Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓട്ടിസം ബാധിച്ച കുട്ടിയെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും നിര്‍ബന്ധിച്ച് ടിസി വാങ്ങിപ്പിച്ചു പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2024, 12:13 am IST
inKerala

തിരുവനന്തപുരം: പ്രത്യേക പരിഗണന നല്‍കേണ്ട ഓട്ടിസമുള്ള ഒന്നാം ക്ലാസുകാരന്‍ ഒച്ചവെച്ചതിന് സ്‌കൂളില്‍ നിന്നും പുറത്താക്കി. തിരുവനന്തപുരം തൈക്കാട് ഗവ. മോഡല്‍ എച്ച്എസ് എല്‍പിഎസില്‍ നിന്നാണ് മണക്കാട് സ്വദേശികളുടെ മകനെ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ച് പുറത്താക്കിയത്. പ്രത്യേക പരിഗണന നല്‍കേണ്ട കുട്ടികള്‍ക്ക് പ്രത്യേകം ശ്രദ്ധ നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് കുട്ടി സ്‌കൂളിന്റെ നിലനില്‍പിനെ ബാധിക്കുമെന്ന വിചിത്ര ന്യായം നിരത്തി ഹെഡ്മാസ്റ്റര്‍.

പ്രവാസി ദമ്പതികള്‍ ഓട്ടിസത്തിന്റെ ചികിത്സയുടെ ഭാഗമായാണ് നാട്ടിലെത്തിയത്. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുട്ടിയെ കഴിഞ്ഞ വര്‍ഷം ഈ സ്‌കൂളില്‍ യുകെജിയില്‍ ചേര്‍ത്തു. പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലേക്ക് സ്‌കൂള്‍ അധികൃതര്‍ തന്നെ മാറ്റി. വായനാദിനാചരണം നടക്കുന്നതിനിടെ കുട്ടി ബഹളം വച്ചതാണ് പ്രധാന അധ്യാപകനെ പ്രകോപിപ്പിച്ചത്. കുട്ടിയുടെ അമ്മയെ വിളിച്ചുവരുത്തി നിര്‍ബന്ധിച്ച് ടിസിക്ക് അപേക്ഷ എഴുതി വാങ്ങുകയായിരുന്നു. മൂന്നുമാസത്തിനകം ഭര്‍ത്താവിന്റെ അടുത്തേക്ക് തിരിച്ചുപോകും വരെ സമയം അനുവദിക്കണമെന്ന് അമ്മ അപേക്ഷിച്ചെങ്കിലും ചെവിക്കൊണ്ടില്ല. ഒരാഴ്ചയ്‌ക്കകം ടിസി വാങ്ങണമെന്ന് നിര്‍ദേശിച്ചു. കുട്ടി സ്‌കൂളില്‍ തുടര്‍ന്നാല്‍ രക്ഷിതാക്കള്‍ കുട്ടികളെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റുമെന്നും സ്‌കൂളിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്നും ഹെഡ്മാസ്റ്റര്‍ അധിക്ഷേപിച്ചുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

ടിസിയുടെ അപേക്ഷയില്‍ കാരണം വ്യക്തമാക്കാന്‍ ശ്രമിച്ചപ്പോള്‍ അതും തടഞ്ഞു. സ്‌കൂളിലേക്ക് എത്താന്‍ ദൂരം കൂടുതലായതിനാല്‍ ടിസി നല്‍കണമെന്ന് നിര്‍ബന്ധിച്ച് എഴുതിച്ചു. അതിനുശേഷമാണ് ടിസി നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തു. എല്‍കെജിയില്‍ പഠിച്ചിരുന്ന ഒന്നാം ക്ലാസുകാരന്റെ സഹോദരിയെയും ഇവിടെ നിന്നും മാറ്റി മറ്റൊരു സ്‌കൂളിലാക്കി.

ഓട്ടിസം അടക്കമുള്ളവയുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയും പരിചരണവും നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് നിലനില്‍കെയാണ് സെക്രട്ടേറിയറ്റിന്റെ വിളിപ്പാടകലെ നിര്‍ബന്ധിച്ച് ടിസി വാങ്ങിപ്പിച്ചത്. ഹെഡ്മാസ്റ്ററുടെ നടപടിക്കെതിരെ പിടിഎയ്‌ക്കുള്ളില്‍തന്നെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

 

Tags: government schoolautistic child
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എഫ്ഐ സമ്മേളനത്തിന് സർക്കാർ സ്കൂളിന് അവധി; വിദ്യാർത്ഥി സംഘടനകളുടെ ആവശ്യം നിരസിക്കാനാവില്ലെന്ന് ഹെഡ്മാസ്റ്റർ

India

വ്യാജരേഖകൾ ചമച്ച് 9 വർഷമായി സർക്കാർ സ്കൂളിൽ അദ്ധ്യാപിക ; പാക് യുവതിയ്‌ക്കെതിരെ കേസ്

India

സർക്കാർ സ്‌കൂളിലെ കുട്ടികളെ നിസ്‌കരിക്കാൻ പ്രേരിപ്പിച്ചു ; അദ്ധ്യാപിക അസ്മ പർവീനെ സസ്‌പെൻഡ് ചെയ്തു

India

സ്ക്കൂൾ വിദ്യാർത്ഥികളായ ഹിന്ദു പെൺകുട്ടികളെ ഹിജാബ് ധരിപ്പിച്ച് അധ്യാപകർ : പ്രതിഷേധവുമായി നാട്ടുകാർ ; ഒടുവിൽ മാപ്പ് പറഞ്ഞ് പ്രിൻസിപ്പൽ

Kerala

സംസ്ഥാന വിവരാവകാശ കമ്മിഷണറുടെ ഗുരുതര കണ്ടെത്തല്‍; നിയമന രേഖകളില്ലാതെ നൂറുകണക്കിന് അദ്ധ്യാപകര്‍

പുതിയ വാര്‍ത്തകള്‍

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.