Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

2025 മാര്‍ച്ചിലെ ഫീസ് മുന്‍കൂട്ടി നല്‍കണം; പട്ടികജാതി വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ബസില്‍ നിന്നും ഇറക്കി വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2024, 04:38 pm IST
inThiruvananthapuram

ആറ്റിങ്ങല്‍: 2025 മാര്‍ച്ചിലെ സ്‌കൂള്‍ ബസിന് ഫീസ് മുന്‍കൂട്ടി നല്കാത്തതിന് ഒന്നിലും നാലിലും പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ ബസില്‍ നിന്നും ഇറക്കി വിട്ടു. വാളക്കാട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലാണ് വിചിത്ര നടപടി. ഫീസ് മുന്‍കൂട്ടി അടയ്‌ക്കാതെ വിദ്യാര്‍ത്ഥികളെ കയറ്റില്ലെന്ന് പ്രധാന അധ്യാപകന്‍ അറിയിച്ചുവെന്ന് രക്ഷിതാവ് പറഞ്ഞു. ഇതോടെ ഒരാഴ്ചയായി സ്‌കൂളില്‍ പോകാനാകാതെ വിദ്യാര്‍ത്ഥികള്‍.

ഒന്നാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അമ്മ മാത്രമാണ് ഉള്ളത്. കുട്ടികളുടെ അച്ഛന്‍ ഉപേക്ഷിച്ച് പോയി. അമ്മ സമീപത്തെ കടയില്‍ ജോലിക്ക് പോയുള്ള വരുമാനം മാത്രമാണ് ആശ്രയം. കുട്ടികള്‍ സകൂളിലേക്ക് പോകും മുമ്പേ ജോലിക്ക് പോകണം. കുട്ടികളെ സമീപത്തെ കുട്ടികളോടൊപ്പം സ്‌കൂള്‍ ബസിലാണ് അയച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ സ്‌കൂള്‍ ബസിലെ ഫീസ് അടച്ചിരുന്നില്ല. രണ്ട് പേര്‍ക്കുമായി 1000 രൂപയാണ് കുടിശ്ശിക ഉള്ളത്. ജൂണില്‍ സ്‌കൂള്‍ തുറന്നപ്പോള്‍ മാര്‍ച്ചിലെയും ജൂണിലെയും ഫീസ് അടയക്കാന്‍ കുട്ടികളുടെ അമ്മ തയ്യാറായി. എന്നാല്‍ അടുത്ത വര്‍ഷം മാര്‍ച്ചിലെ ഫീസ് കൂടി മുന്‍കൂട്ടി അടയ്‌ക്കണമെന്ന വിചിത്ര വാദം പ്രധാന അധ്യാപകന്‍ ഉന്നിയിക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച കുട്ടികളെ ബസില്‍ കയറ്റുന്നത് പ്രധാന അധ്യാപകന്‍ തടഞ്ഞു. ഇതോടെ ഒരാഴ്ചയായി കുട്ടികള്‍ സ്‌കൂളിലെത്തിയിട്ടില്ല. സംഭവം അറിഞ്ഞ നാട്ടുകാര്‍ ഇന്നലെ സ്‌കൂള്‍ബസ് ഫീസ് സമാഹരിച്ചു. കല്ലിന്‍മൂട് വാര്‍ഡ് സമിതിയുടെ നേതൃത്വത്തിലാണ് രണ്ട് കുട്ടികളുടെയും ഒരുവര്‍ഷത്തെ സ്‌കൂള്‍ ബസ് ഫീസ് 12000 രൂപ സമാഹരിച്ചത്. ഇന്ന് സ്‌കൂളിലെത്തി ഫീസ് അടയ്‌ക്കും. അതേസമയം സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് ഇല്ലാതെ സര്‍വീസ് നടത്തുകയായിരുന്നു എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഫിറ്റ്‌നസ് ടെസ്റ്റില്‍ രണ്ട് തവണ പരാജയപ്പെട്ടതോടെ സ്‌കൂള്‍ ബസ് ഷെഡില്‍ കയറ്റേണ്ടി വന്നു. ഇതോടെ എല്ലാ നിയമങ്ങളും ലംഘിച്ച് ഓട്ടോറിക്ഷയിലാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിച്ചിതെന്നും രക്ഷിതാക്കള്‍പറയുന്നു.

Tags: School BusFare of studentsScheduled CasteSchool Fees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാലക്കുടിയില്‍ സ്‌കൂള്‍ ബസ് കനാലില്‍ വീണ് 10 കുട്ടികള്‍ക്ക് പരിക്ക്

Kerala

കോമ്പിംഗ് ഓപ്പറേഷന്‍: കോട്ടയത്ത് മദ്യപിച്ച് സകൂള്‍ ബസ് ഓടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

പുതിയ വാര്‍ത്തകള്‍

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.