Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂജപ്പുര സരസ്വതി ക്ഷേത്രം കൈയേറി സിപിഎം ചന്ത തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2024, 07:50 am IST
in Kerala

തിരുവനന്തപുരം: പ്രസിദ്ധമായ പൂജപ്പുര സരസ്വതി ക്ഷേത്രവും നവരാത്രി മണ്ഡപവും കൈയേറി കാര്‍ഷിക പ്രദര്‍ശനവും കമ്പോസ്റ്റ് കച്ചവടവും തുടങ്ങി സിപിഎം. മാര്‍ത്താണ്ഡ വര്‍മ്മമഹാരാജാവിന്റെ കാലം മുതല്‍ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി തക്കലയിലെ കുമാര കോവിലില്‍ നിന്ന് വെള്ളിക്കുതിരയുടേയും മുരുകന്റേയും പ്രതിഷ്ഠ കാവടിയുമായി കൊണ്ടുവന്ന് ഇരുത്തി പൂജിക്കുന്ന സരസ്വതി മണ്ഡപത്തില്‍ ചവറുകൂമ്പാരവും ഗ്യാസുകുറ്റിയും. ഒപ്പം നേരം ഇരുട്ടുമ്പോള്‍ കുട്ടി നേതാക്കളുടെ വെള്ളമടിയും തെറിവിളിയും. ക്ഷേത്രത്തില്‍ ഭക്തര്‍ എത്തുന്നതു പോലും ആശങ്കയോടെ. സരസ്വതി മണ്ഡപത്തോടു ചേര്‍ന്ന് കാര്‍ഷിക ഉപകരണങ്ങളും കമ്പോസ്റ്റ് ഉള്‍പ്പെടെയുള്ള ജൈവവള വിപണന സ്റ്റാളുകളും.

ക്ഷേത്രത്തെയും നവരാത്രി മണ്ഡപത്തെയും റോഡില്‍ നിന്ന് കാണാനാകാത്ത വിധം സ്റ്റാളുകള്‍ കെട്ടി മറച്ചാണ് നഗരസഭയുടെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയും കാര്‍ഷിക ഉത്പന്ന വില്പനയും നടത്തുന്നത്. ക്ഷേത്രത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്ന സ്റ്റേജില്‍ സെമിനാറും പാര്‍ട്ടി മീറ്റിങ്ങും. ക്ഷേത്രത്തിനു മുന്നില്‍ റോഡുവക്കിലെ കാണിക്ക വഞ്ചിപോലും മറച്ചുകെട്ടിയാണ് ചന്തയുടെ പന്തല്‍. ക്ഷേത്രത്തിലേക്ക് കടക്കാനാകാത്ത വിധം കാര്‍ഷിക മേളയ്‌ക്കെത്തിയ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റിലെ വലിയ വാഹനങ്ങളുടെ പാര്‍ക്കിങ്. ആരാധനാ സമയത്തുപോലും സ്റ്റേജില്‍ ഉച്ചത്തില്‍ മൈക്കുവച്ചുള്ള പരിപാടികളുണ്ട്.

ക്ഷേത്രഭരണം നടത്തുന്ന ട്രസ്റ്റിലേക്ക് നുഴഞ്ഞുകയറിയ എല്‍സി സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് ക്ഷേത്രാരാധനയെ വെല്ലുവിളിച്ചുകൊണ്ടുള്ള സിപിഎമ്മിന്റെ അതിക്രമം. മറ്റ് ട്രസ്റ്റംഗങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചും അവരെ ഭീഷണിപ്പെടുത്തിയും മേയര്‍ ആര്യാ രാജേന്ദ്രനും സിപിഎം പ്രാദേശിക നേതാക്കളും ക്ഷേത്രാരാധന അട്ടിമറിക്കുന്നതില്‍ ഭക്തജനങ്ങളും രോഷാകുലരാണ്.

മേയറുടെ നിര്‍ദേശ പ്രകാരം ക്ഷേത്ര രക്ഷാധികാരിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഗോപകുമാര്‍, മുന്‍ സെക്രട്ടറിയും സിപിഎം ഭാരവാഹിയുമായ സി.എസ്. മോഹന്‍, സിപിഎം ലോക്കല്‍കമ്മിറ്റി സെക്രട്ടറി തമലം മധു എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്രമുറ്റവും സ്റ്റേജും നവരാത്രി മണ്ഡപവും കൈയേറി ക്ഷേത്രം മറച്ചുകൊണ്ടു വിപണ സ്റ്റാളുകള്‍ കെട്ടി ഉയര്‍ത്തിയത്. ദീപാരാധന സമയത്ത് യാത്രക്കാരും കച്ചവടക്കാരുമെല്ലാം റോഡില്‍ നിന്ന് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ മുന്‍വശമെങ്കിലും മറയ്‌ക്കാതിരിക്കണമെന്നാവശ്യപ്പെട്ട ഭക്തര്‍ക്കെതിരെ ആക്രോശിച്ചുകൊണ്ടാണ് സിപിഎം നേതാക്കള്‍ ക്ഷേത്രധ്വംസനത്തിന് കൂട്ടുനിന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Tags: cpmanti-HinduismPoojapura Saraswati templechallenge to temple worship
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

Thiruvananthapuram

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

ഷിനു ചൊവ്വയുടെ പൊലീസിലെ പരിശീലനം നീട്ടിവയ്‌ക്കാന്‍ നിര്‍ദ്ദേശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Kerala

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

പുതിയ വാര്‍ത്തകള്‍

തിരുവള്ളൂരിൽ അമോണിയ ചോർച്ച; ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

അബുദാബിയിലേക്ക് നവി മുംബൈയിൽ നിന്ന് നേരിട്ടുള്ള വിമാനസർവീസ് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

പാലക്കാട് ഒരു ഡങ്കിപ്പനി മരണം കൂടി ; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

ആഫ്രിക്കൻ ഫുട്ബോളിന്റെ വീരത്വം ഒട്ടും ചോരാതെ സലയും കൂട്ടരും : കിവികളെ വിഴ്‌ത്തിയത് മൂന്ന് ഗോളിന്

ഫിഫ ലോകകപ്പ് : യമാൽ തിളങ്ങി, സ്പെയിൻ സൗദി അറേബ്യയെ 4-0 ന് തകർത്തു

ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു : ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഡിസംബറോടെ പ്രാബല്യത്തിൽ വരുമെന്ന് പിയൂഷ് ഗോയൽ

എഐഎഡിഎംകെയുമായി കൈകോർക്കാൻ ഡി.എം.കെ; തമിഴ് രാഷ്‌ട്രീയത്തിൽ പുതിയ രാഷ്‌ട്രീയ സമവാക്യങ്ങൾ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.