Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പത്താം തവണയും ലിയോണ്‍ ചെസ് കിരീടം നേടി വിശ്വനാഥന്‍ ആനന്ദ്; ഭാര്യയുടെ 50ാം പിറന്നാളിന് കൂടാതെ ചെസ് കളിക്കാന്‍ പോയതിന്റെ വിഷമം തീര്‍ന്നെന്ന് ആനന്ദ്

ഇന്ത്യയെ ആഗോള ചെസ് ഭൂപടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ വിശ്വനാഥന്‍ ആനന്ദ് ഈ 54ാം വയസ്സിലും ഊര്‍ജ്ജസ്വലനായ ചെസ് കളിക്കാരന്‍ തന്നെ. അതിന് ഉദാഹരണമാണ് ലിയോണ്‍ മാസ്റ്റേഴ്സ് കിരീടം നേടിയത്. ഇത് പത്താം തവണയാണ് ലിയോണ്‍ മാസ്റ്റേഴ്സ് കിരീടം ആനന്ദിനെ തേടിയെത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2024, 12:28 am IST
inSports

 

ഇന്ത്യയെ ആഗോള ചെസ് ഭൂപടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ വിശ്വനാഥന്‍ ആനന്ദ് ഈ 54ാം വയസ്സിലും ഊര്‍ജ്ജസ്വലനായ ചെസ് കളിക്കാരന്‍ തന്നെ. അതിന് ഉദാഹരണമാണ് ലിയോണ്‍ മാസ്റ്റേഴ്സ് കിരീടം നേടിയത്. ഇത് പത്താം തവണയാണ് ലിയോണ്‍ മാസ്റ്റേഴ്സ് കിരീടം ആനന്ദിനെ തേടിയെത്തുന്നത്.

996, 1999, 2000, 2001, 2005, 2006, 2007, 2011, 2016, and 2024. എന്നീ വര്‍ഷങ്ങളിലെ മത്സരങ്ങളില്‍ ആനന്ദ് ലിയോണ്‍ മാസ്റ്റേഴ്സ് ചാമ്പ്യനായി. ഭാര്യ അരുണയുടെ 50 പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാതെയാണ് ആനന്ദ് ലിയോല്‍ മാസ്റ്റേഴ്സ് ഫൈനല്‍ കളിക്കാന്‍ പോയത്. ഒരു പക്ഷെ നിങ്ങള്‍ ചാമ്പ്യനായാലോ എന്ന് പറഞ്ഞ് ഭാര്യ അരുണ തന്നെ സന്തോഷത്തോടെയാണ് ആനന്ദിനെ യാത്രയാക്കിയത്. ജെയിലം സാന്‍റോസുമായിട്ടായിരുന്നു ഫൈനല്‍. 3-1ന് ആനന്ദ് വിജയിച്ചു.

നാല് ഗ്രാന്‍റ് മാസ്റ്റര്‍മാരായിരുന്നു ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുത്തത്. വാസിലിന്‍ ടൊപോലൊവ്, ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി, ജെയിം സാന്‍റോസ, ആനന്ദ് എന്നിവര്‍.അര്‍ജുന്‍ എരിഗെയ്സി പോലെ മിടുക്കുള്ള യുവചെസ് താരം മത്സരത്തിനുണ്ടായിട്ടും ആനന്ദിന് ചാമ്പ്യനാകാന്‍ കഴിഞ്ഞു എന്നത് നിസ്സാര നേട്ടമല്ല. ഈ 54ാം വയസ്സിലും യുവാക്കളെപ്പോലെ കളിക്കാന്‍ കഴിയുന്നു എന്നത് ചില്ലറ നേട്ടമല്ലെന്നും ചെസ് വിദഗ്ധര്‍ പറയുന്നു.

Tags: Arjun ErigaisiVishwanathan AnandChessAnandLeon Masters chessJaime SantosVasilin Topolov
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.