Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഷ്‌ട്രസേവികാ സമിതി പ്രവീണ്‍ ശിക്ഷാ വര്‍ഗിന് സമാപനം: വൈചാരിക പോരാട്ടത്തിന് തയാറെടുക്കണം : ശാന്തക്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2024, 03:36 am IST
inIndia
നാഗ്പൂരിലെ ഭോസ്‌ല സൈനിക വിദ്യാലയത്തില്‍ രാഷ്ട്രസേവികാസമിതി പ്രവീണ്‍ ശിക്ഷാവര്‍ഗിന്റെ സമാപന പരിപാടിയില്‍ ഭാരതമാതാ ചിത്രത്തിനുമുന്നില്‍ പ്രമുഖ് സഞ്ചാലിക ശാന്തക്ക പുഷ്പാര്‍ച്ചന നടത്തുന്നു

നാഗ്പൂരിലെ ഭോസ്‌ല സൈനിക വിദ്യാലയത്തില്‍ രാഷ്ട്രസേവികാസമിതി പ്രവീണ്‍ ശിക്ഷാവര്‍ഗിന്റെ സമാപന പരിപാടിയില്‍ ഭാരതമാതാ ചിത്രത്തിനുമുന്നില്‍ പ്രമുഖ് സഞ്ചാലിക ശാന്തക്ക പുഷ്പാര്‍ച്ചന നടത്തുന്നു

നാഗ്പൂര്‍: ആശയരംഗത്തെ പോരാട്ടത്തിന് വീടുകളില്‍ തയാറെടുപ്പ് നടക്കണമെന്ന് രാഷ്‌ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി (ശാന്തക്ക).

വൈചാരികരംഗത്ത് ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ശക്തികള്‍ കരുത്താര്‍ജിക്കുകയാണ്. അവയെ ചെറുത്തുതോല്പിക്കണമെങ്കിലും നമ്മുടെ ദര്‍ശനങ്ങളില്‍ അടിയുറച്ച ബോധ്യം അനിവാര്യമാണ്. ഓരോ വ്യക്തിയും വൈചാരികമായി ജാഗ്രത പുലര്‍ത്തുകയും ആ രംഗത്ത് പോരാളിയുടെ മനസ് ആര്‍ജിക്കുകയും വേണം, ശാന്തക്ക പറഞ്ഞു. നാഗ്പൂരിലെ ഭോസ്‌ല സൈനിക വിദ്യാലയത്തില്‍ സേവികാസമിതി പ്രവീണ്‍ ശിക്ഷാവര്‍ഗിന്റെ സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതീയ സംസ്‌കൃതിയെ സംരക്ഷിച്ച് പുരോഗതിയിലേക്ക് മുന്നേറാനുള്ള വഴി തുറക്കാന്‍ രാഷ്‌ട്രസേവികാ സമിതിക്ക് ഉത്തരവാദിത്തമുണ്ടെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായ പദ്മശ്രീ ഉഷാ ബാര്‍ലെ പറഞ്ഞു. സ്വയം സംരക്ഷണത്തിന് സാമര്‍ത്ഥ്യം നേടിയവരാണ് സേവികമാര്‍. ഝാന്‍സിയിലെ റാണി ലക്ഷ്മിബായിയെ പോലെ രാഷ്‌ട്രത്തിനായി സമര്‍പ്പിക്കാന്‍ എല്ലാവരും തയാറാകണമെന്ന് ഉഷാ ബാര്‍ലെ പറഞ്ഞു.

രാഷ്‌ട്ര സേവികാ സമിതി പ്രമുഖ് കാര്യവാഹിക സീതാ ഗായത്രി, വര്‍ഗ് അധികാരി കമല്‍ ജി ധിംഗ്ര എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. ജൂണ്‍ 8ന് നാഗ്പൂരിലെ ഭോസ്ല മിലിട്ടറി സ്‌കൂളില്‍ ആരംഭിച്ച പ്രവീണ്‍ ശിക്ഷാ വര്‍ഗില്‍ രാജ്യത്തെ 31 സംഘടനാപ്രാന്തങ്ങളില്‍ നിന്നായി 84 സേവികമാരാണ് ശിക്ഷാര്‍ത്ഥികളായി പങ്കെടുത്തത്.

 

Tags: Rashtra Sevika Samitiemotional struggleV. Santhakumari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു
Kerala

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന 'ഭാരതി' നാരിയില്‍ നിന്ന് നാരായണിയിലേക്ക് ദേശീയ സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാഷ്ട്രസേവികസമിതി പ്രമുഖ് സഞ്ചാലിക
വി. ശാന്തകുമാരി ഉപഹാരം സമര്‍പ്പിക്കുന്നു
India

രാഷ്‌ട്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത് നാരീശക്തി: രാഷ്‌ട്രപതി

India

സ്ത്രീയും പുരുഷനും ഒരേ തത്വത്തിന്റെ അംശങ്ങള്‍; ഭാരതത്തിന്റെ ദര്‍ശനം ഉദ്‌ഘോഷിക്കുന്നത് ഈ തത്വം: വി. ശാന്തകുമാരി

India

സംഘത്തിന്റെ സ്വീകാര്യത സ്വയംസേവകരുടെ സമര്‍പ്പണത്തിന്റെ ഫലം: അല്‍ക തായ്

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.