Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആ ഹാ! എന്തൊരു നവതേജസ്! പേരിനെ അന്വര്‍ത്ഥമാക്കുന്ന മഹത്‌വചനങ്ങള്‍!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2024, 10:43 am IST
inKerala

കോട്ടയം: ‘ഈ അധ്യാപകനെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് എസ്എഫ്‌ഐക്ക് അറിയാം. ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന അധ്യാപകന്‍ പഠിപ്പിക്കാന്‍ യോഗ്യനല്ല. അധ്യാപകനെ പുറത്താക്കണം. അതുവരെ സമരവുമായി മുന്നോട്ടു പോകും. അതിനു തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ പിടിച്ചുനിര്‍ത്തിയിരിക്കുന്ന എസ്എഫ്‌ഐക്കാര്‍ പാര്‍ട്ടി പ്രവര്‍ത്തകരോടും പറയും: ഇനി നമുക്കും നോക്കാം.

രണ്ടുകാലില്‍ അയാള്‍ ഈ ഇന്‍സ്റ്റിട്യൂഷന്റെ അകത്തു കയറില്ല. ഇങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ചെയ്യാനുള്ള കഴിവും എസ്എഫ്‌ഐയ്‌ക്ക് ഉണ്ടെന്ന് മനസ്സിലാക്കിക്കൊ. ക്യാമ്പസില്‍ സംഘടനാ പ്രവര്‍ത്തനം നടത്തിയ സഖാവിനെ അകാരണമായി അടിക്കുകയായിരുന്നു. ഒരു ചെവിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടു എന്നാണ് ഡോക്ടര്‍ പറഞ്ഞത്. കൊയിലാണ്ടിയിലെ പോലീസിന് നന്നായിട്ടറിയാം. ഞങ്ങള്‍ കയറാന്‍ തീരുമാനിച്ചത് സ്റ്റാഫ് സെക്രട്ടറിയുടെ മുറിക്കകത്തും പ്രിന്‍സിപ്പലിന്‌റെ മുറിക്കകത്തും ആണെങ്കില്‍ ഈ പോലീസുകാര്‍ മാത്രം മതിയാകില്ല .രണ്ട് ആംബുലന്‍സ് കൂടി പോലീസ് വിളിച്ചു വരുത്തേണ്ടി വരും, രണ്ടാളെയും കൊണ്ട് പോകാന്‍.’

കൊയിലാണ്ടി ഗുരുദേവ കോളേജ് ഒഫ് അഡ്വാന്‍സ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരനെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ ഏരിയ സെക്രട്ടറി നവതേജ് എസ് മോഹനന്‍ നടത്തിയ ഭീഷണി പ്രസംഗമാണിത്. ഇതാണ് എസ്എഫ്‌ഐക്ക് മുന്‍തൂക്കമുള്ള കോളേജുകളുടെ അവസ്ഥ. എന്ത് ഉറപ്പിലാണ് നമ്മുടെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയയ്‌ക്കുക?

 

Tags: navathejusgreat sayingmeaningname true
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ലിവിങ് ടുഗതര്‍: പല സ്ത്രീകളും അത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് അതിന്റെ അര്‍ത്ഥമറിയാതെ’

പുതിയ വാര്‍ത്തകള്‍

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.