Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പാലക്കാട് തന്നോളു, കേരളം ഞങ്ങളിങ്ങെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2024, 02:24 am IST
in Kerala
കേന്ദ്രമന്ത്രിമാരായ സുരേഷ്ഗോപിക്കും ജോര്‍ജ് കുര്യനും പാലക്കാട് പ്രസന്നലക്ഷ്മി കല്യാണമണ്ഡപത്തില്‍ നല്‍കിയ സ്വീകരണം. കെ.എം. ഹരിദാസ്, സി. കൃഷ്ണകുമാര്‍,
കെ. സുരേന്ദ്രന്‍, പി. വേണുഗോപാല്‍, എ.കെ. ഓമനക്കുട്ടന്‍, എന്‍. ശിവരാജന്‍, വി. മുരളീധരന്‍, എ.എന്‍. അനുരാഗ് സമീപം.

കേന്ദ്രമന്ത്രിമാരായ സുരേഷ്ഗോപിക്കും ജോര്‍ജ് കുര്യനും പാലക്കാട് പ്രസന്നലക്ഷ്മി കല്യാണമണ്ഡപത്തില്‍ നല്‍കിയ സ്വീകരണം. കെ.എം. ഹരിദാസ്, സി. കൃഷ്ണകുമാര്‍, കെ. സുരേന്ദ്രന്‍, പി. വേണുഗോപാല്‍, എ.കെ. ഓമനക്കുട്ടന്‍, എന്‍. ശിവരാജന്‍, വി. മുരളീധരന്‍, എ.എന്‍. അനുരാഗ് സമീപം.

പാലക്കാട്: പാലക്കാട് തന്നോളു, കേരളംഞങ്ങളിങ്ങെടുക്കുമെന്ന്’ സുരേഷ്‌ഗോപി. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പാലക്കാടും, ചേലക്കരയിലും, വയനാടും യോഗ്യരായ സ്ഥാനാര്‍ഥികള്‍ വേണമെന്ന് സുരേഷ് ഗോപി. ഇതൊന്നും ബിജെപിക്കുള്ള അഗ്‌നിപരീക്ഷയല്ല. നമ്മളെ ചവിട്ടിതാഴ്‌ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള ശക്തമായ സന്ദേശമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയത്.

ബിജെപി ഉയിര്‍പ്പിന്റെ കാലഘട്ടത്തിലാണ്. കര്‍ത്താവിന്റെ ഉയിര്‍പ്പുപോലെയാണ് ബിജെപിയുടെ വിജയം. പാലക്കാട് സ്ഥാനര്‍ഥി വോട്ടഭ്യര്‍ഥിച്ചു വരുമ്പോള്‍ താനും കൂടെയുണ്ടാവുമെന്ന് സുരേഷ്‌ഗോപി ഉറപ്പുനല്‍കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സെമിഫൈനലാണ് പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോകസഭാ മണ്ഡലത്തിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പ്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തുടങ്ങേണ്ടതാണ്.

എല്ലാ വാര്‍ഡുകളിലേക്കും മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്തി ഇപ്പോഴേ പ്രവര്‍ത്തനം തുടങ്ങണം. ആദ്യകാല നേതാക്കള്‍ ഒരുപാട് ത്യാഗം ചെയ്തതിന്റെ ഫലമാണ് മൂന്നാം തവണയും അധികാരത്തിലെത്താന്‍ കാരണമായത്. അവര്‍ക്കുള്ള സമര്‍പ്പണമായിരിക്കണം നമ്മുടെ വിജയമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ കല്പാത്തി രഥോത്സവത്തിന് പാലക്കാട്ടുകാര്‍ക്കൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ വിഷയങ്ങള്‍ സംബന്ധിച്ച് എംപിയും മുന്‍ മന്ത്രിയുമായ കെ. രാധാകൃഷ്ണനുമായി സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.

പട്ടികജാതി വിഭാഗത്തിന്റെ പേരില്‍ സ്ഥാപിച്ച മെഡിക്കല്‍ കോളേജിന്റെയും അവിടെയുള്ള വിദ്യാര്‍ഥികളും നേരിടുന്ന പ്രശ്‌നത്തില്‍ ഇടപെടുമെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി.

മെഡിക്കല്‍ കോളേജിലെ അടിസ്ഥാനസൗകര്യ വികസനത്തിനും വിദ്യാര്‍ഥികളുടെ പഠനത്തിനാവശ്യമായ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍
ഇടപെട്ടില്ലെങ്കില്‍ താന്‍ വേണ്ടത് ചെയ്യുമെന്നും സുരേഷ് ഗോപി ഉറപ്പുനല്‍കി. അതിനുവേണ്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പെട്രോളിയം കമ്പനികള്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് പാലക്കാട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ കോളേജിന്റെ ദുരവസ്ഥക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ താല്‍ക്കാലിക ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. പട്ടികജാതിക്കാരുടെ അവകാശം നിഷേധിച്ചവര്‍ക്ക് പാര്‍ലിമെന്റില്‍ വന്ന് സര്‍ക്കസ് കാണിക്കുവാനുള്ള ഒരവകാശവും ഇല്ലെന്നും സുരേഷ് ഗോപി തുറന്നടിച്ചു.

Tags: Union Minister Suresh GopiUnion Minister George KurienBJP Palakkad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിഎം കിസാൻ സമ്മാൻ നിധിയുടെ 23-ാമത് ഗഡു വിതരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീകാര്യത്തുള്ള കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രത്തിൽ പി എം കിസാൻ ഉത്സവ് ദിവസ് ഉദ്ഘാടനം ചെയ്ത് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി
Kerala

അമിത വളപ്രയോഗം മനുഷ്യന്റെയും മണ്ണിന്റെയും ആരോഗ്യം നശിപ്പിക്കും: സുരേഷ്‌ഗോപി

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു
Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

Kerala

‘ഫണ്ടിംഗ് അന്വേഷിക്കണം’പാലക്കാട്ടെ ‘ശരീഅത്ത് ജിമ്മി’നെതിരെ ബിജെപി പരാതി നല്‍കി

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകങ്ങള്‍ എന്‍.പി. ചെക്കുട്ടിക്ക് നല്‍കി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പ്രകാശനം ചെയ്യുന്നു
Kerala

തടഞ്ഞുവെച്ച കേന്ദ്രപദ്ധതികള്‍ പുതിയ സര്‍ക്കാര്‍ നടപ്പാക്കണം: കേന്ദ്രമന്ത്രി

Kerala

ഹ്രസ്വ ഹജ്ജ് പാക്കേജിന് ഇന്ന് തുടക്കം; കേന്ദ്രമന്ത്രി കൊച്ചിയില്‍ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്യും

പുതിയ വാര്‍ത്തകള്‍

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.