Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഗ്രൂപ്പ് ചാമ്പ്യന്മാരായി ജര്‍മനി; രണ്ടാം സ്ഥാനക്കാരായി സ്വിസും നോക്കൗട്ട് റൗണ്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2024, 12:46 am IST
inFootball
സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ജര്‍മനിയുടെ ഫുള്‍ക്രുഗ് ഹെഡ്ഡറിലൂടെ സമനില ഗോള്‍ നേടുന്നു

സ്വിറ്റ്സര്‍ലന്‍ഡിനെതിരെ ജര്‍മനിയുടെ ഫുള്‍ക്രുഗ് ഹെഡ്ഡറിലൂടെ സമനില ഗോള്‍ നേടുന്നു

ഫ്രാങ്ക്ഫര്‍ട്ട്: പകരക്കാരനായി ഇറങ്ങി പരിക്ക് സമയത്തിന്റെ രണ്ടാം മിനിറ്റില്‍ ഫുള്‍ക്രുഗ് നേടിയ ഗോളിന്റെ കരുത്തില്‍ പരാജയത്തില്‍ നിന്ന് രക്ഷപ്പെട്ട് ആതിഥേയരായ ജര്‍മനി. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനോടാണ് ജര്‍മനി പരാജയത്തില്‍ നിന്ന് രക്ഷപ്പെട്ട് 1-1ന് സമനില നേടിയത്.

കളിയുടെ 28-ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയ് നേടിയ ഗോളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നിലെത്തി. തുടര്‍ന്നുള്ള 90 മിനിറ്റുവരെ സ്വന്തം നാട്ടിലെ കാണികള്‍ക്കു മുന്നില്‍ ജര്‍മനിക്ക് തോറ്റുനില്‍ക്കേണ്ടിവന്നു. ഒടുവില്‍ അധിക സമയത്തെ രണ്ടാം മിനിറ്റില്‍ ജീവശ്വാസംപോലെ ജര്‍മനിയുടെ സമനില ഗോള്‍ വന്നു.

സമനിലയോടെ ഗ്രൂപ്പ് എ യില്‍ മൂന്ന് കളികളില്‍നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റോടെ ജര്‍മനി ഒന്നാംസ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടന്നു. മൂന്ന് കളികളില്‍ ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റോടെ സ്വിറ്റ്‌സര്‍ലന്‍ഡ് രണ്ടാമതായും ഫിനിഷ് ചെയ്തു.

ജര്‍മനിക്കെതിരെ പ്രതിരോധക്കോട്ട കെട്ടിയതിനൊപ്പം കിട്ടിയ അവസരങ്ങളില്‍ അതിവേഗ കൗണ്ടര്‍ അറ്റാക്കിങ്ങിലൂടെ എതിരാളികളെ വിറപ്പിക്കാനും സ്വിസ് താരങ്ങള്‍ക്കായി. പന്തില്‍ കൂടുതല്‍ ആധിപത്യം പുലര്‍ത്തിയതും ഷോട്ടുകള്‍ കൂടുതല്‍ ഉതിര്‍ത്തതും പാസുകള്‍ കൃത്യമായി നടത്തിയതുമെല്ലാം ജര്‍മനിയായിരുന്നു.

പക്ഷേ, ഗോള്‍മാത്രം അകന്നുനിന്നു. 17-ാം മിനിറ്റില്‍ വിര്‍ട്‌സിന്റെ പാസില്‍നിന്ന് ബോക്‌സിനു പുറത്തുവെച്ച് ആന്‍ഡ്രിച്ച് ജര്‍മനിക്കായി പന്ത് വലയിലെത്തിച്ചെങ്കിലും പക്ഷേ, വാര്‍ പരിശോധനയില്‍ ഗോള്‍ തടയപ്പെട്ടു. കളിയുടെ അതുവരെയുള്ള നീക്കങ്ങള്‍ക്കെതിരായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ആദ്യ പകുതിയിലെ ഗോള്‍. അങ്ങനെയൊരു നീക്കത്തിനൊടുവില്‍ 28-ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയ് നേടിയ ഗോളിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് ലീഡ് നേടി. മുന്നേറ്റത്തില്‍ മികച്ച പ്രകടനം നടത്തിയ ജര്‍മനി, പ്രതിരോധത്തില്‍ വരുത്തിയ പിഴവാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗോളിലേക്ക് നയിച്ചത്.

രാജ്യത്തിനുവേണ്ടി 14-ാമത്തെ മത്സരം കളിക്കുന്ന എന്‍ഡോയ് ഇതാദ്യമായാണ് സ്വിറ്റ്‌സര്‍ലന്‍ഡിനായി ഗോള്‍ നേടുന്നത്. റെമോ ഫ്രൈലര്‍ ബോക്‌സിന് മധ്യത്തിലേക്ക് നീട്ടി നല്‍കിയ പന്ത് ജര്‍മന്‍ പ്രതിരോധത്തെ മറികടന്ന് ഓടിയെത്തിയ എന്‍ഡോയ്‌ക്ക് വലതുകാല്‍വെച്ചുകൊടുക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ. ജര്‍മന്‍ ഗോളി മാനുവല്‍ ന്യുയറിന് ഒരു അവസരവും നല്‍കാതെ പന്ത് വലയില്‍ കയറി. ഗോള്‍ വഴങ്ങിയതോടെ ഹാവെര്‍ട്സും മുസിയാലയും ഗുണ്‍ഡോഗനും അടങ്ങുന്ന താരനിര എണ്ണയിട്ടയന്ത്രം കണക്കെ സ്വിസ് പ്രതിരോധത്തെ തുടര്‍ച്ചയായി പരീക്ഷിച്ചെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു. മത്സരത്തില്‍ മുസിയാലയുടെ മികച്ച നീക്കങ്ങള്‍ കണ്ടെങ്കിലും സ്വിസ് പ്രതിരോധത്തില്‍ തട്ടിനിന്നു. പ്രതിരോധം തകര്‍ന്നപ്പോഴാകട്ടെ സ്വിസ് ഗോള്‍കീപ്പറുടെ മികച്ച രക്ഷപ്പെടുത്തലും ജര്‍മനിക്ക് മുന്നില്‍ വിലങ്ങുതടിയായി.

രണ്ടാം പകുതിയിലും ഗോള്‍ മടക്കാനുറച്ച് മൈതാനത്തിറങ്ങിയ ജര്‍മന്‍ ആക്രമണങ്ങളെ പ്രതിരോധക്കോട്ടക്കെട്ടി സ്വിസ് തടഞ്ഞതോടെ അവര്‍ വിജയം സ്വന്തമാക്കുമെന്ന് തോന്നിപ്പിച്ചു. എ്ന്നാല്‍ രണ്ടാംപകുതിയുടെ ഇന്‍ജുറി സമയത്ത് സ്വിസ് വിജയപ്രതീക്ഷകള്‍ക്ക് കനത്തതിരിച്ചടി നല്‍കി ജര്‍മനി സമനില ഗോള്‍ നേടുകയായിരുന്നു.

നിക്കോളാണ് ഫുള്‍ക്രുഗിന്റെ മനോഹരമായ ഹെഡറില്‍ ജര്‍മനി സമനില പിടിച്ചു. ഡേവിഡ് റോം നല്‍കിയ ക്രോസില്‍നിന്നായിരുന്നു ഗോള്‍. രണ്ടുപേരും പകരക്കാരായി ഇറങ്ങിയതായിരുന്നു. മുസിയാലയ്‌ക്ക് പകരമായിട്ടാണ് ഫുള്‍ക്രുഗ് ഇറങ്ങിയത്.

 

Tags: SwitzerlandGermanychampionsEuro Cup 2024
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ഇക്വഡോറിന്റെ ഗോള്‍ ശ്രമം കുറസാവോ ഗോളി എലോയ് റൂം പരാജയപ്പെടുത്തുന്നു. ലോകകപ്പില്‍ ഗോള്‍ പോസ്റ്റിനു മുന്നിലെ സേവുകളുടെ കാര്യത്തില്‍ ഇന്നലെ എലോയ് രണ്ടാമതെത്തി
Football

പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് ജര്‍മനി നോക്കൗട്ടില്‍; ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ് ജയിച്ചു, ഇക്വഡോറിനെ തടഞ്ഞ് കുറസാവോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

വണ്‍ എപിക്, മെനി സ്റ്റോറീസ് : രാമകഥ കോണ്‍ക്ലേവില്‍ സംവാദവും മത്സരങ്ങളും

മോദിയുടെ മധ്യേഷ്യന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം; ഉസ്ബെക്- കിര്‍ഗിസ് സന്ദര്‍ശനങ്ങള്‍ സുപ്രധാനം

ഈശ്വരൻ പ്രകൃതിയായി ഇരുന്നയിടം : ദ്വാപരയുഗവുമായി ബന്ധപ്പെട്ട ഐതിഹ്യമുള്ള ഇരിങ്ങോൾ കാവിലെ വിശേഷങ്ങൾ 

മെസിയുടെ പേരിലെ തട്ടിപ്പ്: വിദേശ സാമ്പത്തിക ഇടപാടില്‍ ഇ ഡി കേസെടുത്തു

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.