Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ദക്ഷിണേന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിച്ച് മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ്; കൊച്ചിയിൽ പുതിയ ഓഫീസ് തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 08:07 pm IST
in Business
പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് മാനേജിങ് ഡയറക്ടർ നവീൻ ഫിലിപ്പ്, മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് ലൈഫ് ഇൻഷുറൻസ് ബിസിനസ് മേധാവി പ്രതീപ് കെ എം, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർ ജോർജ്ജ് മുത്തൂറ്റ്, മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് സി ഇ ഒ ശ്രീരാം കുമാർ, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർ തോമസ് മുത്തൂറ്റ്, ഹന്നാ മുത്തൂറ്റ്, മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് നോൺ-ലൈഫ് ഇൻഷുറൻസ് ബിസിനസ് മേധാവി മനോജ് വർഗീസ്, മുത്തൂറ്റ് ഓട്ടോമൊബൈൽസ് സി ഇ ഒ റെമി മുത്തൂറ്റ് എന്നിവർ പുതിയ ഓഫീസിന്റെ ഉത്ഘാടനവേളയിൽ.

പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് മാനേജിങ് ഡയറക്ടർ നവീൻ ഫിലിപ്പ്, മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് ലൈഫ് ഇൻഷുറൻസ് ബിസിനസ് മേധാവി പ്രതീപ് കെ എം, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർ ജോർജ്ജ് മുത്തൂറ്റ്, മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് സി ഇ ഒ ശ്രീരാം കുമാർ, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർ തോമസ് മുത്തൂറ്റ്, ഹന്നാ മുത്തൂറ്റ്, മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് നോൺ-ലൈഫ് ഇൻഷുറൻസ് ബിസിനസ് മേധാവി മനോജ് വർഗീസ്, മുത്തൂറ്റ് ഓട്ടോമൊബൈൽസ് സി ഇ ഒ റെമി മുത്തൂറ്റ് എന്നിവർ പുതിയ ഓഫീസിന്റെ ഉത്ഘാടനവേളയിൽ.

കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്  (മുത്തൂറ്റ് ബ്ലൂ) സ്ഥാപനമായ മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് (എംആർഐബിഎസ്) തങ്ങളുടെ പുതിയ ഓഫീസ് കൊച്ചിയിലെ പാലാരിവട്ടത്ത് ആരംഭിച്ചു. 137 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ കീഴിലുള്ള ഇന്ത്യയിലെ മുൻനിര ഇൻഷുറൻസ് ബ്രോക്കിംഗ് കമ്പനികളിലൊന്നാണ് മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ്.

പുതിയ ഓഫീസിന്റെ ഉദ്‌ഘാടനം കുട്ടുക്കാരൻ ഗ്രൂപ്പ് സ്ഥാപനമായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് മാനേജിങ് ഡയറക്ടർ നവീൻ ഫിലിപ്പ് മുഖ്യാതിഥിയായ ചടങ്ങിൽ നടന്നു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർമാരായ തോമസ് ജോർജ്ജ് മുത്തൂറ്റ്, തോമസ് മുത്തൂറ്റ്, മുത്തൂറ്റ് ഓട്ടോമൊബൈൽസ് സി ഇ ഒ റെമി മുത്തൂറ്റ്,  മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് സി ഇ ഒ ശ്രീറാം കുമാർ, മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് നോൺ-ലൈഫ് ഇൻഷുറൻസ് ബിസിനസ് മേധാവി മനോജ് വർഗീസ്, മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് ലൈഫ് ഇൻഷുറൻസ് ബിസിനസ് മേധാവി പ്രതീപ് കെ എം, ഇന്ത്യയിലെ ഇൻഷുറൻസ് മേഖലയിൽ നിന്നുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ ആർ ഡി എ) അംഗീകാരത്തോടെ പ്രവർത്തിക്കുന്ന മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് വലുതും ചെറുതുമായ കോർപറേറ്റ് സ്ഥാപനങ്ങൾക്കും, റീറ്റെയിലർമാർക്കും അവരുടെ ആവശ്യങ്ങൾക്കനുസൃതമായുള്ള ഏറ്റവും മികച്ച ഇൻഷുറൻസ് സേവനങ്ങൾ നൽകി വരുന്ന കമ്പനിയാണ്. ഇതോടൊപ്പം, ലൈഫ് ഇൻഷുറൻസ്, പെൻഷൻ, ഗ്രാറ്റുവിറ്റി, ആരോഗ്യ ഇൻഷുറൻസ്, ട്രാവൽ ഇൻഷുറൻസ്, ഭവന ഇൻഷുറൻസ്, അപകട ഇൻഷുറൻസ്, വാഹന ഇൻഷുറൻസ്, ലീഗൽ റിസ്ക്ക്, സൈബർ റിസ്ക്ക് തുടങ്ങിയവയ്‌ക്കു വേണ്ട ഇൻഷുറൻസ് ഉൽപ്പന്നങ്ങൾ  സംബന്ധിച്ച സേവനങ്ങൾ നൽകുന്നുണ്ട്.

ഞങ്ങളുടെ പുതിയ സ്റ്റാൻഡ് എലോൻ ഓഫീസ് കൊച്ചി നഗരത്തിൽ ഉത്ഘാടനം ചെയ്യാനായി എന്നതിൽ സന്തോഷമുണ്ടെന്ന്  മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് സി ഇ ഒ ശ്രീറാം കുമാർ അറിയിച്ചു. “ദക്ഷിണേന്ത്യയിൽ കൂടുതൽ ഓഫിസുകൾ ആരംഭിച്ച് കമ്പനിയുടെ പ്രവർത്തനം വിപുലീകരിക്കാനും പദ്ധതിയുണ്ട്.  ഗ്രൂപ്പ് കമ്പനികൾക്കായാണ് ഇതുവരെ ഞങ്ങളുടെ പ്രവർത്തനം കേന്ദ്രീകരിച്ചിരുന്നതെങ്കിലും  മറ്റു മേഖലകളിലേക്കും പ്രവർത്തങ്ങൾ വ്യാപിപ്പിക്കും,” ശ്രീറാം കുമാർ പറഞ്ഞു.

“സാധാരണക്കാരുടെ സാമ്പത്തിക ഉൾപ്പെടുത്തലാണ് ഞങ്ങളുടെ ലക്‌ഷ്യം.  സാധാരണ ജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് അവരുടെ ജീവിത പരിവർത്തനം സാധ്യമാക്കാനുള്ള ശ്രമങ്ങൾക്ക് ഞങ്ങളുടെ  ഓരോ വികസന പ്രകൃയയിലൂടെയും സാധ്യമാകുന്നുണ്ട്. വിശ്വാസ്യത, അച്ചടക്കം എന്നിവയ്‌ക്ക് പേരുകേട്ട മുത്തൂറ്റ് റിസ്ക് ഇൻഷുറൻസ് ആൻഡ് ബ്രോക്കിംഗ് സർവീസസ് ഇന്ന് രാജ്യത്തെ ഏറ്റവും പ്രമുഖമായ സ്ഥാപനങ്ങളിൽ ഒന്നാണ്. പാലാരിവട്ടത്ത് ആരംഭിച്ച പുതിയ ഓഫീസ് ഒരു തുടക്കം മാത്രമാണ്. വരും വർഷങ്ങളിൽ കൂടുതൽ വളർച്ചയും വ്യാപനവും ഉണ്ടാകുമെന്നാണ് ഞങ്ങളുടെ വിശ്വാസം,” മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു.

Tags: kochiSouth India
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

Kerala

കെഎസ്ആര്‍ടിക്കെതിരെ പ്രതിഷേധവുമായി ഡേവിസിന്റെ ‘ലിറ്റില്‍ ഫ്‌ളവര്‍’; പുരുഷന്മാര്‍ക്ക് നാളെ സൗജന്യ ബസ് യാത്ര

Kerala

അസമിൽ നിന്ന് കൊണ്ടുവന്ന് പെരുമ്പാവൂരിൽ വിൽപന; ഹെറോയിനുമായി യുവതി പിടിയില്‍

Kerala

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

റെയില്‍വേ ബോര്‍ഡിന്റെ റെയില്‍ (വീല്‍സ്) ഓണ്‍
റസ്റ്റോറന്റ് മാതൃക
Kerala

കേരളത്തിലെ ആദ്യ റെയില്‍ ഓണ്‍ റസ്റ്റോറന്റ് കൊച്ചി തുറമുഖത്ത്

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബ ഹസ്സനെതിരെ അച്ചടക്ക നടപടി, അമ്മ താര സംഘടനയിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മികച്ച തിരക്കഥാകൃത്താക്കി പി.എസ്.സി. ബുള്ളറ്റിൻ: ഗുരുതര പിഴവ്

അവയവദാനത്തട്ടിപ്പ്: ആശുപത്രികളിലെ ഇ ഡി റെയ്ഡ് കൂടുതൽ സ്ഥാപനങ്ങളിലേക്ക്

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

ട്രംപ് പറയുന്നു; എന്നും ‘മോദിഭാരത’ത്തിനൊപ്പം ഞാനുള്ള വൈറ്റ് ഹൗസുണ്ട്

മതംമാറ്റ ശക്തികളുടെ മാവോയിസ്റ്റ് ബന്ധം

ധർമ്മസ്ഥലയിലെ ഒന്നാം പ്രതിയുമായി സംസാരിച്ചെന്ന് സമ്മതിച്ച് പ്രകാശ് രാജ്, കേരളത്തിൽനിന്ന് 200 കോടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് നടൻ

രാഷ്‌ട്രീയത്തിനപ്പുറം പി.എം. ശ്രീ പദ്ധതി

ഹോർമുസ് സാധാരണ നിലയിലേക്ക്: എൽഎൻജിയുമായി ഇന്ത്യയുടെ ആദ്യ കപ്പൽ ഇന്ന് ഗുജറാത്തിലെത്തും

യുദ്ധാവസാനം: ഡിജിറ്റൽ ഒപ്പിടൽ കഴിഞ്ഞു, സാമാധനം തൊട്ടരികെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.