Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മലയാളത്തിന്റെ സ്വന്തം ശോഭനയുടെ അമ്മ വിദേശി:അമ്മയുണ്ടാക്കുന്ന പ്രിയപ്പെട്ട ഭക്ഷണത്തെ കുറിച്ച് താരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2024, 08:08 am IST
inEntertainment

ഏപ്രിൽ 18’ മുതൽ ഇന്നുവരെ മലയാള സിനിമയുടെ ശാലീനത തുളുമ്പുന്ന മുഖമാണ് നടി ശോഭനയുടേത്  ബന്ധം പറഞ്ഞാൽ, മലയാള സിനിമയിലെ പ്രശസ്തമായ തിരുവിതാംകൂർ സഹോദരിമാരായ ലളിത, പത്മിനി, രാഗിണിമാരുടെ പരമ്പരയിലെ കണ്ണിയാണ് ശോഭന. ഇടയ്‌ക്ക് സിനിമവിട്ട കാലമുണ്ടായിരുന്നു ശോഭനയ്‌ക്ക്. അന്ന് മുതൽ ക്‌ളാസിക്കൽ നൃത്തത്തിൽ അവർ തന്റേതായ ഒരിടം സൃഷ്‌ടിച്ചെടുത്തു

 

അച്ഛൻ ചന്ദ്രകുമാർ വഴിയാണ് തിരുവിതാംകൂർ സഹോദരിമാരുടെ കുടുംബത്തിലേക്ക് ശോഭനയ്‌ക്ക് ബന്ധം ഉണ്ടാവുന്നത്. പൊതുവേ മുഖ്യധാരയിൽ എങ്ങും ശോഭനയുടെ അച്ഛനോ അമ്മയോ അങ്ങനെ വരാറില്ല. വളരെ കുറച്ചു മാത്രമേ ശോഭനയുടെ അമ്മയുടെ മുഖം മാധ്യമങ്ങളിൽ വന്നിട്ടുള്ളൂ

 

ചന്ദ്രകുമാറിന്റെയും ആനന്ദത്തിന്റെയും ഏക മകളാണ് ശോഭന. വർഷങ്ങൾക്ക് മുൻപ് ശോഭന അനന്തനാരായണി എന്ന മകളെ ദത്തെടുത്ത് വളർത്തി തുടങ്ങി. അമ്മയെ പോലെ നാരായണി നല്ലൊരു നർത്തകിയായി വളർന്നു വരികയാണ്

 

ശാലീനതയും മലയാളിത്തവും നിറഞ്ഞു നിൽക്കുന്ന ശോഭന പക്ഷേ പൂർണമായും കേരളത്തിൽ വേരുകളുള്ളയാളല്ലേ? മലയാളി എങ്കിലും ശോഭന വളർന്നത് തമിഴ്നാട്ടിലാണ്. ആദ്യ മലയാള ചിത്രത്തിൽ നായികയായപ്പോഴും ശോഭന വ്യക്തമായും മലയാളം സംസാരിക്കാൻ തിട്ടമില്ലാത്ത പെൺകുട്ടിയായിരുന്നു

 

തന്റെ അമ്മ ഇന്നാട്ടുകാരിയല്ല എന്ന് ശോഭന തന്നെ പറയുന്ന ഒരു വീഡിയോ ശകലം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അമ്മ തനിക്ക് ഉണ്ടാക്കി തരുന്ന ഭക്ഷണത്തെ കുറിച്ച് പറയുന്ന വേളയിലാണ് ശോഭന അമ്മ ഏതുനാട്ടുകാരി എന്നുകൂടി വ്യക്തമാക്കിയത്

 

അമ്മയ്‌ക്കിന്ന് ഒരുപാട് പ്രായമായിരിക്കുന്നു. എന്നാലും ‘നിനക്ക് ഞാൻ ഭക്ഷണം എന്തെങ്കിലും ഉണ്ടാക്കി തരട്ടേ’ എന്ന് ചോദിച്ച് ഒരു പ്രത്യേക രീതിയിൽ നൂഡിൽസ് തയാറാക്കി നൽകും എന്ന് ശോഭന. അമ്മ മലേഷ്യയിൽ നിന്നുള്ള ആളായതിനാൽ അത്തരം ഭക്ഷണങ്ങളാണ് ഇഷ്‌ടമെന്ന് ശോഭന

Tags: malayalam cinemamotherfoodactress Shobhana
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

Entertainment

മോഹന വള്ളി പൂർത്തിയായി

Entertainment

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

Kerala

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.