Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ജോസി ജോസഫിന്റെ അമേരിക്കന്‍ യാത്ര നിരീക്ഷിക്കുന്നു: ലക്ഷ്യം സോറോസ് ഫണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2024, 08:42 am IST
in News

ന്യൂദല്‍ഹി: കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫിന്റെ അമേരിക്കന്‍ യാത്ര കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നു. ഡിജിപബിനും കോണ്‍ഫ്‌ലുവന്‍സ് മീഡിയക്കും ഫണ്ടു തേടിയാണ് യാത്ര എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനു കിട്ടിയ സോറോസ് ഫണ്ട് തുടര്‍ന്നും ഏര്‍പ്പാടു ചെയ്യുകയാണ് ലക്ഷ്യം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ക്കു സീറ്റുകള്‍ കുറയാന്‍ കാരണം ഡിജിപബ് അംഗങ്ങളായ ന്യൂസ് പോര്‍ട്ടലുകളുടെ മോദി വിരുദ്ധ പ്രചരണമാണെന്ന അവകാശവാദമാണ് ജോസിക്കും കൂട്ടര്‍ക്കുമുള്ളത്. ഇന്ത്യാസഖ്യത്തിന്റെ ജനപിന്തുണ വര്‍ധിച്ചത് മുസ്‌ലിം വോട്ടുകള്‍ ഒന്നിപ്പിച്ചതു കാരണമാണ്. ഇതിനായി ഡിജിപബ് പോര്‍ട്ടലുകള്‍ ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതരല്ലെന്നും നിരന്തരം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ഇരയാകുന്നതായും പ്രചരിപ്പിച്ചു.
കോവിഡ് തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വാക്‌സിനുകള്‍ ഫലപ്രദമല്ലെന്നും പ്രചരിപ്പിച്ചു.
സി എ എ വിരുദ്ധ സമരം, കര്‍ഷക പ്രക്ഷോഭം എന്നിവയിലും ഡിജിപബ് സജീവ പ്രചാരകരായി രംഗത്തിറങ്ങി.
ഇന്ത്യയില്‍ ബിജെ പി മോദി വിരുദ്ധ പ്രചരണങ്ങള്‍ ഊര്‍ജിതമാക്കാന്‍ സോറോസ് ഫണ്ട് ചില എന്‍ജിഒകള്‍ വഴി തുടര്‍ന്നും എത്തിക്കാനാണ് നീക്കം.
കാര്യമായ വരുമാനം ഇല്ലാത്ത അഴിമുഖം പോര്‍ട്ടലും ബുക്ക്‌സും നടത്തുന്ന ജോസി ജോസഫിനു നിരന്തരം വിദേശ യാത്രകള്‍ നടത്താനുള്ള പണം എവിടെ നിന്നു ലഭിക്കുന്നു എന്നതു ദുരൂഹമാണ്.
ഡിജിപബ് പ്രചരണത്തിന്റെ അപകടം തിരിച്ചറിഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ പോര്‍ട്ടലുകള്‍ക്കും എഡിറ്റര്‍മാര്‍ക്കും എതിരെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ കാര്യമായി വരിക്കാരില്ലാത്ത പോര്‍ട്ടലുകള്‍ക്ക് വിദേശത്തു നിന്നു കോടികള്‍ വരിസംഖ്യയായി ലഭിക്കുന്നത് സോറോസ് ബന്ധമുള്ള ചില എന്‍ജിഒകള്‍ വഴിയാണ്.
എന്‍ജിഒ ശ്യംഖലയിലുള്ള ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ 200 ഡോളര്‍ വീതം വരിസംഖ്യയായി ഇന്ത്യയിലെ പോര്‍ട്ടലുകള്‍ക്ക് നല്‍കുന്നു. ഇന്ത്യയിലെ വാര്‍ത്തകള്‍ മാത്രം വരുന്ന പോര്‍ട്ടലുകളില്‍ അമേരിക്കക്കാരും കാനഡക്കാരും വരിസംഖ്യ നല്‍കുന്നത് ഫലത്തില്‍ ഹവാല ഇടപാടാണ്. കേന്ദ്ര ഏജന്‍സികള്‍ ഈ വരിക്കാരുടെ സാമ്പത്തിക ഉറവിടം കണ്ടെത്തി മണി ട്രെയില്‍ നടത്തുന്നുണ്ട്.
ന്യൂസ് ക്ലിക്കിന്റെ ചൈനീസ് ഫണ്ട് വെളിപ്പെട്ടത് ഇത്തരം അന്വേഷണത്തിലാണ്.
വിദേശ ഫണ്ടു കൈപ്പറ്റി രാജ്യദ്രോഹ പ്രചരണം നടത്തിയതിന് ന്യൂസ് ക്ലിക്ക് എഡിറ്ററും ഡിജിപബ് വൈസ് ചെയര്‍മാനുമായ പ്രബീര്‍ പുര്‍ക്കായസ്ത ക്ക് എതിരെ യു എ പി എ ചുമത്തിയിരുന്നു.
ന്യൂസ് ലൗണ്‍ട്രി, ന്യൂസ് മിനിട്ട്, ദ വയര്‍ തുടങ്ങിയ പോര്‍ട്ടലുകളും കോണ്‍ഫ്‌ലുവന്‍സ് മീഡിയയും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്‌

Tags: Josie JosephSoros FundPRIYA SOLOMON
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

ലീ കാങ് അത്‌ലറ്റിക്കോ മാഡ്രിഡില്‍

സീചെം ട്രോഫി: കേരളം ഹിമാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു

ഇന്ത്യയില്‍ തരംഗമായ മാറ്റര്‍ എന്ന നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് നിര്‍മ്മാണക്കമ്പനിയുടെ ഉടമ മൊഹല്‍ ലാല്‍ഭായി (വലത്ത്)

ഇന്ത്യയിലെ യുവാക്കളുടെ ഹരമായി നാല് ഗിയറുള്ള ഇലക്ട്രിക് ബൈക്ക് ; പെട്രോള്‍ ബൈക്ക് വലിച്ചെറിഞ്ഞ് യുവാക്കള്‍… ശില്‍പി മൊഹല്‍ ലാല്‍ഭായി

മോദിയുടേത് അങ്കിള്‍ സെല്‍ഫിയെന്ന് ഏഷ്യാനെറ്റിന്റെ ഉണ്ണി ബാലകൃഷ്ണന്‍; 11 ലക്ഷം ഫോളോവേഴ്സിനെ നേടിയ മോദിയുടെ വീഡിയോയ്‌ക്ക് പരിഹാസം

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.