ് അംബാനിയുടേത്. ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ചൈനയുടെയോ സിംഗപ്പൂരിന്റെയോ ബിസിനസ് മാഗ്നറ്റുകളല്ല, മുകേഷ് അംബാനിയാണ്.

മറ്റ് ബിസിനസുകാരില്‍ നിന്നും അംബാനി കുടുംബത്തിന്റെ സംസ്കാരം വ്യത്യസ്തമാണ്. സ്വന്തം സമ്പന്നത ഒളിച്ചുവെയ്‌ക്കുന്ന സ്വഭാവം അവര്‍ക്കില്ല. പകരം അത് അവര്‍ സമൂഹത്തിന് മുന്‍പില്‍ തുറന്നു കാട്ടുന്നവരാണ്. മുകേഷ് അംബാനിയുടെ സമ്പത്തിന്റെ അടയാളമാണ് മുബൈ നഗരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആന്‍റില എന്ന 568 അടി ഉയരമുള്ള 200 കോടി ഡോളറില്‍ കെട്ടിപ്പൊക്കിയ ആഡംബര വീട്. മുകേഷ് അംബാനി അവരുടെ മകനായ ആകാശ് അംബാനി, മകള്‍ ഇഷ അംബാനി എന്നിവരുടെ വിവാഹം നടത്തിയത് കോടികള്‍ ചെലവഴിച്ചാണ്. ഇഷയുടെ വിവാഹത്തിന് 700 കോടി ചെലവഴിച്ചിരുന്നു. ആകാശ് അംബാനിയുടെ വിവാഹത്തിന് ചെലവഴിച്ചത് 800 കോടിയാണ്. ഇപ്പോള്‍ ഇളയ മകനായ അനന്ത് അംബാനിയുടെ വിവാഹത്തിന് ചെലവഴിക്കുന്നത് 5000 കോടിയാണെന്ന് ചില മാധ്യമക്കണക്കുകള്‍ പറയുന്നു. ജസ്റ്റിന്‍ ബീബര്‍ എന്ന പോപ് ഗായകന് വിവാഹത്തിന് മുന്‍ പ് സംഗീതപരിപാടി നടത്താന്‍ ചെലഴിച്ചത് 83 കോടി രൂപ എന്ന് പറഞ്ഞാല്‍ തന്നെ ഈ ആഡംബര വിവാഹത്തിന്റെ സ്വഭാവം മനസ്സിലായോ?

മക്കളുടെ വിവാഹം ഇത്രയും ആഡംബരമായി നടത്തുന്നതിനെതിരെ പല വിമര്‍ശനങ്ങളും ഉയരാറുണ്ട്. ഈയിടെ അതേക്കുറിച്ച് ഒരു ചര്‍ച്ച നടന്നപ്പോള്‍ ഒരു വിദഗ്ധന്‍ പറഞ്ഞത് ഇന്ത്യ ലോക സമ്പന്നരാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയരുന്നു എന്നതിന്റെ തെളിവാണ് മുകേഷ് അംബാനി നടത്തുന്ന ഈ ആഡംബര വിവാഹങ്ങള്‍ എന്നാണ്. കാരണം ഇന്നലെ വരെ അമേരിക്കയെപ്പോളുള്ള സമ്പന്നരാജ്യങ്ങളില്‍ മാത്രമാണ് ശതകോടീശ്വരന്മാര്‍ ഉണ്ടായിരുന്നതെങ്കില്‍ ലോകത്തെ ഏത് സമ്പന്നനോടും കിടപിടിക്കുന്ന സമ്പന്നര്‍ ഇന്ത്യയിലും ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു എന്നാണ്. എന്താ തവിട്ടുനിറമുള്ള തൊലിയുള്ളവര്‍ക്കും ശതകോടീശ്വരനായിക്കൂടേ? എന്നാണ് ആ സാമ്പത്തികവിദഗ്ധന്‍ ചോദിച്ചത്.

അംബാനിയുടെ മകന്റെ വിവാഹത്തിന് സാംസങ്ങ് കമ്പനി ഉടമ മുതല്‍ ലോകത്തിലെ മിക്ക മികച്ച കമ്പനികളുടെയും ഉടമകള്‍ പങ്കെടുക്കുന്നു. അംബാനിയെ മോദിയുമായി ചേര്‍ത്തുവെച്ച് കുറ്റം പറയാറുള്ള മമത ബാനര്‍ജിയും കോണ്‍ഗ്രസിന്റെ സല്‍മാന്‍ ഖുര്‍ഷിദും ലാലുപ്രസാദ് യാദവും വരെ പങ്കെടുക്കുന്നു എന്നതിനര്‍ത്ഥം അംബാനിയെ ഭരണപക്ഷം പോലെ പ്രതിപക്ഷത്തിനും തള്ളാന്‍ കഴിയില്ലെന്നാണ്. എന്തായാലും ഇന്ത്യമാറുകയാണ്. ആഗോള സമ്പന്നരാഷ്‌ട്രങ്ങളുടെ ഭൂപടത്തിലേക്ക് ഇന്ത്യയും ഉയരുന്നതോടെ ഇന്ത്യയിലെ ശതകോടീശ്വരന്മാരും അവരുടെ വരവ് അറിയിക്കുക തന്നെ ചെയ്യും.

 

 

Tags: ambaniLalu prasad yadavMukesh AmbaniLatest infoMamata Banerjeenita ambaniRadhikaMerchant #AnantAmbaniSalman KhurshidDhirubhai AmbaniBrown skin billionaire
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

പുതിയ വാര്‍ത്തകള്‍

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.