Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഘോഷങ്ങളില്ലാതെ കോട്ടയം ജില്ലയ്‌ക്ക് ഇന്ന് 75ാം പിറന്നാള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2024, 08:46 am IST
in Kerala

കോട്ടയം: 1949 ജൂലൈ ഒന്നിന് രൂപമെടുത്ത കോട്ടയം ജില്ലയ്‌ക്ക് ഇന്ന് 75ാം പിറന്നാള്‍. ‘തിരുവിതാംകൂര്‍ കൊച്ചി സംയോജനത്തിന്‌റെ ഭാഗമായാണ് കോട്ടയം ജില്ല രൂപമെടുക്കുന്നത്. അന്ന് 7938 ചതുരശ്രകിലോമീറ്റര്‍ വിസ്ത്രിതിയുള്ള ഒരു വമ്പന്‍ ജില്ലയായിരുന്നു കോട്ടയം. എന്നാല്‍ 1972 ജനുവരി 26 ന് കോട്ടയം ജില്ല വിഭജിച്ച് ഇടുക്കി ജില്ല രൂപീകരിച്ചതോടെ കോട്ടയത്തിന്റെ വിസ്തീര്‍ണ്ണം കുറഞ്ഞു. എറണാകുളത്തിനും ആലപ്പുഴയ്‌ക്കും ഒപ്പം കോട്ടയത്തിന്റെ ചില ഭാഗങ്ങള്‍ ഇതിനിടെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. കോട്ടയം ജില്ലയുടെ ശേഷിച്ച വലിപ്പം 2208 ചതുരശ്ര കിലോമീറ്റര്‍ ആണ്. ലാന്‍ഡ് ഓഫ് ത്രീ എല്‍ എന്ന വിഖ്യാതമായ കോട്ടയം ലാറ്റെക്‌സിന്റെയും ലെറ്ററിന്റെയും ലേക്കിന്റെയും നാടായി വിശേഷിപ്പിക്കപ്പെടുന്നു. വിഭിന്നമായ ഭൂപ്രകൃതി കൊണ്ട് വിനോദ സഞ്ചാരികളുടെ ഇഷ്ടഇടമാണ് കോട്ടയം. ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കുമരകം, വാഗമണ്‍ തുടങ്ങിയവ കോട്ടയം ജില്ലയിലാണ്. സാഹസിക ടൂറിസത്തിനും കായല്‍ ടൂറിസത്തിനും ഒരേ പോലെ ജില്ലാ പേരുകേട്ടു.

ലോകത്ത് തന്നെ അതിപൂര്‍വ്വ സാഹിത്യ സംരംഭമായ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, വിവിധ അച്ചടിശാലകള്‍, പ്രസാധക സംരംഭങ്ങള്‍, പത്രങ്ങളുടെ പതിപ്പുകള്‍, വിഖ്യാതരായ എഴുത്തുകാരുടെ സാന്നിധ്യം തുടങ്ങിയവ വഴി കോട്ടയം അക്ഷര ലോകത്തും ശ്രദ്ധ പിടിച്ചുപറ്റി. സാക്ഷരതയില്‍ ചരിത്രം സൃഷ്ടിച്ച നഗരം കൂടിയാണ് കോട്ടയം. ഏറ്റവുമധികം സമ്പന്നരുള്ള രണ്ടാമത്തെ ജില്ലയായ കോട്ടയത്തിന് ആഡംബര കാര്‍ ഉടമകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനവും പാരമ്പര്യസ്വത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനവും ആരോഗ്യകാര്യത്തില്‍ മൂന്നാം സ്ഥാനവും സഞ്ചാരികളുടെ വരവില്‍ നാലാം സ്ഥാനവുമുണ്ട്. പ്രവാസികളുടെ എണ്ണത്തിലും കോട്ടയം എക്കാലത്തും മുന്‍നിരയില്‍ ഉണ്ടായിരുന്നു.

 

Tags: kottayamTodayDIST75 th birthday
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംജി സർവകലാശാല വിസിയെ അഭിനന്ദിച്ചത് തെറ്റാണെങ്കിൽ ആ തെറ്റ് ഇനിയും ആവർത്തിക്കും: ഷോൺ ജോർജ്

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ വിവിധയിടങ്ങളില്‍ ലോകകപ്പിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ലക്‌സുകള്‍

ലോകകപ്പ് നാട്ടിന്‍പുറ കാഴ്ച: നക്ഷത്ര തെരുവുകളും കാവ്യപോരാട്ടങ്ങളും

renu sudhi

തനിക്ക് കാൻസറാണെന്ന വാർത്ത സ്ഥിരീകരിച്ച് രേണു സുധി, ശ്വാസകോശത്തിലേക്കും ഹൃദയത്തിലേക്കും വരെ പടർന്നു

ഡെങ്കു മുതൽ നിപയും ഷിഗെല്ലയും വരെ! പനിച്ചുവിറച്ച് കേരളം; 13 ദിവസത്തിനിടെ 41 പേർക്ക് ദാരുണാന്ത്യം

ഡിപ്ലോമ അഡ്മിഷന്‍; വ്യാജ തിരക്ക് സൃഷ്ടിച്ച് ഏകജാലക സംവിധാനം, വകുപ്പ് മന്ത്രി ഇടപെടണം

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

മത്സ്യവിപണി ആശങ്കയില്‍: നേട്ടം അന്യസംസ്ഥാനങ്ങള്‍ക്ക്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ആഭ്യന്തര സുരക്ഷക്ക് കടുത്ത ഭീഷണി; അനധികൃത ബംഗ്ലാദേശികളെ കണ്ടെത്തി ഉടന്‍ പുറത്താക്കണം: ഹിന്ദു ഐക്യവേദി

കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച് കർഷകൻ; ദൃശ്യങ്ങൾ പുറത്ത്

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ താൻ ചതിക്കപ്പെട്ടിരുന്നു; ഗുരുതര വെളിപ്പെടുത്തലുമായി പദ്മകുമാർ

റബര്‍ വില സര്‍വകാല റിക്കാര്‍ഡില്‍; കിലോയ്‌ക്ക് 272 രൂപ വരെയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.