Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശാന്തമായ മണിപ്പൂരിനെ ആളിക്കത്തിക്കാന്‍ രാഹുല്‍ ഗാന്ധി; മാധ്യമ പ്രവര്‍ത്തകന്‍ വെറുതെ വിട്ടില്ല; ഉത്തരം പറയാനാവാതെ ഇറങ്ങിപ്പോയി രാഹുല്‍

മണിപ്പൂര്‍ ഒന്ന് ശാന്തമായിത്തുടങ്ങിയതായിരുന്നു. കലാപങ്ങള്‍ കെട്ടടങ്ങിത്തുടങ്ങിയതായിരുന്നു. അതിനിടെയാണ് വീണ്ടും അവിടെ കനല്‍ വാരിയിടാനും പ്രശ്നം ആളിക്കത്തിക്കാനും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മണിപ്പൂരില്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2024, 10:16 pm IST
inIndia
രാഹുല്‍ ഗാന്ധി മണിപ്പൂരിലെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോകുന്നു

രാഹുല്‍ ഗാന്ധി മണിപ്പൂരിലെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോകുന്നു

ഇംഫാല്‍: മണിപ്പൂര്‍ ഒന്ന് ശാന്തമായിത്തുടങ്ങിയതായിരുന്നു. കലാപങ്ങള്‍ കെട്ടടങ്ങിത്തുടങ്ങിയതായിരുന്നു. അതിനിടെയാണ് വീണ്ടും അവിടെ കനല്‍ വാരിയിടാനും പ്രശ്നം ആളിക്കത്തിക്കാനും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മണിപ്പൂരില്‍ എത്തിയത്.

മണിപ്പൂരില്‍ എത്തിയ ശേഷം മോദി വിരുദ്ധ മാധ്യമങ്ങളോട് മണിപ്പൂര്‍ കലാപത്തിന്റെ മുഴുവന്‍ കാരണക്കാരനും മോദിയാണെന്ന് പറഞ്ഞ് ഹീറോ ആയി വിലസുകയായിരുന്നു രാഹുല്‍. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കാലത്തും മെയ്തി- കുക്കി വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായിരുന്നു എന്ന കാര്യം സൗകര്യപൂര്‍വ്വം മറന്നാണ് മണിപ്പൂര്‍ കലാപത്തിന്റെ കുറ്റം മുഴുവന്‍ മോദിയ്‌ക്ക് ചാര്‍ത്തിക്കൊടുത്ത് രാഹുല്‍ ഹീറോ ആയത്.

വാര്‍ത്താസമ്മേളനത്തില്‍ ഉത്തരംമുട്ടിയ രാഹുല്‍ ഗാന്ധി ഇറങ്ങിപ്പോകുന്നു:

See how Rahul Gandhi ran away when a journalist asked some tough questions.

So called PM material !!pic.twitter.com/e7G3jXWZkM

— Anubha Gujral (@AnubhaDayal) July 8, 2024

പക്ഷെ രാഹുല്‍ ഗാന്ധി നടത്തിയ ഒരു വാര്‍ത്താസമ്മേളനം അദ്ദേഹത്തിന് തിരിച്ചടിയായി. ആദ്യമൊക്കെ മോദിയെ കുടുക്കാന്‍ പാകത്തിലുള്ള ചില പ്രസ്താവനകള്‍ രാഹുല്‍ നടത്തി. “മണിപ്പൂര്‍ ഒരു സുന്ദരസംസ്ഥാനമായിരുന്നെന്നും 2023ലെ ലഹളയ്‌ക്ക് ശേഷം യാതന അനുഭവിക്കുകയാണ്”- രാഹുല്‍ ഗാന്ധി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയെ പ്രതിരോധത്തിലാക്കുക എന്ന ദുഷ്ടലാക്കോടെ മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ അതിനിടയിലാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദ്യവുമായി എഴുന്നേറ്റത്.

ആ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം ഉത്തരം പറയാന്‍ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. ഈ ചോദ്യത്തിന് ർ ഇതിന് മറുപടി പറയുക എളുപ്പമല്ലെന്ന് രാഹുല്‍ ഗാന്ധിക്ക് മനസ്സിലായി. ഉടനെ രാഹുല്‍ അല്‍പം അമര്‍ഷത്തോടെ എഴുന്നേറ്റു. മണിപ്പൂര്‍ വിഷയത്തെ വഴിമാറ്റിവിടുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തയ്യാറില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധി ഇതിന് മറുപടി നല്‍കിയത്. പിന്നീട് അദ്ദേഹം വാര്‍ത്തസമ്മേളന വേദിയില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.

Tags: Rahul GandhiJournalistmanipurwalkoutMedia Personpress conferenceMeiteiKukiethnic conflict
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.