Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലാമണ്ഡലം ചാന്‍സലര്‍ പദവി: മല്ലിക സാരാഭായിക്ക് വര്‍ഷം 24 ലക്ഷം, വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2024, 02:47 am IST
in Kerala

തൃശ്ശൂര്‍: കലാമണ്ഡലം ചാന്‍സലര്‍ പദവിയില്‍ തുടരുന്നതിന് മല്ലിക സാരാഭായിക്ക് പ്രതിമാസം രണ്ട് ലക്ഷം രൂപ വീതം നല്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം. സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാര്‍ക്ക് ശമ്പളം നല്കാന്‍ പോലും ബുദ്ധിമുട്ടുന്ന കലാമണ്ഡലത്തിന് പ്രതിവര്‍ഷം 24 ലക്ഷം രൂപയുടെ അധിക ചെലവാണ് ഇതുമൂലം ഉണ്ടാകുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കാനാണ് കല്‍പിത സര്‍വകലാശാല പദവിയുള്ള കലാമണ്ഡലത്തില്‍ മല്ലിക സാരാഭായിയെ ചാന്‍സലറായി ഇടതുസര്‍ക്കാര്‍ നിയമിച്ചത്.

ആദ്യഘട്ടത്തില്‍ പ്രതിഫലം ഒന്നും നല്‌കേണ്ടതില്ല എന്നായിരുന്നു സിപിഎം നേതാക്കളുടെയും സര്‍ക്കാരിന്റെയും അവകാശവാദം. എന്നാല്‍ തനിക്ക് പ്രതിമാസം മൂന്നു ലക്ഷം രൂപ അലവന്‍സ് നല്കണമെന്ന് മല്ലിക തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് 1.75 ലക്ഷം രൂപ പ്രതിമാസ അലവന്‍സും 25,000 രൂപ കാര്‍ വാടക ഇനത്തിലും നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരേയാണ് ഇപ്പോള്‍ വ്യാപക പ്രതിഷേധം ഉയരുന്നത്. ഇടത് സഹയാത്രികരായ സാംസ്‌കാരിക പ്രവര്‍ത്തകരും സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗവര്‍ണര്‍ ചാന്‍സലര്‍ ആയിരുന്നപ്പോള്‍ അധിക ചെലവായി ഒരു രൂപ പോലും ഈ ഇനത്തില്‍ നഷ്ടപ്പെട്ടിരുന്നില്ല. ഇപ്പോള്‍ പ്രതിവര്‍ഷം 24 ലക്ഷം രൂപ കലാമണ്ഡലത്തിന് താങ്ങാവുന്നതല്ലെന്നും വിമര്‍ശനമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. കലാമണ്ഡലത്തിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം മാസങ്ങളായി കുടിശികയാണ്.

ഇത്രയും പണം നല്കിയാലും കലാമണ്ഡലത്തിന് മല്ലികയുടെ സേവനം കാര്യമായി ലഭിക്കുന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. കലാപരമായ കാര്യങ്ങളെക്കാള്‍ രാഷ്‌ട്രീയത്തിലാണ് മല്ലികയ്‌ക്കു താത്പര്യമെന്നും വളരെ ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ് അവര്‍ കലാമണ്ഡലത്തില്‍ എത്തിയിട്ടുള്ളതെന്നും ആക്ഷേപമുയരുന്നുണ്ട്.

Tags: Kalamandalam ChancellorshipMallika Sarabhaiwidespread protest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവനക്കാരുടെ വിദ്യാഭ്യാസക്കുറവ് കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കുന്നു; ചാന്‍സലര്‍ മല്ലിക സാരാഭായിയെ തള്ളി വൈസ് ചാന്‍സലര്‍ ഡോ. ആര്‍ അനന്തകൃഷ്ണന്‍

Kerala

കലാമണ്ഡലത്തിനെതിരെ മല്ലിക സാരാഭായി: രാഷ്‌ട്രീയ അതിപ്രസരം; കഴിവില്ലാത്ത ജീവനക്കാര്‍

Kerala

മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ ഡിവൈഎഫ്‌ഐ അധിക്ഷേപം: വ്യാപക പ്രതിഷേധം

Kerala

ആശാ സമരം; പങ്കെടുക്കുന്നതില്‍ നിന്ന് മല്ലികാ സാരാഭായിയെ പിന്തിരിപ്പിക്കാനുളള സര്‍ക്കാര്‍ നീക്കം വിജയിച്ചില്ല

India

രാഹുലിന്റെ ഏകലവ്യ പരാമര്‍ശം: വ്യാപക പ്രതിഷേധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.