Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സെന്‍സെക്സ് ആദ്യമായി 78,000 പോയിന്‍റ് തൊട്ടു; ഓഹരി വിപണി കുതിപ്പ് തുടരുന്നു; മൂന്നാം മോദി സര്‍ക്കാരിന് വിദേശി-സ്വദേശി നിക്ഷേപകരുടെ പിന്തുണ

സെന്‍സെക്സ് ആദ്യമായി 78,000 പോയിന്‍റ് തൊട്ട് ചൊവ്വാഴ്ച പുതിയ ഉയരങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ജനവരി നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം വിപണിയെ ബോധപൂര്‍വ്വം ഇടിച്ച അന്താരാഷ്‌ട്ര ഗൂഢാലോചനയെ കാറ്റില്‍പറത്തി, സുസ്ഥിരമായ മൂന്നാം മോദി സര്‍ക്കാരിന് സ്വദേശ നിക്ഷേപകര്‍ മാത്രമല്ല, വിദേശ നിക്ഷേപകരും പിന്തുണ നല്‍കിയിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2024, 09:47 pm IST
inBusiness

മുംബൈ: സെന്‍സെക്സ് ആദ്യമായി 78,000 പോയിന്‍റ് തൊട്ട് ചൊവ്വാഴ്ച പുതിയ ഉയരങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഇത് റെക്കോഡ് ഉയരമാണ്.

ജനവരി നാലിന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം വിപണിയെ ബോധപൂര്‍വ്വം ഇടിച്ച അന്താരാഷ്‌ട്ര ഗൂഢാലോചനയെ കാറ്റില്‍പറത്തി, സുസ്ഥിരമായ മൂന്നാം മോദി സര്‍ക്കാരിന് സ്വദേശ നിക്ഷേപകര്‍ മാത്രമല്ല, വിദേശ നിക്ഷേപകരും പിന്തുണ നല്‍കിയിരിക്കുന്നു. അതിന് ഉദാഹരണമാണ് പ്രതിരോധക്കമ്പനികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നീ മേഖലകളിലെ ഓഹരികളുടെ കുതിപ്പ്.

ചൊവ്വാഴ്ച ബാങ്കിംഗ് രംഗത്തെ ഓഹരികള്‍ കുതിച്ചതാണ് സെന്‍സെക്സിനെ ഉയര്‍ത്തിയത്. സ്വകാര്യ, പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ മുകളിലേക്ക് കുതിച്ചിരുന്നു. ഈ കുതിപ്പില്‍ എസ് ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച് ഡിഎഫ് സി ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കൊടക് ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങി സ്വകാര്യ-പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിലകള്‍ കുതിച്ചുയര്‍ന്നിരുന്നു.

സെന്‍സെക്സ് 78,053 പോയിന്‍റിലേക്ക് കുതിച്ചു. 712 പോയിന്‍റുകളോളമാണ് കുതിച്ചത്. നിഫ്റ്റി 0.8 ശതമാനം ഉയര്‍ന്ന് 23,712 പോയിന്‍റായി ഉയര്‍ന്നു. ഈ വര്‍ഷം 34ാം തവണയാണ് ഈ ഉയരം നിഫ്റ്റി സ്പര്‍ശിക്കുന്നത്. അതേ സമയം, മെറ്റല്‍, ഊര്‍ജ്ജം, റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഓഹരികള്‍ ലാഭമെടുപ്പ് കാരണം വീണു. ഇനി ബജറ്റോടെ വീണ്ടും വിപണി ഉയരുമെന്നാണ് മോട്ടിലാല്‍ ഓസ് വാള്‍ റീട്ടെയില്‍ മേധാവി സിദ്ധാര്‍ത്ഥ് ഖേംക അഭിപ്രായപ്പെടുന്നത്.

 

 

 

Tags: NIFTYBankingNSEBSESensexbullishsharemarketstockmarket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

Business

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

Business

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.