Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മീനച്ചില്‍ അടക്കം നാലു താലൂക്കുകളിൽ തീവ്രവാദ പ്രവർത്തനം കരുത്താർജിച്ചു , പോലീസ് നിരീക്ഷണം ശക്തമാക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്നും എൻ. ഹരി

ശബരിമലയും വാഗമണ്ണും ഉള്‍പ്പെടുന്ന തന്ത്രപ്രധാന പ്രദേശങ്ങളെ തീവ്രവാദ ശക്തികളുടെ താവളമാക്കാനുളള നീക്കത്തെ ഒരു കാരണവശാലും അനുവദിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2024, 08:09 pm IST
in Kerala

കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമഘട്ടത്തിലെ മീനച്ചില്‍ അടക്കം നാലു താലൂക്കുകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ദേശവിരുദ്ധ ശക്തികള്‍ക്ക് കൂടുതല്‍ കരുത്ത് ലഭിച്ചത് അങ്ങേയറ്റം ആശങ്കയോടെയാണ് കാണുന്നതെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു.

ഇത്തരം നടപടികളുമായി ഇനി മുന്നോട്ടുപോകാമെന്ന ചില കേന്ദ്രങ്ങള്‍ നല്‍കിയ ഉറപ്പ് ഈ പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഉണര്‍വ് നല്‍കിയിട്ടുണ്ട്. ശബരിമലയും വാഗമണ്ണും ഉള്‍പ്പെടുന്ന തന്ത്രപ്രധാന പ്രദേശങ്ങളെ തീവ്രവാദ ശക്തികളുടെ താവളമാക്കാനുളള നീക്കത്തെ ഒരു കാരണവശാലും അനുവദിക്കില്ല.

രാഷ്‌ട്രീയ ഇടപെടലില്‍ സംസ്ഥാന പോലീസ് സംവിധാനം നോക്കുകുത്തിയാകുന്ന സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളുടെ ഇടപെടല്‍ അനിവാര്യമായിരിക്കുകയാണ്. ഇക്കാര്യം ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍ ഇതിനകം തന്നെ കൊണ്ടുവന്നതായും ഹരി അറിയിച്ചു.

ശബരിമലയും വാഗമണും ഉള്‍പ്പെടുന്ന തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സമീപ സ്ഥലങ്ങളില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ രാജ്യസുരക്ഷയില്‍ കരുതലുള്ള ഓരോ പൗരനെയും ഞെട്ടിക്കുന്നതാണ്.

മീനച്ചില്‍, കാഞ്ഞിരപ്പള്ളി, പീരുമേട്, റാന്നി താലൂക്കുകളിലെ പല ഗ്രാമങ്ങളും ലഹരി മാഫിയ പിടിമുറുക്കിയിരിക്കുകയാണ്. ട്രക്കിംഗ് പോലുളള സാഹസിക ടൂറിസം മറയാക്കി അനധികൃത പരിശീലനവും നടക്കുന്നതായി വിശ്വസനീയമായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കൂടാതെ അനധികൃത സാമ്പത്തിക – ഹവാല ഇടപാടുകളും ഇവിടെ തഴയ്‌ക്കുന്നു.

വാഗമണ്‍ ടൂറിസവും ശബരിമല തീര്‍ഥാടനവും മറയാക്കി ദേശ വിരുദ്ധശക്തികള്‍ ഇവിടെ വേരു പടര്‍ത്തുന്നു. തീവ്രവാദ പ്രസ്ഥാനങ്ങളുടെ വിളനിലമായി ഈ പ്രദേശങ്ങള്‍ മാറിയിരിക്കുന്നു. എല്ലാമറിയുന്ന അധികൃതരാകട്ടെ കണ്ണടച്ചു പ്രോല്‍സാഹിപ്പിക്കുന്നു.

വോട്ടു ബാങ്കു രാഷ്‌ട്രീയത്തില്‍ മാത്രം വിശ്വസിക്കുന്ന കേരളത്തിലെ ഇരു മുന്നണികളാകട്ടെ ഇക്കൂട്ടര്‍ക്കു കുടപിടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാന പാലനം പല പ്രദേശങ്ങളിലുംഅങ്ങേയറ്റം താറുമാറായി.സംസ്ഥാന പോലീസിനെനോക്കു കുത്തിയാക്കിയിരിക്കുന്നു. പോലീസ് ഉദ്യോഗസ്ഥരോട്സംഘടിതമായി തട്ടിക്കയറുന്നതും നടപടികളെ ചെറുത്തു തോല്‍പ്പിക്കുന്നതിനും ഈ താലൂക്കുകളില്‍ ഒരു വിഭാഗം തയ്യാറാകുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതയും വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നു.

ഈ പ്രദേശങ്ങളില്‍ നിന്നുളള രഹസ്യറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കണം ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് തീവ്രവാദ വിരുദ്ധപരിശീലന കേന്ദ്രം തുടങ്ങണമെന്ന് ജില്ലാ പോലീസ് മേധാവി നടത്തിയ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെ അത് അട്ടിമറിച്ചിരിക്കുകയാണ്.വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി ഇടതു വലതുമുന്നണികള്‍ വിധ്വംസക പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്ന് നടിയുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം ഇത്തരം ശക്തികള്‍ക്ക്ആത്മവിശ്വാസം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ഹരി പറഞ്ഞു.

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഇടമായി പല സ്ഥലങ്ങളും മാറിക്കൊണ്ടിരിക്കുന്നു ഇന്‍ലിജന്‍സ് നിരീക്ഷണം ശക്തിപ്പെടുത്തണം. മുഖം നോക്കാതെ നടപടിയെടുക്കാന്‍ സേനയ്‌ക്ക് അധികാരം നല്‍കണം. അല്ലെങ്കില്‍ പഴയ ജമ്മു കാശ്മീര്‍ പോലെ, പ്രസ്തുത പ്രദേശങ്ങള്‍ സമാന്തര സംവിധാനമാകുന്ന അവസ്ഥ സംജാതമായാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും ഹരി പറഞ്ഞു.

Tags: keralapfibjpkottayamN.HaripoliceAlert
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി കൊടുക്കുന്നത്? അതുകൊണ്ട് അദാനിക്ക് എന്ത് നേട്ടം? ഇത് കള്ളക്കഥയോ?

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

നെയ്യാറില്‍ കുളിക്കാനിറങ്ങി കാണാതായ അഭിഭാഷകന്റെ മൃതദേഹം കണ്ടെത്തി

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

ഗായിക എസ് ജാനകി അന്തരിച്ചു

അഥീന ഭാരതി(ഇടത്ത്) മുഹമ്മദ് സനൂഫ് (വലത്ത്)

പാക് ഭീകരര്‍ ഇന്ത്യക്കാരെ കൊന്നപ്പോള്‍ “കാഫിറുകളെ കൊന്നത് നന്നായി” എന്ന പോസ്റ്റിട്ട മുഹമ്മദ് സനൂഫിനെ കുടുക്കിയത് അഥീന ഭാരതിയുടെ പോരാട്ടം

പ്രതിപക്ഷ ഉപനേതൃസ്ഥാനം: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം, എംഎന്‍ സ്മാരകത്തില്‍ വച്ച് ചര്‍ച്ച നടക്കും

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

കളിയിക്കവിളയില്‍ നിയമ വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം: പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ 2 പേര്‍ പിടിയില്‍

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ എസ്ഐടി അന്വേഷണ റിപ്പോര്‍ട്ടില്‍ ഡിജിപി നിയമോപദേശം തേടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.