Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്രജ്ഞാനന്ദയും ഗുകേഷും ലോകതാരങ്ങളെ സമനിലയില്‍ തളച്ചു; ഇരുവരും സൂപ്പര്‍ബെറ്റ് ക്ലാസിക് ചെസില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു

ഇന്ത്യയുടെ കൗമാരതാരങ്ങളായ പ്രജ്ഞാനന്ദയും ഗുകേഷും ലോക രണ്ടും അഞ്ചും റാങ്കുകാരായ ഫാബിയാനോ കരുവാനയെയും ഇയാന്‍ നെപോമ്നിഷിയെയും ഏറെ സമ്മര്‍ദ്ദങ്ങളുള്ള ഏഴാം റൗണ്ടില്‍ സമനിലയില്‍ കുരുക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2024, 03:21 pm IST
in Sports

ബുക്കാറസ്റ്റ് : ഇന്ത്യയുടെ കൗമാരതാരങ്ങളായ പ്രജ്ഞാനന്ദയും ഗുകേഷും ലോക രണ്ടും അഞ്ചും റാങ്കുകാരായ ഫാബിയാനോ കരുവാനയെയും ഇയാന്‍ നെപോമ്നിഷിയെയും ഏറെ സമ്മര്‍ദ്ദങ്ങളുള്ള ഏഴാം റൗണ്ടില്‍ സമനിലയില്‍ കുരുക്കി. ഇതുവഴി നാല് പോയിന്‍റുകള്‍ വീതം നേടി സൂപ്പര്‍ബെറ്റ് ക്ലാസിക് ചെസ്സില്‍ ഇരുവരും രണ്ടാം സ്ഥാനം നിലനിര്‍ത്തി പൊരുതുകയാണ്.

പ്രജ്ഞാനന്ദയും റഷ്യയുടെ ഇയാന്‍ നെപോമ്നിഷിയും തമ്മിലുള്ള മത്സരം ഓപ്പണ്‍ റുയിലോപസിലാണ് തുടങ്ങിയത്. തികച്ചും സമനിലയില്‍ അവസാനിക്കാന്‍ സാധ്യതയുള്ള ഓപ്പണിംഗ്. പതിവുള്ള ആക്രമണോത്സുകത പ്രകടമാക്കാന്‍ പ്രജ്ഞാനന്ദയും ശ്രമിച്ചില്ല. കാരണം ഇയാന്‍ നെപോമ്നിഷി അപകടകാരിയാണ്. ഒരു നീക്കം തെറ്റിയാല്‍ അതില്‍ പിടിച്ച് കയറി വിജയം തട്ടിയെടുക്കുന്നവനാണെന്ന് പ്രജ്ഞാനന്ദയ്‌ക്കറിയാം. റുയിലോപസില്‍ ആരും കളിക്കാത്ത ഒരു വേരിയേഷന്‍ മിഡില്‍ ഗെയിമില്‍ കൊണ്ടുവരാന്‍ ഇയാന്‍ നെപോമ്നിഷി ശ്രമിച്ചിരുന്നു. “എതിരാളി ഞെട്ടുമെന്നാണ് കരുതിയത്. പക്ഷെ പ്രജ്ഞാനന്ദയ്‌ക്ക് ഈ വേരിയേഷന്‍ അവസാനം വരെ മനപാഠമായിരുന്നു.”- നെപോമ്നിഷിയുടെ വാക്കുകള്‍. പ്രജ്ഞാനന്ദ കൂടുതല്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നു എന്നതിന്റെ തെളിവാണിത്.

ഗുകേഷും അമേരിക്കയുടെ കരുവാനയും തമ്മിലുള്ള മത്സരം കൂടുതല്‍ സങ്കീര്‍ണ്ണമായിരുന്നു.” ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും എന്താണ് കളിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയില്ലായിരുന്നു”.- കരുവാന പറയുന്നു. രണ്ടു പേരും സമനിലയ്‌ക്കപ്പുറമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും വിജയത്തിലേക്ക് കയറാന്‍ കഴിഞ്ഞതുമില്ല. 50ാം നീക്കം കഴിഞ്ഞപ്പോള്‍ കരുവാനയ്‌ക്ക് മൂന്ന് മിനിറ്റും ഗുകേഷിന് ഒരു മിനിറ്റും ക്ലോക്കില്‍ ശേഷിക്കുമ്പോള്‍ വിജയം നേടാന്‍ കഴിയുമെന്ന പ്രതീക്ഷ കരുവാനയ്‌ക്കുണ്ടായിരുന്നു. പക്ഷെ വിജയത്തിലേക്ക് നയിക്കുന്ന നീക്കം കണ്ടെത്താന്‍ കരുവാനയ്‌ക്ക് സാധിച്ചില്ല എന്നതിനാല്‍ മത്സരം സമനിലയില്‍ അവസാനിച്ചു.

യുഎസിന്റെ വെസ്ലി സോയും ഉസ്ബെക്കിസ്ഥാന്റെ അബ്ദുസത്തൊറോവും തമ്മിലുള്ള മത്സവും അനീഷ് ഗിരിയും ഫ്രാന്‍സിന്റെ വാചിയര്‍ ലെഗ്രാവും തമ്മിലുള്ള മത്സരവും ഫ്രാന്‍സിന്റെ ഫിറൂഷയും റൊമാനിയയുടെ ഡിയാകും തമ്മിലുള്ള മത്സരവും സമനിലയില്‍ കലാശിച്ചു. എന്തായാലും വിജയം എന്നത് അങ്ങേയറ്റം ബുദ്ധിമുട്ടുള്ള സംഗതിയായി സൂപ്പര്‍ബെറ്റ് ചെസില്‍ മാറുകയാണ്.

ഇനി രണ്ട് റൗണ്ടുകളേ ബാക്കിയുള്ളൂ. നാലരപോയിന്‍റോടെ കരുവാന മുന്‍പില്‍ നില്‍ക്കുന്നു. നാല് പോയിന്‍റ് വീതം നേടി പ്രജ്ഞാനന്ദയും ഗുകേഷും അലിറെസ ഫിറൂഷയും രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഇയാന്‍ നെപോമ്നിഷിയും മാക്സിം വാചിയര്‍ ലെഗ്രാവും മൂന്നര പോയിന്‍റ് വീതം നേടി മൂന്നാം സ്ഥാനത്തും വെസ്ലി സോയും നോഡിബെക് അബ്ദുസത്തൊറൊവും അനീഷ് ഗിരിയും മൂന്ന് പോയിന്‍റ് വീതം നേടി നാലാം സ്ഥാനത്തും നില്‍ക്കുന്നു. രണ്ടര പോയിന്‍റ് മാത്രം നേടി ബോഗ്ഡന്‍ ഡാനിയേല്‍ ഡിയാക് ആണ് അഞ്ചാം സ്ഥാനത്ത്.

 

 

Tags: GukeshDGrandChessTourSuperbetclassicSuperbetclassicromaniaPraggnanandhaaPraggChess
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

India

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Chess

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

പുതിയ വാര്‍ത്തകള്‍

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.