Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഴക്കാല രോഗങ്ങള്‍ പെരുകുന്നു; പാലക്കാട് ഡെങ്കിയും എലിപ്പനിയും വ്യാപകം, ഡെങ്കിലക്ഷണങ്ങളോടെ 288 പേര്‍ ചികിത്സ തേടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2024, 02:25 pm IST
inKerala, Palakkad

പാലക്കാട്: ജില്ലയില്‍ കാലവര്‍ഷം കനത്തതോടെ പകര്‍ച്ചപ്പനികളും വ്യാപകമായി. ഡെങ്കിപ്പനി, എലിപ്പനി, പകര്‍ച്ചപ്പനി എന്നിവയാണ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജൂണ്‍ 28 വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 376 പേര്‍ ഡെങ്കി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. ഇതില്‍ 88 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 288 പേര്‍ ഡെങ്കിലക്ഷണങ്ങളോടെ ചികിത്സ തേടി.

ഈഡിസ് കൊതുകുകള്‍ പെരുകുന്നതാണ് ഡെങ്കി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണമെന്ന് കരുതുന്നു. ജില്ലയില്‍ വ്യാപകമായി എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയത് 21 പേരാണ്. ഇതില്‍ 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവയ്‌ക്കു പുറമെ മസ്തിഷ്‌കജ്വര കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നാലുപേരാണ് ഇത്തരത്തില്‍ ചികിത്സ തേടിയത്. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് രണ്ടര വയസുകാരി മസ്തിഷ്‌കജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു.

കിഴക്കഞ്ചേരി, പാലക്കാട്, തെങ്കര, മങ്കര, അയിലൂര്‍, മണ്ണാര്‍ക്കാട്, കരിമ്പുഴ, അനങ്ങനടി, കണ്ണമ്പ്ര, അമ്പലപ്പാറ, എലവഞ്ചേരി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, ഒറ്റപ്പാലം, പല്ലശന, പെരുങ്ങോട്ടുകുറുശ്ശി, പിരായിരി, തരൂര്‍, വടകരപ്പതി, വാണിയംകുളം, വടക്കഞ്ചേരി, തൃക്കടീരി, ഒഴലപ്പതി, മണ്ണൂര്‍, അലനല്ലൂര്‍, തരൂര്‍, കൊടുമ്പ്, അമ്പലപ്പാറ, ഷൊര്‍ണൂര്‍, പിരായിരി, കോട്ടോപാടം, മുതുതല, നന്ദിയോട്, പുതുനഗരം, പൊല്‍പ്പുള്ളി, വണ്ണാമട, വണ്ടാഴി, പട്ടഞ്ചേരി, കോങ്ങാട്, ചിറ്റൂര്‍, കുമരനെല്ലൂര്‍, കുത്തനൂര്‍, ഓങ്ങല്ലൂര്‍ എന്നിവിടങ്ങളിലാണ് ഡെങ്കി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിരുമിറ്റക്കോട്, കിഴക്കഞ്ചേരി, അനങ്ങനടി, വിളയൂര്‍, ഒങ്ങല്ലൂര്‍, തിരുമിറ്റക്കോട്, പുതുക്കോട്, ഒഴലപ്പതി, പുതുപ്പരിയാരം എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. ഇതിനുപുറമെ രണ്ട് മലമ്പനിയും ഒരു എച്ച്.വണ്‍ എന്‍.വണ്‍ എന്നീ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാലവര്‍ഷാരംഭത്തില്‍ തന്നെ കൂടുതല്‍ പകര്‍ച്ചപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അതീവ ജാഗ്രത പാലിക്കേണ്ടതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി രോഗം അനിയന്ത്രിതമാവുന്നതും പനിമരണങ്ങള്‍ വര്‍ധിക്കുന്നതും തടയാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന മുന്നറിയിപ്പാണ് കണക്കുകള്‍ നല്‍കുന്നത്. കഴിഞ്ഞവര്‍ഷം മഴക്കാലത്തിന്റെ തുടക്കത്തില്‍തന്നെ ഡെങ്കിപ്പനി മൂലം 13 പേര്‍ മരിച്ചിരുന്നെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Tags: PalakkadRat feverdengue fever
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനസ്, മിഥുന്‍ കൃഷ്ണ, മുഹമ്മദ് ജംഷാദ്, നിഖില്‍, പ്രവീണ്‍
Kerala

കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസര്‍വോയറില്‍ സാഹസികയാത്ര; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

Kerala

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

Kerala

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

Kerala

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍
Kerala

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.