Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
New Release

ടിറ്റോ വിൽസൺ നായകനാകുന്ന ട്രാവൽ സസ്പെൻസ് ത്രില്ലർ ചിത്രമായ ഗോഡ്സ് ട്രാവൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

നടൻ ആസിഫ് അലി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തു വിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2024, 01:18 pm IST
inNew Release

നവാഗതനായ അനീഷ് അലി സംവിധാനം ചെയ്ത് അങ്കമാലി ഡയറീസിലെ യു ക്ലാമ്പ് രാജനായി പ്രേഷക ലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ ടിറ്റോ വിൽസൺ നായകനായെത്തുന്ന *ഗോഡ്സ് ട്രാവൽ **എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു. നടൻ ആസിഫ് അലി തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തു വിട്ടു.

ഭൂരിഭാഗവും ഒരു പോലീസ് വാനിന്റെ ഉള്ളിൽ ചിത്രീകരിച്ച ചിത്രം പൂർണ്ണമായും ഒരു ട്രാവൽ സസ്പെൻസ് ത്രില്ലെർ ആയിരിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഉറപ്പ് തരുന്നു, ഒരു നിർണ്ണായക ഔദ്യോഗിക ഉദ്ദേശം ഏറ്റെടുത്തു പോലീസ് സ്റ്റേഷനിൽ നിന്നും പുറപ്പെടുന്ന കുറച്ചു പോലീസ് ഉദോഗസ്ഥരും., പോലീസ് വാനും ,ഇവർക്ക് മുന്നിൽ യാദൃശ്ചികമായി കടന്നു വരുന്ന ചില അതിഥികളുമാണ് പ്രധാന കഥാപാത്രങ്ങൾ.

ഇരുപതോളം പുതുമുഖങ്ങളെ
പരിചയപ്പെടുത്തുന്ന ചിത്രത്തിൽ രജനികാന്തിന്റെ കാല എന്ന ചിത്രത്തിലൂടെ ശ്രെദ്ധേയനായ ബീമ്ജി ഖന്നയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു, പൂർണ്ണമായും ബസിൽ ചിത്രീകരിച്ചു എന്ന സവിശേഷതയുമായി എത്തുന്ന ചിത്രം മലയാള പ്രേഷകർക്ക് ഇടയിൽ ഒരു പുതിയ അനുഭവം തന്നെ ആയിരിക്കും.
ഹണി, കൃഷ്ണൻ ബാലകൃഷ്ണൻ, രാജേഷ് പിള്ള, മാരി സുനി, ഫിറോസ് തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

തെങ്കാശി, പാലോട്,ഇടിഞ്ഞാർ,ബ്രയിമൂർ ഫോറസ്റ്റ്, വയനാട് തുടങ്ങിയ പ്രദേശങ്ങളുടെ ദൃശ്യഭംഗി ക്യാമറയിൽ പകർത്തിയത് റെജിൻ സാന്റോ ആണ്.സംഗീത സംവിധാനം ശ്യം സാഗറും പശ്ചാത്തല സംഗീതം ജോബ് ഷാജിയും നന്തുവും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു.എഡിറ്റിംഗ്- ജോഷി എ എസ്.കലാസംവിധാനം- ശിവൻ കുട്ടി. അസോസിയേറ്റ് ഡയറക്റ്റർ- രാജേഷ് മണികണ്ഠൻ. അസിസ്റ്റന്റ് ഡയറക്ടർസ്- അരുൺ ജയ, നയന നാരായണൻ, ജെ പി ജയശങ്കർ. സിങ്ക് സൗണ്ട്- ഹരികുമാർ പ്രിന്റോ പ്രിൻസ്, ആനന്ദ്. സൗണ്ട് ഡിസൈൻ -ഷാബു ചെറുവല്ലൂർ.മേക്കപ്പ് -രാജേഷ് രവി.സ്റ്റിൽസ് – അനീഷ് മോട്ടിവ് പിക്സ്.പബ്ലിസിറ്റി ഡിസൈൻ – വിനീത് വാസുദേവൻ.പ്രൊഡക്ഷൻ ഡിസൈനിങ് – സജാദ്, വിഷ്ണു വി എൽ. പി ആർ ഒ -എം കെ ഷെജിൻ.
ഐ വി എൻ ഫിലിംസിന്റെ ബാനറിൽ ഷാഹിന എം, അശ്വതി ബി ആർ ഉം ചേർന്ന് നിർമിച്ച ചിത്രം ഉടൻ പ്രദർശനത്തിന് എത്തും.
പി ആർ ഒ. എം കെ ഷെജിൻ.

Tags: Malayalam MovieAneesh AliTitto Wilson
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

New Release

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

Entertainment

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

New Release

“അമാനുഷികം” സെപ്റ്റംബർ 25-ന്.

പുതിയ വാര്‍ത്തകള്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.