Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇതാണ് ആര്‍എസ്എസ്; പുരി ജഗന്നാഥക്ഷേത്രത്തിലെ തിരക്കില്‍ അപകടത്തിലായവരെ ആബംലുന്‍സില്‍ കൊണ്ടുപോകാന്‍ വഴിയൊരുക്കി ആര്‍എസ്എസിന്റെ മനുഷ്യച്ചങ്ങല

ഇതൊക്കെയാണ് യഥാര്‍ത്ഥ മനുഷ്യച്ചങ്ങല. ലക്ഷക്കണക്കിന് ഭക്തര്‍ തിക്കിത്തിരക്കുന്ന ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തില്‍ അപകടത്തിലായവരെ സുഗമമായി ആബുലന്‍സില്‍ കൊണ്ടുപോകുന്നതിനുള്ള വഴിയൊരുക്കാന്‍ ആര്‍എസ് എസ് തീര്‍ത്ത മനുഷ്യച്ചങ്ങല വൈറലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2024, 06:53 pm IST
in India
പുരി ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രയിലെ തിരക്കില്‍ അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോകാന്‍ ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ക്കിടയില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. ആ മനുഷ്യച്ചങ്ങലയ്ക്കുള്ളിലൂടെ കടന്നുപോകുന്ന പരിക്കേറ്റവരെ കയറ്റിയ ആംബുലന്‍സ്.

പുരി ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രയിലെ തിരക്കില്‍ അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോകാന്‍ ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ക്കിടയില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. ആ മനുഷ്യച്ചങ്ങലയ്ക്കുള്ളിലൂടെ കടന്നുപോകുന്ന പരിക്കേറ്റവരെ കയറ്റിയ ആംബുലന്‍സ്.

പുരി: ഇതൊക്കെയാണ് യഥാര്‍ത്ഥ മനുഷ്യച്ചങ്ങല. ലക്ഷക്കണക്കിന് ഭക്തര്‍ തിക്കിത്തിരക്കുന്ന ഒഡിഷയിലെ പുരി ജഗന്നാഥക്ഷേത്രത്തില്‍ അപകടത്തിലായവരെ സുഗമമായി ആബുലന്‍സില്‍ കൊണ്ടുപോകുന്നതിനുള്ള വഴിയൊരുക്കാന്‍ ആര്‍എസ് എസ് തീര്‍ത്ത മനുഷ്യച്ചങ്ങല വൈറലായി. ലോകമെങ്ങും ആര്‍എസ്എസിന്റെ മനുഷ്യച്ചങ്ങലയെ വാഴ്‌ത്തുകയാണ്.

ആര്‍എസ്എസ് തീര്‍ത്ത മനുഷ്യച്ചങ്ങലയ്‌ക്കുള്ളിലൂടെ സുരക്ഷിതമായി കടന്നുപോകുന്ന ആംബുലന്‍സ്- വീഡിയോ

BIG NEWS 🚨 RSS swayamsevaks form a human chain to create an ambulance corridor during Rath Yatra in Puri.

Video is viral. Entire world praising RSS !! pic.twitter.com/be1c9b2K3u

— Times Algebra (@TimesAlgebraIND) July 8, 2024

ലക്ഷക്കണക്കിന് ഭക്തര്‍ ചുറ്റും തിക്കിത്തിരക്കുമ്പോഴാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിനിടയില്‍ രണ്ടുവരിയിലായി മനുഷ്യച്ചങ്ങല തീര്‍ത്ത് നടുവിലൂടെ ആംബലന്‍സിനെ കടത്തിവിട്ടത്. ആര്‍എസ് എസ് പ്രവര്‍ത്തകരുടെ മനുഷ്യച്ചങ്ങലയ്‌ക്കുള്ളിലൂടെ ഒരു തടസ്സവുമില്ലാതെ ആംബുലന്‍സ് പോകുന്ന കാഴ്ച ആരെയും കോരിത്തരിപ്പിക്കുന്നതാണ്. ഒരു അപകടസ്ഥലത്ത് നടന്ന കിറുകൃത്യമായ ആസൂത്രണം. പരമ്പരാഗത യൂണിഫോമായ കാക്കിട്രൗസറും വെള്ള ഷര്‍ട്ടുമണിഞ്ഞ ആര്‍എസ്എസുകാരന്‍ നിരയായി കൈകോര്‍ത്ത് പിടിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

പുരി ജഗന്നാഥക്ഷേത്രത്തിലെ രഥയാത്രയോടനുബന്ധിച്ച് തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കാനായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഇടപെടല്‍ ഉണ്ടായത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തീര്‍ത്ത മനുഷ്യച്ചങ്ങലയ്‌ക്കിടയിലൂടെ ആംബുലന്‍സ് പോകുന്നതിന്റെ വീഡിയോയ്‌ക്ക് ഇന്ത്യയ്‌ക്ക് ഉള്ളില്‍ നിന്നു മാത്രമല്ല, വിദേശത്ത് നിന്നും നിരവധി അഭിനന്ദനസന്ദേശങ്ങളാണ് എത്തുന്നത്.

 

Tags: ambulanceRSSPuri Jagannatha templeJagannatha templePuriRathayatraRSS humanchain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

India

സൂര്യന് പ്രകാശിക്കാൻ രജിസ്ട്രേഷൻ എന്തിനാണ് ? സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ശക്തിയാണ് ആർ‌എസ്‌എസ് ; പ്രിയങ്ക് ഖാർഗെയ്‌ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)
India

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

Kerala

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

India

കളിപ്പാട്ടത്തിലിടുന്ന ബാറ്ററി വാങ്ങി അപരിചിതൻ ; അന്വേഷണം എത്തിയത് രഥയാത്ര ലക്ഷ്യമിട്ടെത്തിയ അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരിലേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.