Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വടകരയിലെ കാഫിര്‍ പോസ്റ്റിലും വര്‍ഗീയ പ്രചാരണത്തിലും മുന്‍ എംഎല്‍എ കെ.കെ ലതികയെ ന്യായീകരിച്ച് മന്ത്രി രാജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2024, 02:56 am IST
inKerala

തിരുവനന്തപുരം: വടകരയിലെ കാഫിര്‍ പോസ്റ്റിലും വര്‍ഗീയ പ്രചാരണത്തിലും മുന്‍ എംഎല്‍എ കെ.കെ. ലതികയെ നിയമസഭയില്‍ ന്യായീകരിച്ച് മന്ത്രി എം.ബി. രാജേഷ്. ചോദ്യോത്തരവേളയില്‍ ആഭ്യന്തരവകുപ്പിന് വേണ്ടി മറുപടി പറയവെയാണ് ന്യായീകരണം.

കെ.കെ. ലതിക പ്രചരിപ്പിച്ചത് വര്‍ഗീയതയോ അതോ അതിനെ എതിര്‍ത്തുള്ള പോസ്‌റ്റോ ആണോയെന്ന് ലതികയുടെ പോസ്റ്റ് വായിച്ചുകൊണ്ടാണ് മന്ത്രി ചോദിച്ചത്. പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചതോടെ ആര് വര്‍ഗീയത പ്രചരിപ്പിച്ചാലും നടപടിയുണ്ടാകുമെന്ന് പറഞ്ഞ് മന്ത്രി തലയൂരി. മാത്യു കുഴല്‍നാടന്‍ എംഎഎല്‍എയാണ് വിഷയം ഉന്നയിച്ചത്.
മന്ത്രിയുടെ ന്യായീകരണത്തിനിടെ ലതികയ്‌ക്ക് താമ്രപത്രം കൊടുത്തൂടെ എന്ന് പ്രതിപക്ഷം പരിഹസിച്ചു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിന്റെ പുരോഗതി എന്തെന്നുള്ള ഉപചോദ്യവുമായി ഭരണപക്ഷത്തുനിന്നും വി. ജോയി രംഗത്തെത്തി. ഇതും കൂടിയായതോടെ പ്രതിപക്ഷാംഗങ്ങള്‍ ബഹളവുമായി എഴുന്നേറ്റു.

ഭരണ- പ്രതിപക്ഷം പരസ്പരം വാക്‌പോരായി. ചോദ്യം വടകരയിലെ സൈബര്‍ ആക്രമണമാണെന്നും ഭരണപക്ഷം വിഷയം മാറ്റാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പേര് മന്ത്രി പറയാന്‍ തുടങ്ങിയതോടെ യുഡിഎഫ് അംഗങ്ങള്‍ സ്പീക്കറുടെ ചേംബറിന് മുന്നില്‍ പ്രതിഷേധവുമായെത്തി. ചോദ്യത്തിന് കൃത്യമായ മറുപടി നല്കാത്തതിനെ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഏറെ നേരത്തെ ബഹളത്തിന് ശേഷമാണ് ചോദ്യോത്തരം തുടരാനായത്.

Tags: Vadakara constituenciesMinister Rajeshformer MLA KK LatikaKafir postcommunal campaign
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദ പോസ്റ്റ് സിപിഎമ്മിന്റെ തലയില്‍ കെട്ടിവയ്‌ക്കാന്‍ ശ്രമം: പി. ജയരാജന്‍

Kerala

എന്‍ഡിഎക്ക് വോട്ട് കൂടി; കണ്ണൂര്‍, കാസര്‍കോട്, വടകര മണ്ഡലങ്ങളില്‍ സിപിഎമ്മിന് വന്‍ വോട്ട് ചോര്‍ച്ച

പുതിയ വാര്‍ത്തകള്‍

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.