Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഭയില്‍ കള്ളം പറഞ്ഞ് രാഹുല്‍; തുറന്നുകാട്ടി രാജ്നാഥ് സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2024, 03:00 am IST
in India

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ രാജ്യത്തുടനീളം പ്രസംഗിച്ച കള്ളങ്ങള്‍ ലോക്സഭയില്‍ അവതരിപ്പിച്ച് നാണംകെട്ട് രാഹുല്‍.

അഗ്‌നിവീര്‍ പദ്ധതിയില്‍ സൈനിക സേവനം നടത്തുന്ന പട്ടാളക്കാര്‍ വീരമൃത്യൂ വരിച്ചാല്‍ ഒരു രൂപ പോലും കുടുംബത്തിന് നല്കില്ലെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. അഗ്‌നിവീറുകാര്‍ക്ക് പെന്‍ഷന്‍ പോലുമില്ല. മോദി അവരെ രക്തസാക്ഷികളായി കണക്കാക്കില്ലെന്നും ഒരു രൂപ പോലും നല്കില്ലെന്നും രാഹുല്‍ പറഞ്ഞു. ഇത്തരത്തില്‍ പച്ചക്കളം സഭയില്‍ പറയരുതെന്നായിരുന്നു കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രതികരണം.

തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് രാഹുലിന്റെ ശ്രമം. പരിശീലന വേളയിലോ സുരക്ഷാ ദൗത്യത്തിനിടയിലോ വീരമൃത്യു വരിച്ചാല്‍ ആ സൈനികന്റെ കുടുംബത്തിന് ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുന്നതെന്നും രാജ്നാഥ് സിങ് സഭയില്‍ അറിയിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാഹുലിന്റെ വ്യാജ പ്രചാരണങ്ങളെ തുറന്നുകാട്ടി രംഗത്തെത്തി. രാഹുല്‍ പറയുന്നത് കുടുംബത്തിന് ഒരു രൂപ പോലും സഹായം നല്കുന്നില്ലെന്നാണ്. എന്നാല്‍ കേന്ദ്ര പ്രതിരോധമന്ത്രി ആധികാരികമായി അറിയിച്ചിരിക്കുന്നത് ഒരു കോടി രൂപ ലഭിക്കുമെന്നാണ്. രാഹുലിനും കൂട്ടര്‍ക്കും ഈ വിവരം ലഭിച്ചതിന്റെ യാഥാര്‍ത്ഥ്യം അവര്‍ സഭയ്‌ക്ക് മുന്നില്‍ വെക്കണം. ഈ സഭ നുണ പറയാനുള്ള ഇടമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞത് ശരിയാണെന്ന് അവര്‍ തെളിയിക്കണം. അല്ലെങ്കില്‍ ഈ സഭയോടും രാജ്യത്തോടും അഗ്‌നിവീര്‍ ജവാന്മാരോടും മാപ്പ് ചോദിക്കണം, അമിത് ഷാ ആവശ്യപ്പെട്ടു.

Tags: Rahul GandhiRajnath Singhloksabha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

India

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

Kerala

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഗൗരവ് ഗൊഗോയി രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) ഗൗരവ് ഗൊഗോയിയെ തോല്‍പിച്ച ബിജെപി എംഎല്‍എ ഹിതേന്ദ്രനാഥ് ഗോസ്വാമി (വലത്ത്)
India

അസമില്‍ ഗൗരവ് ഗൊഗോയി തോറ്റു, രാഹുല്‍ഗാന്ധിയുടെ ഒക്കച്ചങ്ങാതിക്ക് തോല്‍വി

പുതിയ വാര്‍ത്തകള്‍

സ്ത്രീ സുരക്ഷയ്‌ക്കും ദേശീയതയ്‌ക്കും പ്രാധാന്യം നൽകും : അഴിമതിക്കാരെ തുറങ്കിലടയ്‌ക്കുമെന്നും സുവേന്ദു അധികാരി

മമതയ്‌ക്കായി അമിത് ഷാ ഒരുക്കിയ വല : ബംഗാളിലെ ബംഗ്ലാദേശി ക്രിമിനൽ കോട്ട , ഗുൽഷാൻ കോളനിയെ തകർത്ത എസ് ഐ ആർ

രാജ്യം കാലനടിയില്‍ ആണെന്ന് അഹങ്കരിച്ചു നടന്ന കോണ്‍ഗ്രസിന്റെ അധപതനത്തിന് കാരണം ഈ അധികാരക്കൊതി::മുന്‍ ഡിജിപി ജേക്കബ് തോമസ്

ഇന്ദിരാ ഗ്യാരന്റി സൗജന്യ ബസ് യാത്ര ; കെഎസ്ആർടിസി വനിത യാത്രക്കാരുടെ കണക്കെടുക്കുന്നു

ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ സൈനികതന്ത്രത്തിലെ അഞ്ച് സുപ്രധാന മാറ്റങ്ങള്‍ അടയാളപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ക്രൂരമായി വേട്ടയാടിയ ഒരുത്തനെയും വെറുതെ വിടരുത്, നോക്കി വച്ചേക്കുക- മുഹമ്മദ് ഷിയാസ്

തിരുവനന്തപുരത്തെ അപകടം: രക്തസമ്മര്‍ദ്ദം കൂടിയത് കാരണമെന്ന് മൊഴി

ഫുട്ബോള്‍ ലോകകപ്പിന് ആവേശമായി ഷക്കീറ എത്തുന്നു, ‘ദായ് ദായുടെ ടീസര്‍ പുറത്തിറക്കി

5 മന്ത്രിസ്ഥാനങ്ങള്‍ക്ക് വാശിപിടിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രിസ്ഥാനവും വേണം, ലീഗ് വരയ്‌ക്കുന്നിടത്ത് യുഡിഎഫിനെ എത്തിക്കാന്‍ നീക്കം

തീയേറ്ററുകളിൽ 50 ദിവസം പിന്നിട്ട് “ധുരന്ധർ പ്രതികാരം”; ചിത്രം ഇന്ത്യൻ സിനിമയിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.