Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നീറ്റ്: യഥാര്‍ത്ഥ പ്രതികളിലേക്ക് സിബിഐ എത്തും മുന്‍പേ വിദ്യാര്‍ത്ഥികളെ തെരുവിലിറക്കി കലാപമുണ്ടാക്കാന്‍ പ്രതിപക്ഷ ശ്രമമോ?

നീറ്റ് പരീക്ഷാക്രമക്കേടില്‍ സിബിഐ അറസ്റ്റ് തുടങ്ങിയതോടെ പകച്ച് പ്രതിപക്ഷം. ഏതാണ്ട് യഥാര്‍ത്ഥ പ്രതികളിലേക്ക് കാര്യങ്ങള്‍ എത്തുമോ എന്ന് ഭയന്നതോടെ നീറ്റിനെതിരെ ദേശീയ പ്രക്ഷോഭം എന്ന പേരില്‍ വിദ്യാര്‍ത്ഥികളെ ഇളക്കിവിടാനാണ് ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2024, 12:17 am IST
inIndia

ന്യൂദല്‍ഹി: നീറ്റ് പരീക്ഷാക്രമക്കേടില്‍ അറസ്റ്റ് തുടങ്ങിയ സിബിഐ യഥാര്‍ത്ഥ പ്രതികളിലേക്ക് എത്താന്‍ തുടങ്ങിയതോടെ പകച്ച് പ്രതിപക്ഷം. ഏതാണ്ട് മുഖ്യഗൂഢാലോചനക്കാരിലേക്ക് അന്വേഷണസംഘം എത്തുമോ എന്ന് ഭയന്നതോടെ നീറ്റിനെതിരെ ദേശീയ പ്രക്ഷോഭം എന്ന പേരില്‍ വിദ്യാര്‍ത്ഥികളെ ഇളക്കിവിടാനാണ് പ്രതിപക്ഷ ശ്രമം.

ജൂലായ് 3 ബുധനാഴ്ച ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നും അമന്‍ സിങ്ങ് എന്ന നീറ്റ് പരീക്ഷാക്രമക്കേടിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനിയെ സിബിഐ പൊക്കി. ഇയാള്‍ ബീഹാറിലെ പട്നയില്‍ നടന്ന നീറ്റ് പരീക്ഷ അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ചതായി പറയുന്നു.

ബീഹാറില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നും ഏതാനും പ്രതികളെ പൊക്കിയിട്ടുണ്ട്. പക്ഷെ ആരാണ് മുഖ്യസൂത്രധാരന്‍ എന്നത് ഇനിയും അറിവായിട്ടില്ല. നീറ്റ് പരീക്ഷാക്രമക്കേട് വെറും പണത്തിന് വേണ്ടി ഏതാനും പേര്‍ നടത്തിയ അഴിമതിയോ അതോ രാഷ്‌ട്രീയപകപോക്കലിന് നടത്തിയ ഗൂഢാലോചനയോ എന്ന കാര്യം പുറത്തുവരാനുണ്ട്.

ഏതാനും ദിവസങ്ങള്‍ക്കൂടി കഴിഞ്ഞാല്‍ യഥാര്‍ത്ഥ പ്രതിയെ പൊക്കാനാവും. അതിന് മു‍ന്‍പ് വിദ്യാര്‍ത്ഥികലാപമാണോ പ്രതിപക്ഷം ലക്ഷ്യമിടുന്നത് എന്ന് സംശയമുണര്‍ത്തുന്ന രീതിയിലാണ് അവരുടെ നീക്കങ്ങള്‍.

നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ജമാലുദ്ദീന്‍ അന്‍സാരി എന്ന ജാര്‍ഖണ്ഡിലെ ഹിന്ദി പത്രത്തിന്റെ ലേഖകന്‍, ജാര്‍ഖണ്ഡിലെ ഒയാസിസ് സ്കൂളിലെ പ്രിന്‍സിപ്പല്‍ എഹ്സാനുള്‍ ഹഖ്, വൈസ് പ്രിന്‍സിപ്പല്‍ ഇംത്യാസ് ആലം എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ബീഹാറില്‍ നിന്നും അറസ്റ്റ് ചെയ്ത ഒരാള്‍ക്ക് ലാലു പ്രസാദ് യാദവിന്റെ മകനുമായി അടുത്ത ബന്ധമുള്ള ഒരാളാണെന്ന് പറയുന്നു. ഇങ്ങിനെ നീറ്റ് ക്രമക്കേടുകളില്‍ രാഷ്‌ട്രീയ താല്‍പര്യങ്ങളും ഉണ്ടോ എന്ന ചോദ്യവും ഉയരുകയാണ്.

 

Tags: Nation education bandhOppositionINDIA frontNEET Paper leakCBI arrestRENEETAman singhJamaluddin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)
India

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.