Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ കേരളം വിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2024, 09:00 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തു നിന്നു ഡെപ്യൂട്ടേഷനില്‍ പോകുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ വന്‍വര്‍ധന. 31 ഐപിഎസുകാരാണ് ഇതിനകം കേരളം വിട്ടത്. ഈ സര്‍ക്കാരിന്റെ കാലത്ത് 32 ഐഎഎസുകാരും കേരളം വിട്ടു. അമിത രാഷ്‌ട്രീയവത്കരണവും പാര്‍ട്ടി സെല്ലുകളുടെ വഴിവിട്ട ഭരണവുമാണ് ഇത്രയധികം ഉന്നത ഉദ്യോഗസ്ഥര്‍ കേരളത്തില്‍ നിന്നു പോകാനിടയാക്കിയത്.

ജോലി ഭാരവും സമ്മര്‍ദവും കാരണം അടുത്തിടെ പോലീസില്‍ നിരവധി ഉദ്യോഗസ്ഥര്‍ ജീവനൊടുക്കി. വളരെയധികം പേര്‍ പോലീസുജോലി ഉപേക്ഷിക്കുകയും ചെയ്തു. സ്വതന്ത്രമായ ജോലിക്ക് ഇവിടെ സാഹചര്യമില്ലാത്തതാണ് ഇത്തരത്തില്‍ കൊഴിഞ്ഞുപോക്കുണ്ടാക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ത്തന്നെ പറയുന്നു. സിപിഎം നിയന്ത്രണത്തില്‍ നിന്നല്ലാതെ ജോലി ചെയ്യാനാകുന്നില്ല. കേരളം വിട്ട ഐപിഎസ് ഉദ്യോഗസ്ഥരില്‍ 26 പേരും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കാണ് പോയത്. അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളിലെ ഡെപ്യൂട്ടേഷനിലേക്കും. ഐജിമാരുടെയും ഡിഎജിമാരുടെയും കുറവാണ് ഏറ്റവും പ്രധാനമായുള്ളത്. വിജിലന്‍സില്‍ ഡയറക്ടര്‍ കഴിഞ്ഞാല്‍ എസ്പിയാണ് ഏറ്റവുമുയര്‍ന്നയാള്‍. ഇതേ അവസ്ഥയാണ് ക്രൈംബ്രാഞ്ചില്‍ ഉള്‍പ്പെടെ. നിലവിലെ ഐജിമാര്‍ക്കും ഡിഐജിമാര്‍ക്കും കൂടുതല്‍ ചുമതലകള്‍ കൊടുത്താണ് സര്‍ക്കാര്‍ പോകുന്നത്.

സംസ്ഥാന പോലീസ് മേധാവിയെ നോക്കുകുത്തിയാക്കി ചിലര്‍ മാത്രം കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിലെ അസംതൃപ്തിയും സേനയിലുണ്ട്. മുഖ്യമന്ത്രിക്കും മേലെ ചിലര്‍ സൂപ്പര്‍ ആഭ്യന്തര മന്ത്രിയാകുന്നത് പോലീസ് സേനയെ ആകെ അസ്വസ്ഥരാക്കുന്നു. ഐഎഎസ് ഉേദ്യാഗസ്ഥരുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കേരളം വിട്ട 32 ഐഎഎസുകാരില്‍ ഭൂരിപക്ഷവും കേന്ദ്ര ഡെപ്യൂട്ടേഷനിലാണ് പോയിരിക്കുന്നത്. സര്‍ക്കാരിനൊപ്പം നിന്നില്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരായാലും കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നതും കേരളം വിടാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നു.

Tags: keralacivil servantsKerala GovernmentIAS
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

Kerala

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

India

ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 ലേയ്‌ക്ക് , കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.