Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ആള്‍മാറാട്ടം നടത്തി ജോലി നേടി; സംഭവം മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അറിവോടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2024, 01:03 am IST
inNews

കോഴിക്കോട്: കേരള കാര്‍ഷിക സര്‍വകലാശാലയുടെ മഞ്ചേരി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ജോലി-നിയമന തട്ടിപ്പിനെക്കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. താല്‍ക്കാലിക നിയമനം നടത്തരുതെന്ന നിര്‍ദേശവും നിയമിക്കേണ്ടി വരുന്ന അടിയന്തര സാഹചര്യത്തില്‍ കര്‍ക്കശ നിയമം പാലിക്കണമെന്ന വ്യവസ്ഥയും ലംഘിച്ചു. മാത്രമല്ല, താല്‍ക്കാലിക നിയമനത്തില്‍ ആള്‍മാറാട്ടം നടത്താന്‍ അധികൃതര്‍ കൂട്ടുനിന്ന സംഭവവും കണ്ടെത്തി. സര്‍വകലാശാലയുടെ ആഭ്യന്തര ഓഡിറ്റിങ് വിഭാഗമാണ് തിരിമറികള്‍ കണ്ടെത്തിയത്.

മഞ്ചേരി ആനക്കയത്തെ ഗവേഷണകേന്ദ്രത്തിലെ ഫാം സെയില്‍സ് കൗണ്ടറില്‍ 2021ല്‍ നടത്തിയ നിയമനം താല്‍ക്കാലികമായിരുന്നു. ഇതുസംബന്ധിച്ച് സ്ഥാപനത്തിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് (പിഐഒ) വിവരാവകാശ നിയമപ്രകാരം (ആര്‍ടിഐ) നല്കി അന്വേഷണ അപേക്ഷയില്‍ നല്കിയ മറുപടി താല്‍ക്കാലിക നിയമനം നടത്തിയിട്ടില്ല എന്നായിരുന്നു. എന്നാല്‍, നിയമനം നടത്തുക മാത്രമല്ല, ഒരേ ആളെത്തന്നെ 179 ദിവസം കഴിഞ്ഞ് മറ്റൊരാളുടെ അപേക്ഷയും അടിസ്ഥാന രേഖകളും ഉപയോഗിച്ച് ജോലിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച ചട്ടലംഘനവും ക്രമക്കേടും നടന്നതായി സര്‍വകലാശാലയുടെ ഓഡിറ്റ് വിഭാഗം കണ്ടെത്തുകയും ചെയ്തു. ജീവനക്കാരിയെ പിരിച്ചുവിട്ടെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ഗവേഷണ കേന്ദ്രത്തിലെ പ്രൊഫസറായ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്മെന്റിനായിരുന്നു ഇക്കാലത്ത് നിയമനങ്ങളുടെയും പിഐഒയുടെയും ചുമതല.

എന്നാല്‍ പിന്നീട് പിഐഒയുടെ ചുമതല അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിന് നല്കി. 2023ല്‍ താല്‍ക്കാലിക നിയമനം നടത്തിയിട്ടുള്ളതായി വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി ലഭിച്ചു. ഈ വൈരുദ്ധ്യം ചോദ്യം ചെയ്ത് അപ്പീല്‍ പോയവര്‍ക്ക് ശരിയായ മറുപടി കിട്ടാഞ്ഞതിനെ തുടര്‍ന്ന് അന്വേഷണം സംസ്ഥാന വിവരാവകാശ കമ്മിഷനില്‍ എത്തിയിരിക്കുകയാണ്. ആനക്കയം ഗവേഷണ കേന്ദ്രത്തില്‍ ആള്‍മാറാട്ടം നടത്തി, അര്‍ഹതപ്പെട്ടവര്‍ക്ക് ജോലി നിഷേധിച്ച നടപടിക്കെതിരേ ഒട്ടേറെ പരാതികള്‍ സര്‍വകലാശാലാ അധികൃതര്‍ക്ക് എത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപങ്ങള്‍.

Tags: Job ScamAnakayam Agricultural Research Centre
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജോലി വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പ്; പോലീസ് അന്വേഷണം ഇഴയുന്നു, പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും പ്രതികളെ കണ്ടെത്തുന്നില്ല

Kottayam

വിദേശജോലിതട്ടിപ്പ്: വിവാഹത്തലേന്ന് യുവാവിന്റെ വീടിനു മുന്നില്‍ പ്ലക്കാര്‍ഡുമായി ധര്‍ണ

Kerala

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍

Kerala

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; കൊച്ചിയിൽ വനിത ഡോക്ടർ അറസ്റ്റിൽ

Kerala

വിഴിഞ്ഞം തുറമുഖത്ത് ജോലി വാഗ്ദാനം; വ്യാജ തൊഴില്‍ പരസ്യങ്ങള്‍; ജാഗ്രത പാലിക്കണം

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.