Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭരണഘടനയെ അട്ടിമറിച്ചവര്‍ പാര്‍ലമെന്റില്‍ ഭരണഘടനയുമായെത്തിയത് വിരോധാഭാസം: അഡ്വ. കെ. രാംകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2024, 01:36 am IST
inKerala
എറണാകുളം ബിടിഎച്ചില്‍ നടന്ന അടിയന്തരാവസ്ഥ വിരുദ്ധ സേനാനി കൂട്ടായ്മ അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. പി. സുന്ദരം, സന്ദീപ് വാചസ്പതി, ആര്‍. മോഹനന്‍, അഡ്വ. സ്വാതി കൃഷ്ണദാസ്, ഇ. എന്‍. നന്ദകുമാര്‍, ടി. സതീശന്‍ സമീപം

എറണാകുളം ബിടിഎച്ചില്‍ നടന്ന അടിയന്തരാവസ്ഥ വിരുദ്ധ സേനാനി കൂട്ടായ്മ അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. പി. സുന്ദരം, സന്ദീപ് വാചസ്പതി, ആര്‍. മോഹനന്‍, അഡ്വ. സ്വാതി കൃഷ്ണദാസ്, ഇ. എന്‍. നന്ദകുമാര്‍, ടി. സതീശന്‍ സമീപം

കൊച്ചി: ഭരണഘടനയെ അട്ടിമറിച്ച് കുടുംബ ഭരണം നിലനിര്‍ത്താന്‍ ശ്രമിച്ചവര്‍ കഴിഞ്ഞദിവസം ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പാര്‍ലമെന്റില്‍ വന്നത് വിരോധാഭാസമാണെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാര്‍ പറഞ്ഞു.

മതത്തിന്റെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിച്ചവര്‍ക്കും ആ മതത്തിന് പരിരക്ഷ നല്കുന്ന, സംരക്ഷണം നല്കുന്നതാണ് വിശാലമായ നമ്മുടെ ഭരണഘടനയെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരാവസ്ഥ വിരുദ്ധ സേനാനി കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ഭാരത് ടൂറിസ്റ്റ് ഹോമില്‍ അടിയന്തരാവസ്ഥ, ഭരണഘടന, ജനാധിപത്യം, ജുഡീഷ്യറി എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരമോഹം മൂലമാണ് ഭരണഘടനയെ അട്ടിമറിച്ച് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് തയ്യാറായതെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ ഭരണഘടന മഹത്തരമാണ്. എല്ലാവര്‍ക്കും അത് തുല്യത നല്കുന്നു. ഇത്രയും മഹത്തായ ഭരണഘടനയെയാണ് 49 വര്‍ഷംമുമ്പ് കോണ്‍ഗ്രസ് മരവിപ്പിച്ചത്. ഇവര്‍ക്ക് രാജ്യത്തോട് പ്രതിബദ്ധതയില്ല. അടിയന്തരാവസ്ഥ വിരുദ്ധ സേനാനികള്‍ ഏറെ ത്യാഗം സഹിച്ചവരാണെന്നും അത് വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ നേതാക്കള്‍ക്ക് ക്രൂരമായ പീഡനവും ജയില്‍വാസവും അനുഭവിക്കേണ്ടിവന്നത് കോണ്‍ഗ്രസിന്റെ കുതന്ത്രമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി പറഞ്ഞു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധിയാളുകള്‍ക്ക് കോണ്‍ഗ്രസിന്റെ ക്രൂരതകള്‍ അനുഭവിക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. പി. സുന്ദരം, ആര്‍. മോഹനന്‍, അഡ്വ. സ്വാതി കൃഷ്ണദാസ്, ഇ. എന്‍. നന്ദകുമാര്‍, ടി. സതീശന്‍ എന്നിവര്‍ സംസാരിച്ചു.

 

Tags: constitutionMPs in ParliamentAdv. K. Ramkumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

Vicharam

അടിയന്തരാവസ്ഥ@51 ഒഴിയാബാധയായി അടിയന്തരാവസ്ഥ

Thiruvananthapuram

മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം: .തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

ഭരണഘടനയുടെ സാന്താളി ഭാഷയിലുള്ള പതിപ്പ് രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രകാശനം ചെയ്തപ്പോള്‍. ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണന്‍, കേന്ദ്ര നിയമ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ എന്നിവര്‍ സമീപം
India

ഭരണഘടനയുടെ സാന്താളി ഭാഷയിലുള്ള പതിപ്പ് പുറത്തിറക്കി

India

ഭരണഘടന രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശ ഗ്രന്ഥം,ദേശീയ അഭിമാനത്തിന്റെ രേഖ – രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

പുതിയ വാര്‍ത്തകള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.