Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗായത്രീ മന്ത്രം: പദവിവരണം

എസ്.കെbyഎസ്.കെ
Jul 7, 2024, 12:43 am IST
inSamskriti

ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്

ഇതാണ് ഗായത്രീ മന്ത്രം. മന്ത്രരാജന്‍ ആണ് ഗായത്രി എന്നാണ്. അതായത് ഫലസിദ്ധിയിലും മന്ത്രശക്തിയിലും ഇതിനുമേല്‍ മറ്റൊരു മന്ത്രവുമില്ലതന്നെ. ഗായത്രിയുടെ പദാനുപദാര്‍ത്ഥം നോക്കാം.
ഓം – ബ്രഹ്മത്തെ സൂചിത പുണ്യശബ്ദം, ഭൂ – ഭൂമി, ഭുവ് – അന്തരീക്ഷം, സ്വ – സ്വര്‍ഗം.
തത് – ആ, സവിതുര്‍ – ചൈതന്യം, വരേണ്യം – ശ്രേഷ്ഠമായ, ഭര്‍ഗസ് – ഊര്‍ജപ്രവാഹം, ദേവസ്യ – ദൈവികമായ, ധീമഹി – ഞങ്ങള്‍ ധ്യാനിക്കുന്നു.
ധിയോ യോ ന – ബുദ്ധിയെ, പ്രചോദയാത് – പ്രചോദിപ്പിക്കട്ടെ.
ഭൂ:(ഭൂമി) ചരങ്ങളും അചരങ്ങളുമായ എല്ലാ ഭൂതങ്ങളും ഉള്ളതിനാനാലാണ് ഭൂമിക്ക് ഈ പേരു സിദ്ധിച്ചത്.
ഭുവ: (അന്തരീക്ഷം) സകല ചരാചര ജഗദ്ധാരകനായ വായു എന്ന വിശേഷാര്‍ത്ഥവുമുണ്ട് ഈ പദത്തിന്.
സ്വ: (സ്വര്‍ഗം) സുഷ്ഠു അവതി അഥവാ സദ്പൂര്‍ണതയെ പ്രാപിക്കുന്നതാണ് സ്വര്‍ഗം.
സവിതു: (സവിതാവിന്റെ) ചൈതന്യം ചൊരിയുന്നവന്‍ ആണ് സവിതാവ്. സൂര്യന്റെ പര്യായമാണിത്.
വരേണ്യം എന്നാല്‍ പ്രാര്‍ഥിക്കപ്പെടുവാന്‍ യോഗ്യമായത് എന്നര്‍ത്ഥം.
ഭര്‍ഗ: എന്നാല്‍ സമസ്തലോകങ്ങളേയും പ്രകാശിപ്പിക്കുന്ന തേജസ്.
ദേവസ്യ എന്നാല്‍ ദേവന്റെ എന്നര്‍ഥം. ദീവ്യതി ഇതി ദേവ എന്നാണ്. സ്വയം പ്രകാശിക്കുന്നത്, പ്രഭ ചൊരിയുന്നത് എന്നൊക്കെയാണ് ദേവ പദത്തിന്റെ് അര്‍ഥം. അതിനാല്‍ പ്രകാശസ്വരൂപന്റെ(ഈശ്വരന്റെ) എന്ന അര്‍ഥം ദേവസ്യ പദത്തിന് സിദ്ധിക്കുന്നു.
ധീമഹി എന്നാല്‍ ഞങ്ങള്‍ ധ്യാനിക്കുന്നു എന്നര്‍ത്ഥം.
ധിയ: എന്നത് ദ്വിതീയ ബഹുവചനമാണ്. അതിനാല്‍ ബുദ്ധിയേയും അതിന്റെ വൃത്തികളേയും കുറിക്കുന്നു.
യ: ഈ സംബന്ധ സര്‍വനാമം ഒരു വൈദിക പ്രയോഗമാണ്. പുല്ലിംഗമായോ നപുംസകലിംഗമായോ അര്‍ഥം പറയാം. ഇവിടെ യ: എന്നത് ഉപയോഗിച്ചിരിക്കുന്നത് ഭര്‍ഗപദത്തിന്റെ വിശേഷണമായാണ്.
ന: എന്നാല്‍ ഞങ്ങളുടെ, നമ്മളുടെ എന്നെല്ലാം അര്‍ഥം.
പ്രചോദയാത് എന്നാല്‍ പ്രചോദിപ്പിക്കട്ടെ എന്നര്‍ഥം.

ഫലസിദ്ധി
ഗായത്രീ മന്ത്രത്തിന്റെ നിഷ്‌കാമ്യ ജപം എല്ലാ സിദ്ധികളും മോക്ഷവും നല്‍കുന്നു. 1008 ചുവന്നപൂക്കളാല്‍ ഗായത്രി ഹോമം ചെയ്താല്‍ രാജകീയ പദവി തേടിയെത്തുമാണ്. ഗായത്രീമന്ത്രം 1008 ഉരു ഒഴുക്കുള്ള നദിയില്‍ നിന്ന് ജപിച്ചാല്‍ സര്‍വ്വ പാപങ്ങളും തീരും.

ദൈനംദിനം 1008 തവണ വീതം ഒരു വര്‍ഷം ജപിച്ചാല്‍ ത്രികാലജ്ഞാനം സിദ്ധിക്കുമെന്നാണ്. രണ്ട് വര്‍ഷം ജപിച്ചാല്‍ അഷ്ടസിദ്ധികളും മൂന്ന് വര്‍ഷം ജപിച്ചാല്‍ പരകായപ്രവേശ സിദ്ധിയും നാല് വര്‍ഷം ജപിച്ചാല്‍ ദേവജന്മവും ലഭിക്കുമെന്നാണ്.

അഞ്ച് വര്‍ഷം ഗായത്രി മുടങ്ങാതെ ജപിച്ചക്കുന്നവന് ഇന്ദ്രത്വവും ആറുവര്‍ഷം ജപിച്ചക്കുന്നവന് ബ്രഹ്മലോകവാസവും ലഭിക്കും. ഏഴുവര്‍ഷം ജപിച്ചാല്‍ സൂര്യമണ്ഡലത്തില്‍ ഗായത്രി ദേവിയ്‌ക്കൊപ്പം എത്തുമെന്നാണ് വിശ്വാസം. ഗണപതി, പാര്‍വതി, സൂര്യന്‍, ശിവന്‍ തുടങ്ങി ഒട്ടു മിക്ക ദേവതകള്‍ക്കും അവരുടേതായ ഗായത്രീമന്ത്രങ്ങള്‍ പ്രത്യേകമുണ്ട്.

 

Tags: Gayatri Mantra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)
India

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

Spiritual

ചൊല്ലുന്നവനെ രക്ഷിയ്‌ക്കുന്ന ഗായത്രീമന്ത്രം

Samskriti

ഗായത്രീമന്ത്രം ജപിയ്‌ക്കുമ്പോള്‍ മനസിനും ശരീരത്തിനും ഏറെ ഗുണകരം : ഏറെ ശക്തിയുള്ള മന്ത്രമാണ് ഇതെന്ന് വിശ്വാസം

Samskriti

ജപവും ധ്യാനവും സമന്വയിക്കുമ്പോള്‍

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.