Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വിടവാങ്ങല്‍ മത്സരത്തിനിറങ്ങി ആന്‍ഡേഴ്‌സണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2024, 10:38 pm IST
in Cricket

ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച പേസ് ബൗളര്‍മാരിലൊരാളായ ജെയിംസ് ആന്‍ഡേഴ്‌സന്‍ തന്റെ അവസാന മത്സരത്തിനായി ഇറങ്ങി. നാട്ടിലെത്തിയ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയുടെ ഉദ്ഘാടന മത്സരത്തിലാണ് താരം ഇറങ്ങിയത്. മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തോടെ 41 കാരനായ ആന്‍ഡേഴ്‌സന്‍ കരിയറിനോട് വിട പറയും.

ഇന്നലെ 121 റണ്‍സിന് ഓള്‍ഔട്ടായ ഇംഗ്ലണ്ടിന്റെ അവസാന വിക്കറ്റ് വീഴ്‌ത്തിയത് ആന്‍ഡേഴ്‌സന്‍ ആണ്. ആദ്യ ഇന്നിങ്‌സില്‍ താരം നേടിയ ഏക വിക്കറ്റ് ഇതുമാത്രം. 10.4 ഓവര്‍ എറിഞ്ഞ ആന്‍ഡേഴ്‌സന്‍ 26 റണ്‍സ് വഴങ്ങിയാണ് ഈ ഒരു വിക്കറ്റ് നേടിയത്.

കരിയറിലെ 188-ാം ടെസ്റ്റ് മത്സരമാണ് ആന്‍ഡേഴ്‌സന്‍ കളിക്കുന്നത്. 200 ടെസ്റ്റുകള്‍ കളിച്ച ഭാരത ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആണ് കൂടുതല്‍ ടെസ്റ്റ് മത്സരങ്ങല്‍ കളിച്ചിട്ടുള്ള താരം. 20 വര്‍ഷത്തിലേറെ നീണ്ടു നിന്ന കരിയറില്‍ ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് കളിക്കാത്ത വര്‍ഷങ്ങളുണ്ടായിട്ടില്ല. ഈ നേട്ടം അവകാശപ്പെടാനുള്ളത് സച്ചിനും വിന്‍ഡിസ് മുന്‍ താരം ശിവ് നാരായണ്‍ ചന്ദര്‍പോളിനും മാത്രം.

കരിയറിനോട് വിട പറയുമ്പോള്‍ 700 വിക്കറ്റ് ക്ലബ്ബില്‍ എത്തിച്ചേരാന്‍ ആന്‍ഡേഴ്‌സന് സാധിച്ചു. ടെസ്റ്റ് വിക്കറ്റിലെ ആകെ നേട്ടം ഇന്നലെയോടെ 701 ആയി. 800 വിക്കറ്റ് തികച്ച ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ പേരിലാണ് വിക്കറ്റ് വേട്ടയിലെ റിക്കാര്‍ഡ് നേട്ടം. അന്തരിച്ച ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍(708 വിക്കറ്റുകള്‍) ആണ് രണ്ടാമത്. 700 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ച ഏക പേസ് ബൗളര്‍ എന്ന റിക്കാര്‍ഡ് കൂടി ആന്‍ഡേഴ്‌സന് അവകാശപ്പെടാനുണ്ട്. ആന്‍ഡേഴ്‌സണ്‍ 400, 500, 600 വിക്കറ്റുകള്‍ തികച്ചത് ഈ നാഴിക കല്ല് താണ്ടുന്ന ആദ്യ പേസ് ബൗളര്‍ എന്ന ബഹുമതിയോടെയായിരുന്നു.

Tags: andersonEngland Cricket Team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഹാരി ബ്രൂക്ക് ഇംഗ്ലീഷ് നായകന്‍

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന യുഎസ് ആസ്ഥാനമായ ധനകാര്യസ്ഥാപനത്തിന്‍റെ ഉടമ ആന്‍ഡേഴ്സന്‍ (വലത്ത്)
India

അദാനിയുടെ ഗുഗ്ലി; തന്നെ തകര്‍ക്കാനൊരുങ്ങിയ ഹിന്‍ഡന്‍ബര്‍ഗ്ഗിന്റെ നാട്ടില്‍ അദാനി 1000 കോടി ഡോളര്‍ മുടക്കും; ട്രംപ്-അദാനി സൗഹൃദം പൂക്കുന്നു

Cricket

മക്കല്ലത്തിന് ഏകദിന, ടി20 ചുമതല കൂടി

Business

ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തില്‍ തലകുനിയ്‌ക്കാതെ മാധബി പുരി ബുച്ച്; ‘ആരോപണങ്ങളില്‍ കുലുങ്ങില്ല, ഞാന്‍ പട്ടാളക്കാരുടെ കുടുംബത്തില്‍ നിന്നുള്ളവള്‍’

Cricket

ഡേവിഡ് മലാന്‍ വിരമിച്ചു

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.